"ഡാർക്ക്‌ (ടിവി പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
535 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
2017ൽ പുറത്തിറങ്ങിയ ഒരു [[ജർമ്മൻ ഭാഷ|ജർമൻ]] സയൻസ് ഫിക്ഷൻ ത്രില്ലർ വെബ് പരമ്പരയാണ് '''ഡാർക്ക്‌'''. ഇത് ജർമൻ ഭാഷയിലെ ആദ്യ [[നെറ്റ്ഫ്ലിക്സ്]] ഒറിജിനൽ പരമ്പരയാണ്. 2017 ഡിസംബർ 1 ന് [[നെറ്റ്ഫ്ലിക്സ്]] സ്ട്രീമിംഗ് സേവനത്തിൽ പരമ്പര അരങ്ങേറ്റം ചെയ്തു. ബാരൻ ബോ ഒഡാർ, യാൻജെ ഫ്രീസ് എന്നിവർ ചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചത്.<ref name="MC">{{Cite web|url=https://media.netflix.com/en/press-releases/dark-the-first-netflix-original-series-produced-in-germany-commences-principal-photography|title=DARK, THE FIRST NETFLIX ORIGINAL SERIES PRODUCED IN GERMANY COMMENCES PRINCIPAL PHOTOGRAPHY|website=Netflix Media Center|access-date=2016-10-24}}</ref><ref>{{Cite news|url=http://www.comingsoon.net/tv/news/820207-netflix-drops-teaser-for-new-german-series-dark|title=Netflix Drops Teaser for New German Series Dark - ComingSoon.net|date=2017-03-01|work=ComingSoon.net|access-date=2017-03-01|language=en-US}}</ref><ref>{{Citation|last=Netflix|title=Dark {{!}} Teaser [HD] {{!}} Netflix|date=2017-10-04|url=https://www.youtube.com/watch?v=pi2k1u6eZuI|accessdate=2017-10-04}}</ref> പരമ്പരയുടെ ആദ്യ സീസണിനു മികച്ച പ്രതികരണമാണ് പൊതുവേ ലഭിച്ചത്. നെറ്റ്ഫ്ലിക്സ്ൻറെ തന്നെ മറ്റൊരു പരമ്പരയായ [[സ്ട്രേഞ്ചർ തിങ്‌സ്|സ്ട്രേഞ്ചർ തിങ്സു<nowiki/>മായി]] അനുകൂലവും പ്രതികൂലവുമായ രീതിയിൽ ഡാർക്ക്‌ താരതമ്യം ചെയ്യപ്പെട്ടു. <ref>{{cite web|title=Is This New German Netflix Show The Next Stranger Things|url=http://www.refinery29.com/2017/12/183463/dark-netflix-show-like-stranger-things|website=Refinery 29|accessdate=3 December 2017}}</ref><ref>{{cite web|title=You Won’t Be Afraid of This Dark, But You Might Be Bored|url=http://reason.com/archives/2017/12/01/you-wont-be-afraid-of-this-dark-but-you|website=Reason.com|accessdate=3 December 2017}}</ref><ref>{{cite web|title=Dark review – a classy, knotty, time-travelling whodunnit for TV|url=https://www.theguardian.com/tv-and-radio/2017/dec/01/dark-review-a-classy-knotty-time-travelling-whodunnit-for-tv|website=[[The Guardian]]|accessdate=3 December 2017}}</ref>
 
പരമ്പരയുടെ രണ്ടാം സീസൺ 2019 ജൂൺ 21 ന് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു.<ref>{{cite news |url=https://www.independent.co.uk/arts-entertainment/tv/news/dark-season-2-netflix-renewed-release-date-a8121961.html |first=Jack |last=Shepherd |date=21 December 2017 |title=Dark renewed for season 2 by Netflix |newspaper=[[The Independent]] |accessdate=2 July 2019}}</ref><ref name="Season 2 release date">{{cite tweet |user=@DarkNetflixDE |number=1121683923853963264 |date=26 April 2019 |title=DARK Season 2 comes out June 21st! |access-date=26 April 2019}}</ref> ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. പരമ്പരയുടെ മൂന്നാമത്തെയും അവസാനത്തേതുമായ സീസണിന്റെസീസൺ ചിത്രീകരണം2020 ജൂൺ 27 ന് പുറത്തിറങ്ങി.<ref>{{cite web |url=https://tvline.com/2019/05/30/monica-potter-sweet-magnolias-netflix-drama-cast/ ജൂണിൽ|title=TVLine ആരംഭിച്ചുItems: Monica Potter's New Series, Netflix's Dark to End and More |first1=Vlada |last1=Gelman |date=30 May 2019 |work=[[TVLine]] |accessdate=2 July 2019}}</ref><ref>{{cite web |url=https://deadline.com/video/dark-season-3-netflix-german-original-debut-trailer/ |title='Dark' Season 3: Netflix Dates Final Entry In Time-Twisting German Original; Watch Debut Trailer |first=Tom |last=Grater |date=26 May 2020 |work=Deadline |accessdate=26 May 2020}}</ref>
 
== കഥാചുരുക്കം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3380192" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി