അൾട്രാ ഹൈ ഡെഫനിഷൻ ടെലിവിഷൻ
അൾട്രാ ഹൈ ഡെഫനിഷൻ ടെലിവിഷൻ (അഥവാ അൾട്രാ എച്ച്ഡി ടെലിവിഷൻ, അൾട്രാ എച്ച്ഡി, യുഎച്ച്ഡിടിവി, യുഎച്ച്ഡി, സൂപ്പർ ഹൈ-വിഷൻ) എന്നിവ 4K UHD, 8K UHD എന്ന രണ്ട് ഡിജിറ്റൽ വീഡിയോ ഫോർമാറ്റുകൾ ഉൾപ്പെടുന്നതാണ്. എൻ എച്ച് കെ സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് ലാബോറട്ടറി നിർദ്ദേശിച്ച ഈ രണ്ട് ഡിജിറ്റൽ വീഡിയോ ഫോർമാറ്റുകൾ പിന്നീട് അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ (ITU) നിർവചിക്കുകയും അംഗീകരിക്കുകയും ചെയ്തു.[1][2][3][4]
16: 9 എന്ന ആസ്പെക്റ്റ് അനുപാതം, അല്ലെങ്കിൽ ഒരു ഡിജിറ്റൽ ഇൻപുട്ട് മുഖേന 3840 × 2160 പിക്സൽ റെസൊലൂഷനുള്ള വീഡിയോ പ്രദർശിപ്പിക്കാൻ കഴിയുന്ന ഡിസ്‌പ്ലേകളിൽ, അൾട്ര ഹൈ ഡെഫിനിഷൻ അഥവാ "അൾട്രാ എച്ച്ഡി" ഉപയോഗിക്കുമെന്ന്, 2012 ഒക്ടോബർ 17 ന് കൺസ്യൂമർ ഇലക്ട്രോണിക്സ് അസോസിയേഷൻ അറിയിച്ചു. [5][6]
അൾട്രാ ഹൈ ഡെഫിനിഷൻ ടെലിവിഷൻ സാങ്കേതികവിദ്യ ജനപ്രിയമാക്കാനും, ഇന്ററോപ്പറബിളിറ്റി ഉറപ്പാക്കാനും, വ്യവസായ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കുവാനും, 2015-ൽ, അൾട്രാ എച്ച്ഡി ഫോറം രൂപീകരിച്ചു.
അൾട്രാ ഹൈ-ഡെഫനിഷൻ ടെലിവിഷൻ അൾട്രാ എച്ച്ഡി, യുഎച്ച്ഡി, യുഎച്ച്ഡിടിവി എന്നിങ്ങനെ അറിയപ്പെടുന്നു. [7][8][9][10][11] ജപ്പാനിൽ 8K യുഎച്ച്ഡിടിവി സൂപ്പർ ഹൈ- വിഷൻ എന്നറിയപ്പെടും, കാരണം എച്ച്ഡിടിവി ജപ്പാനിൽ ഹൈ-വിഷൻ എന്നാണ് അറിയപ്പെടുന്നത്. [12][13] കൺസ്യൂമർ ഇലക്ട്രോണിക് മാർക്കറ്റ് കമ്പനികൾ മുൻപ് 2012-ൽ CES 4K എന്ന വാക്ക് ഉപയോഗിച്ചുവെങ്കിലും 2013 ൽ CES ൽ അത് "അൾട്രാ എച്ച്ഡി" ആയി മാറ്റി. "അൾട്രാ എച്ച്ഡി ബ്ലൂ റേ" യുടെ അവതരണത്തോടെ ഈ പദം ജനങ്ങൾക്ക് ഏറെ പരിചിതമായിരുന്നു. അതിനാൽ അൾട്രാ എച്ച്ഡി എന്ന പദം വിശാലമായ ഗവേഷണത്തിനുശേഷം കൺസ്യൂമർ ഇലക്ട്രോണിക്സ് അസോസിയേഷൻ തെരഞ്ഞെടുത്തു. [14]
4K ടെലിവിഷൻ ചാനലുകളുടെ പട്ടിക
[തിരുത്തുക]Global
[തിരുത്തുക]- Fashion 4K
- Festival 4K
- High 4K TV
Europe
[തിരുത്തുക]- 4K UltraHD FunBox[15]
- BT Sport Ultra HD[16]
- Digiturk UHD[17]
- Insight[18] UHD
- Pearl TV[19]
- RTVS UltraHD
- SFR Sport 4K
- Sky Sports
- Sky Atlantic
- Sky 1
- National Geographic
- Discovery
- Tricolor Ultra HD[20]
- TRT 4K
- UHD-1
- Viasat Ultra HD
- Fashion TV 4K
- Pearl TV
- Sport TV 4K UHD[21][22]
Africa
[തിരുത്തുക]- BTV (Botswana)
Americas
[തിരുത്തുക]- NASA TV UHD
- Sportsnet 4K and Sportsnet One 4K (Canada)
- TSN 4K and TSN 2 4K (Canada)
- Hispasat TV 4K (Latin America)
- Fashion One 4K
- DirecTV 4K and DirecTV Cinema 4K (USA)
- 4KUNIVERSE
Asia
[തിരുത്തുക]- Cable 4K[23]
- MBC UHD[24]
- UMAX[25]
- Sky UHD
- SBS Plus UHD
- UXN
- AsiaUHD
- UHD Dream TV
- SKY PerfecTV 4K Premium
- SKY PerfecTV 4K Movie
- 4K-Sat
- Insight UHD
- Tata Sky 4K
- BOL Network (Pakistan)
- 92 news (Pakistan)
അവലംബം
[തിരുത്തുക]- ↑ Thomas, Alexander. "Just how useful is 2160p aka 4K?".
