സ്ട്രേഞ്ചർ തിങ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ട്രേഞ്ചർ തിങ്‌സ്
തരം
സൃഷ്ടിച്ചത്ഡഫർ ബ്രദേഴ്സ്
അഭിനേതാക്കൾ
ഈണം നൽകിയത്
  • കൈൽ ഡിക്സൺ
  • മൈക്കിൾ സ്റ്റീൻ
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം2
എപ്പിസോഡുകളുടെ എണ്ണം17 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
  • ദി ദ്ഫർ ബ്രദേഴ്സ്
  • ഷോൺ ലെവി
  • ഡാൻ കോഹൻ
നിർമ്മാണസ്ഥലം(ങ്ങൾ)ജാക്സൺ, ജോർജിയ
ഛായാഗ്രഹണം
  • ടിം ഐവ്സ്
  • ടോഡ് കാംപ്ബെൽ
സമയദൈർഘ്യം42–55 മിനിറ്റ്സ്
പ്രൊഡക്ഷൻ കമ്പനി(കൾ)
വിതരണംനെറ്റ്ഫ്ലിക്സ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്നെറ്റ്ഫ്ലിക്സ്
Picture format
Audio formatഡോൾബി ഡിജിറ്റൽ 5.1
ഒറിജിനൽ റിലീസ്ജൂലൈ 15, 2016 (2016-07-15) – 2016 മുതൽ
External links
Website

സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്‌. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ്‌ ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതറാസ്സോ, കേലബ് മക്ലോഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹെയ്ടൺ, കാര ബുവോനൊ, മാത്യൂ മൊഡിൻ, നോഹ ഷ്നാപ്പ്, ജോ കീറി തുടങ്ങിയവർ അഭിനയിക്കുന്നു. രണ്ടാം സീസണിൽ ഷ്നാപ്പ്, കീറി എന്നിവർക്ക് കുറച്ചുകൂടി പ്രാധാന്യമുള്ള വേഷങ്ങൾ നൽകുകയും, സേഡി സിങ്ക്, ഡാക്രേ മോൺഗോമറി, ഷോൺ ആസ്റ്റിൻ, പോൾ റൈസർ തുടങ്ങിയവരെ പുതുതായി അവതരിപ്പിക്കുകയും ചെയ്തു.

1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിലാണ് കഥ നടക്കുന്നത്. പട്ടണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ തുടർന്ന് ഒരു ബാലൻ അപ്രത്യക്ഷമാകുന്നു. തുടർന്ന് അവന്റെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണവും,അതിനു അമാനുഷിക സിദ്ധിയുള്ള ഒരു പെൺകുട്ടി നൽകുന്ന സഹായവുമാണ് ആദ്യ സീസണിലെ ഇതിവൃത്തം. സ്ട്രേഞ്ചർ തിങ്‌സ് 2 എന്നു പേരിട്ട രണ്ടാം സീസൺ, ആദ്യ പരമ്പരയിലെ കാലഘട്ടത്തിന് ഒരു വർഷത്തിന് ശേഷം നടക്കുന്ന സംഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അമാനുഷിക ഘടകങ്ങൾ ഉൾപ്പെട്ട ഒരു അന്വേഷണാത്മക പരമ്പര എന്ന നിലയിൽ ആണ് നിർമാതാക്കളായ ദഫർ ബ്രദേഴ്‌സ് സ്ട്രേഞ്ചർ തിങ്സ് വികസിപ്പിച്ചിരിക്കുന്നത്. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്‌ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.

2016 ജൂലൈ 15ന് പരമ്പരയുടെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് നിരൂപകപ്രശംസ നേടി. ധാരാളം അവാർഡുകളും നാമനിർദ്ദേശങ്ങളും പരമ്പര നേടി. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ ആ വർഷം പരമ്പര നേടി. 2016 ആഗസ്റ്റ് 31 ന് ഒമ്പത് ഭാഗങ്ങളുള്ള രണ്ടാം സീസൺ പ്രഖ്യാപിച്ചു. 2017 ഒക്ടോബർ 27 ന് രണ്ടാം സീസൺ നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചു.

