"കുന്നത്തൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Infobox ചേർത്തിരിക്കുന്നു
വരി 1: വരി 1:
{{Infobox Kerala Niyamasabha Constituency
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''കുന്നത്തൂർ നിയമസഭാമണ്ഡലം'''. കുന്നത്തൂർ താലൂക്കിലെ [[കുന്നത്തൂർ ഗ്രാമപഞ്ചായത്ത്|കുന്നത്തൂർ]], [[മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്|മൈനാഗപ്പള്ളി]], [[പോരുവഴി ഗ്രാമപഞ്ചായത്ത്|പോരുവഴി]], [[ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്|ശാസ്താംകോട്ട]], [[ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്|ശൂരനാട് വടക്ക്]], [[ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്|ശൂരനാട് തെക്ക്]], [[പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത്|പടിഞ്ഞാറേ കല്ലട]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]], കൊല്ലം താലൂക്കിലെ [[കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്|കിഴക്കേ കല്ലട]], [[മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്|മൺട്രോതുരുത്ത്]] എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ [[പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്|പവിത്രേശ്വരം]] എന്നീ പഞ്ചായത്തുകലൂം അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം.
| constituency number = 118
| name = കുന്നത്തൂർ
| image =
| caption =
| existence = 1957
| reserved = സംവരണമണ്ഡലം, [[പട്ടികജാതി ( എസ് സി ), പട്ടികവർഗ്ഗ ( എസ്ടി ) വിഭാഗങ്ങൾ|എസ്.സി]]
| electorate = 208541 (2016)
| current mla = [[കോവൂർ കുഞ്ഞുമോൻ]]
| party = [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 2016
| district = [[കൊല്ലം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''കുന്നത്തൂർ നിയമസഭാമണ്ഡലം'''. കുന്നത്തൂർ താലൂക്കിലെ [[കുന്നത്തൂർ ഗ്രാമപഞ്ചായത്ത്|കുന്നത്തൂർ]], [[മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്|മൈനാഗപ്പള്ളി]], [[പോരുവഴി ഗ്രാമപഞ്ചായത്ത്|പോരുവഴി]], [[ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്|ശാസ്താംകോട്ട]], [[ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്|ശൂരനാട് വടക്ക്]], [[ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്|ശൂരനാട് തെക്ക്]], [[പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത്|പടിഞ്ഞാറേ കല്ലട]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]], കൊല്ലം താലൂക്കിലെ [[കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത്|കിഴക്കേ കല്ലട]], [[മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത്|മൺട്രോതുരുത്ത്]] എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ [[പവിത്രേശ്വരം ഗ്രാമപഞ്ചായത്ത്|പവിത്രേശ്വരം]] എന്നീ പഞ്ചായത്തുകലൂം അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. [[റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)]] പാർട്ടിയിലെ അംഗമായ [[കോവൂർ കുഞ്ഞുമോൻ|കോവൂർ കുഞ്ഞുമോനാണ്]] 2001-മുതൽ കുന്നത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.


പട്ടിക ജാതി സംവരണ മണ്ഡലമാണ്.
പട്ടിക ജാതി സംവരണ മണ്ഡലമാണ്.

14:50, 15 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

118
കുന്നത്തൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം208541 (2016)
നിലവിലെ അംഗംകോവൂർ കുഞ്ഞുമോൻ
പാർട്ടിറെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകൊല്ലം ജില്ല

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺട്രോതുരുത്ത് എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്നീ പഞ്ചായത്തുകലൂം അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) പാർട്ടിയിലെ അംഗമായ കോവൂർ കുഞ്ഞുമോനാണ് 2001-മുതൽ കുന്നത്തൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

പട്ടിക ജാതി സംവരണ മണ്ഡലമാണ്.