- ↑ "Defining the Future of Television". BBC.
- ↑ "Leading Television Industry Players Line Up To Support '4K Ultra HD'". 2014 Press Releases. Consumer Electronics Association. 11 November 2014. Archived from the original on 2015-09-23. Retrieved 18 December 2014.
- ↑ Lowensohn, Josh (9 July 2010). "YouTube now supports 4k-resolution videos". Tech Culture. CNET. Retrieved 18 December 2014.
- ↑ "What is Ultra HDTV?", Ultra HDTV Magazine, retrieved October 27, 2013
- ↑ "The Ultimate Guide to 4K Ultra HD", Ultra HDTV Magazine, retrieved October 27, 2013
- ↑ "Ultra High Definition Television: Threshold of a new age". ITU. May 24, 2012. Archived from the original on 2018-11-20. Retrieved July 31, 2012.
- ↑ "4K and 8K UHDTV defined". EBU Technical. May 19, 2012. Retrieved July 31, 2012.
- ↑ "UHDTV to be name for both 4K and 8K television standard?". Techradar. May 28, 2012. Retrieved July 31, 2012.
- ↑ Johnston, Casey (January 9, 2013). "Whatever happened to 4K? The rise of "Ultra HD" TV". Ars Technica. Retrieved January 12, 2013.
- ↑ Drawbaugh, Benjamin 'Ben' (January 11, 2013). "Ultra HD TVs stole the show at CES 2013, but they're just part of the puzzle". Engadget. Retrieved January 8, 2013.
- ↑ "'Super Hi-Vision' as Next-Generation Television and Its Video Parameters". Information Display. Archived from the original on 2018-02-10. Retrieved December 27, 2012.
- ↑ "Super Hi-Vision: The Next Generation of TV". JP: NHK. Archived from the original on 2016-04-22. Retrieved January 12, 2013.
- ↑ Arlen, Gary (January 6, 2013). "Ultra High-Def TV: Super-Sizing An Immersive Experience". Consumer Electronics Association. Archived from the original on 2015-09-23. Retrieved January 17, 2013.
- ↑ "FunBox 4K UHD Channel - SPI International".
- ↑ "Live events on BT Sport 4K UHD". Archived from the original on 2018-11-13. Retrieved 2017-12-24.
- ↑ "New Ultra HD channel from Digiturk". 21 January 2016.
- ↑ "TERN launches Insight, UltraHD factual entertainment channel". 3 October 2015.
- ↑ "Behind the scenes of Europe's first free-to-air Ultra HD channel, pearl.tv - SES.com".
- ↑ "Tricolor TV launches two UHD channels".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-22. Retrieved 2017-12-24.
- ↑ https://www.dn.pt/desporto/interior/sporttv-lanca-emissoes-regulares-de-ultra-hd-com-sporting-x-fc-porto-8798083.html
- ↑ "ケーブル4K".
- ↑ http://tech.kobeta.com/mbc-간이-uhd-제작시스템-구축-현황/
- ↑ "ABOUT UMAX - UMAX". Archived from the original on 2017-03-01. Retrieved 2017-12-24.