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

  • വിനോന റൈഡർ - ജോയ്സ് ബയേഴ്‌സ്, വിൽ ബയേഴ്‌സിന്റെയും ജോനാഥൻ ബയേഴ്‌സിന്റെയും അമ്മ. [2]
  • ഡേവിഡ് ഹാർബർ - ജിം ഹോപ്പർ, ഹോക്കിൻസ് പോലീസ് വകുപ്പിന്റെ തലവൻ.
  • ഫിൻ വൂൾഫ്ഹാർഡ് - മൈക്ക് വീലർ, കാരെൻ വീലറുടെയും ടെഡ് വീലറുടെയും മകനും നാൻസി വീലറുടെ സഹോദരനും, വിൽ ബയേഴ്‌സിന്റെ മൂന്ന് സുഹൃത്തുക്കളിൽ ഒരാളും. [3]
  • മില്ലി ബോബി ബ്രൗൺ - ജേൻ ഐവ്സ് /ഇലവൻ, അമാനുഷികസിദ്ധിയുള്ള ഒരു പെൺകുട്ടി. ഹോക്കിൻസ് ലാബിൽ നിന്നു രക്ഷപ്പെട്ട അവൾ പിന്നീട് മൈക്ക്, ഡസ്റ്റിൻ, ലൂക്കസ് എന്നിവരുമായി സുഹൃത്തുക്കളാകുന്നു. [3]
  • ഗാറ്റെൻ മറ്ററാസ്സോ - ഡസ്റ്റിൻ ഹെൻഡേർസൺ, വിൽ ബയേഴ്‌സിന്റെ സുഹൃത്ത്.
  • കാലെബ് മക്ലോലിൻ - ലൂക്കസ് സിൻക്ലെയർ, വിൽ ബയേഴ്‌സിന്റെ സുഹൃത്ത്. ഇലവനെ ആദ്യം സംശയിക്കുമെങ്കിലും പിന്നീട് ചങ്ങാത്തം കൂടുന്നു.
  • നടാലിയ ഡയർ - നാൻസി വീലർ, കാരെൻ വീലറുടെയും ടെഡ് വീലറുടെയും മകൾ. മൈക്ക് വീലറുടെ മൂത്ത സഹോദരിയും സ്റ്റീവ് ഹാരിങ്ടണിന്റെ കാമുകിയും.
  • ചാർളി ഹീറ്റൺ - ജോനാഥൻ ബയേഴ്‌സ്, വിൽ ബയേഴ്‌സിന്റെ മൂത്ത സഹോദരനും ജോയ്സ് ബയേഴ്‌സിന്റെ മകനും.
  • കാര ബുഓണോ - കാരെൻ വീലർ, നാൻസി, മൈക്ക്, ഹോളി എന്നിവരുടെ അമ്മ. [4]
  • മാത്യു മോഡീൻ - മാർട്ടിൻ ബ്രെന്നർ, ഹോക്കിൻസ് ലബോറട്ടറിയുടെ നിയന്ത്രണചുമതലയുള്ള ശാസ്ത്രജ്ഞൻ. [5]
  • നോഹ ഷ്നാപ്പ് - വിൽ ബയേഴ്‌സ്, ജോനാഥൻ ബയേഴ്‌സിന്റെ ഇളയ സഹോദരനും ജോയ്സ് ബയേഴ്‌സിന്റെ മകൻ. [6]
  • സേഡി സിങ്ക് - മാക്സിൻ “മാക്സ്” മേയ്ഫീൽഡ് /മാഡ് മാക്സ് ബില്ലിയുടെ രണ്ടാനമ്മയുടെ മകൾ. [7]
  • ജോ കീറി - സ്റ്റീവ് ഹാരിങ്ടൺ, നാൻസി വീലറുടെ ബോയ് ഫ്രണ്ട്. [8]
  • ഡാക്രെ മോണ്ട്ഗോമറി - ബില്ലി ഹാർഗ്രോവ്, മാക്സിന്റെ അർഥസഹോദരൻ.
  • ഷോൺ ആസ്റ്റിൻ - ബോബ് ന്യൂബി, ജോയ്‌സിന്റെ ബോയ് ഫ്രണ്ട്. ജോയ്‌സിന്റെയും ഹോപ്പറുടെയും സ്‌കൂളിലെ സഹപാഠി. [9]
  • പോൾ റെയ്സർ - സാം ഓവൻസ്, ബ്രെന്നെർക്ക് ശേഷം ഹോക്കിൻസ് ലബോറട്ടറിയുടെ നിയന്ത്രണചുമതല ഏറ്റെടുത്ത ഉദ്യോഗസ്ഥൻ.

എപ്പിസോഡുകളുടെ പട്ടിക[തിരുത്തുക]

സീസൺ ഒന്ന് (2016)[തിരുത്തുക]

No.
overall
No. in
season
TitleDirected byWritten byOriginal release date
11"ചാപ്റ്റർ വൺ: ദ വാനിഷിങ് ഓഫ് വിൽ ബയേഴ്‌സ്"ദ ഡഫർ ബ്രദേഴ്സ്ദ ഡഫർ ബ്രദേഴ്സ്ജൂലൈ 15, 2016 (2016-07-15)
22"ചാപ്റ്റർ ടു: ദ വിയർഡോ ഓൺ മേപ്പിൾ സ്ട്രീറ്റ്"ദ ഡഫർ ബ്രദേഴ്സ്ദ ഡഫർ ബ്രദേഴ്സ്ജൂലൈ 15, 2016 (2016-07-15)
33"ചാപ്റ്റർ ത്രീ: ഹോളി, ജോളി"ഷോൺ ലെവിജെസ്സിക്ക മെക്ക്ലെൻബർഗ്ജൂലൈ 15, 2016 (2016-07-15)
44"ചാപ്റ്റർ ഫോർ: ദ ബോഡി"ഷോൺ ലെവിജസ്റ്റിൻ ഡോബെൽജൂലൈ 15, 2016 (2016-07-15)
55"ചാപ്റ്റർ ഫൈവ്: ദ ഫ്‌ളീ ആൻഡ് ദ അക്രോബാറ്റ്"ദ ഡഫർ ബ്രദേഴ്സ്ആലിസൺ ടാറ്റ്‌ലോക്ക്ജൂലൈ 15, 2016 (2016-07-15)
66"ചാപ്റ്റർ സിക്സ്: ദ മോൺസ്റ്റർ"ദ ഡഫർ ബ്രദേഴ്സ്ജെസ്സി നിക്സൺ-ലോപ്പസ്ജൂലൈ 15, 2016 (2016-07-15)
77"ചാപ്റ്റർ സെവൻ: ദ ബാത്ത് ടബ്ബ്"ദ ഡഫർ ബ്രദേഴ്സ്ജസ്റ്റിൻ ഡോബെൽജൂലൈ 15, 2016 (2016-07-15)
88"ചാപ്റ്റർ ഏയ്റ്റ്: ദ അപ് സൈഡ് ഡൗൺ"ദ ഡഫർ ബ്രദേഴ്സ്Story by : പോൾ ഡിച്ചിർ
Teleplay by : ദ ഡഫർ ബ്രദേഴ്സ്
ജൂലൈ 15, 2016 (2016-07-15)

പ്രേക്ഷകരുടെ പ്രതികരണം[തിരുത്തുക]

നെറ്റ്ഫ്ലിക്സ് ഒരിക്കലും അവരുടെ ഒറിജിനൽ പരമ്പരകളുടെ കാഴ്ചക്കാരുടെ എണ്ണം വെളിപ്പെടുത്തുന്നില്ല. അതിനാൽ സിംഫണി ടെക്നോളജി ഗ്രൂപ്പ് എന്ന കമ്പനി ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റോൾ ചെയ്ത ഒരു സോഫ്റ്റ്‌വെയർ മുഖേന പ്രോഗ്രാമിന്റെ ശബ്ദം വിശകലനം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. സിംഫണി ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, പുറത്തിറങ്ങി ആദ്യ 35 ദിവസത്തിനുള്ളിൽ, സ്ട്രേഞ്ചർ തിങ്‌സ് അമേരിക്കയിൽ 18-49 വയസ്സിനിടയിൽ പെട്ട 14.07 ദശലക്ഷം പേര് കണ്ടതായി പറയുന്നു. ഇതോടെ ഫുള്ളർ ഹൗസിന്റെ ഒന്നാം സീസണിനും ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്കിൻ്റെ നാലാം സീസണിനും ശേഷം യു.എസിൽ ഏറ്റവും കൂടുതൽ കണ്ട മൂന്നാമത്തെ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയായി സ്ട്രേഞ്ചർ തിങ്‌സ് മാറി.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Category Nominee(s) Result Ref.
2016 Hollywood Music in Media Awards Best Main Title – TV Show/Digital Streaming Series Kyle Dixon, Michael Stein നാമനിർദ്ദേശം [10]
[11]
Best Original Score – TV Show/Miniseries Kyle Dixon, Michael Stein നാമനിർദ്ദേശം
Outstanding Music Supervision – Television Nora Felder വിജയിച്ചു
American Film Institute Awards Top 10 TV Programs of the Year Stranger Things വിജയിച്ചു [12]
Critics' Choice Television Awards Best Drama Series Stranger Things നാമനിർദ്ദേശം [13]
Most Bingeworthy Show Stranger Things നാമനിർദ്ദേശം
2017 Golden Globe Awards Best Television Series – Drama Stranger Things നാമനിർദ്ദേശം [14]
Best Actress – Television Series Drama Winona Ryder നാമനിർദ്ദേശം
Golden Tomato Awards Best-reviewed TV Sci-Fi/Fantasy/Horror Stranger Things 3rd place [15]
Best-reviewed New TV Show Stranger Things 8th place [16]
People's Choice Awards Favorite TV Show Stranger Things നാമനിർദ്ദേശം [17]
Favorite Premium Sci-Fi/Fantasy Series Stranger Things നാമനിർദ്ദേശം
Favorite Sci-Fi/Fantasy TV Actress Millie Bobby Brown നാമനിർദ്ദേശം
National Television Awards Best Period Drama Stranger Things നാമനിർദ്ദേശം [18]
Dorian Awards TV Drama of the Year Stranger Things നാമനിർദ്ദേശം [19]
TV Performance of the Year – Actress Winona Ryder നാമനിർദ്ദേശം
American Cinema Editors Awards Best Edited One Hour Series for Non-Commercial Television Dean Zimmerman
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം [20]
Kevin D. Ross
"Chapter Seven: The Bathtub"
നാമനിർദ്ദേശം
Producers Guild of America Awards Episodic Television, Drama The Duffer Brothers, Shawn Levy, Dan Cohen, Iain Paterson വിജയിച്ചു [21]
Screen Actors Guild Awards Outstanding Performance by a Female Actor in a Drama Series Millie Bobby Brown നാമനിർദ്ദേശം [22]
Winona Ryder നാമനിർദ്ദേശം
Outstanding Performance by an Ensemble in a Drama Series Main cast വിജയിച്ചു
Directors Guild of America Awards Outstanding Directorial Achievement for a Drama Series The Duffer Brothers
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം [23]
Visual Effects Society Awards Outstanding Visual Effects in a Photoreal Episode Marc Kolbe, Aaron Sims, Olcun Tan നാമനിർദ്ദേശം [24]
Art Directors Guild Awards One-Hour Period or Fantasy Single-Camera Television Series Chris Trujillo
"Chapter One: The Vanishing of Will Byers", "Chapter Three: Holly, Jolly", "Chapter Eight: The Upside Down"
നാമനിർദ്ദേശം [25]
SOC Lifetime Achievement Awards Camera Operator of the Year – Television Bob Gorelick നാമനിർദ്ദേശം [26]
Grammy Awards Best Score Soundtrack for Visual Media Stranger Things Volume 1 നാമനിർദ്ദേശം [27]
Stranger Things Volume 2 നാമനിർദ്ദേശം
NME Awards Best TV Series Stranger Things നാമനിർദ്ദേശം [28]
Guild of Music Supervisors Awards Best Music Supervision in a Television Drama Nora Felder വിജയിച്ചു [29]
Cinema Audio Society Awards Outstanding Achievement in Sound Mixing for Television Series – One Hour Chris Durfy, Joe Barnett, Adam Jenkins, Judah Getz, John Guentner
"Chapter Seven: The Bathtub"
നാമനിർദ്ദേശം [30]
Satellite Awards Best Television Series – Genre Stranger Things നാമനിർദ്ദേശം [31]
Best Actress – Television Series Drama Winona Ryder നാമനിർദ്ദേശം
Golden Reel Awards Best Sound Editing: TV Short Form – Music David Klotz
"Chapter Three: Holly Jolly"
വിജയിച്ചു [32]
Best Sound Editing: TV Short Form – FX/Foley Jacob McNaughton
"Chapter Eight: The Upside Down"
നാമനിർദ്ദേശം [33]
Make-Up Artists & Hair Stylists Guild Awards Best Period and/or Character Make-Up – Television Amy L. Forsythe, Samantha Smith നാമനിർദ്ദേശം [34]
Best Period and/or Character Hair Styling – Television Sarah Hindsgaul, Evelyn Roach നാമനിർദ്ദേശം
Writers Guild of America Awards Drama Series Paul Dichter, Justin Doble, The Duffer Brothers, Jessica Mecklenburg, Jessie Nickson-Lopez, Alison Tatlock നാമനിർദ്ദേശം [35]
New Series Paul Dichter, Justin Doble, The Duffer Brothers, Jessica Mecklenburg, Jessie Nickson-Lopez, Alison Tatlock നാമനിർദ്ദേശം
Costume Designers Guild Awards Outstanding Period Television Series Kimberly Adams, Malgosia Turzanska നാമനിർദ്ദേശം [36]
IFMCA Awards Best Original Score for a Television Series Kyle Dixon, Michael Stein നാമനിർദ്ദേശം [37]
Young Artist Awards Best Performance in a Digital TV Series or Film – Young Actor Noah Schnapp നാമനിർദ്ദേശം [38]
Best Performance in a Digital TV Series or Film – Young Actress Millie Bobby Brown നാമനിർദ്ദേശം
Best Performance in a Digital TV Series or Film – Teen Actor Gaten Matarazzo നാമനിർദ്ദേശം
Caleb McLaughlin നാമനിർദ്ദേശം
Finn Wolfhard നാമനിർദ്ദേശം
Best Performance in a Digital TV Series or Film – Teen Actress Natalia Dyer നാമനിർദ്ദേശം
Empire Awards Best TV Series Stranger Things നാമനിർദ്ദേശം [39]
Location Managers Guild Awards Outstanding Locations in Period Television Tony Holley നാമനിർദ്ദേശം [40]
Shorty Awards Best TV Show Stranger Things നാമനിർദ്ദേശം [41]
Peabody Awards Best Entertainment Program Stranger Things നാമനിർദ്ദേശം [42]
Bram Stoker Awards Bram Stoker Award for Best Screenplay The Duffer Brothers
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം [43]
The Duffer Brothers
"Chapter Eight: The Upside Down"
നാമനിർദ്ദേശം
MTV Movie & TV Awards TV Show of the Year Stranger Things വിജയിച്ചു [44]
Best Actor in a TV Show Millie Bobby Brown വിജയിച്ചു
Best Hero Millie Bobby Brown നാമനിർദ്ദേശം
Best Villain The Demogorgon നാമനിർദ്ദേശം
British Academy Television Awards Best International Program Matt Duffer, Ross Duffer, Shawn Levy, Dan Cohen നാമനിർദ്ദേശം [45]
Golden Trailer Awards Best Fantasy Adventure (TV Spot/Trailer/Teaser for a series) Stranger Things വിജയിച്ചു [46]
[47]
Best Sound Editing (TV Spot/Trailer/Teaser for a series) Stranger Things നാമനിർദ്ദേശം
Saturn Awards Best New Media Television Series Stranger Things വിജയിച്ചു [48]
Best Actress on a Television Series Winona Ryder നാമനിർദ്ദേശം
Best Younger Actor on a Television Series Millie Bobby Brown വിജയിച്ചു
TCA Awards Program of the Year Stranger Things നാമനിർദ്ദേശം [49]
[50]
Outstanding Achievement in Drama Stranger Things നാമനിർദ്ദേശം
Outstanding New Program Stranger Things നാമനിർദ്ദേശം
Hugo Awards Best Dramatic Presentation, Long Form The Duffer Brothers നാമനിർദ്ദേശം [51]
Teen Choice Awards Choice Fantasy/Sci-Fi Series Stranger Things നാമനിർദ്ദേശം [52]
Choice Breakout Series Stranger Things നാമനിർദ്ദേശം [53]
Choice Breakout TV Star Millie Bobby Brown നാമനിർദ്ദേശം
Finn Wolfhard നാമനിർദ്ദേശം
Dragon Awards Best Science Fiction or Fantasy TV Series Stranger Things വിജയിച്ചു [54]
Gold Derby TV Awards Drama Series Stranger Things വിജയിച്ചു [55]
Drama Supporting Actor David Harbour നാമനിർദ്ദേശം
Drama Supporting Actress Millie Bobby Brown നാമനിർദ്ദേശം
Winona Ryder നാമനിർദ്ദേശം
Breakthrough Performer of the Year Millie Bobby Brown വിജയിച്ചു
Drama Episode Justin Doble, The Duffer Brothers
"Chapter Seven: The Bathtub"
നാമനിർദ്ദേശം
Paul Ditcher, The Duffer Brothers
"Chapter Eight: The Upside Down"
നാമനിർദ്ദേശം
Ensemble of the Year Main cast നാമനിർദ്ദേശം
Primetime Emmy Awards Outstanding Drama Series Stranger Things നാമനിർദ്ദേശം [56]
[57]
[58]
Outstanding Supporting Actor in a Drama Series David Harbour as Jim Hopper
"Chapter Eight: The Upside Down"
നാമനിർദ്ദേശം
Outstanding Supporting Actress in a Drama Series Millie Bobby Brown as Eleven
"Chapter Seven: The Bathtub"
നാമനിർദ്ദേശം
Outstanding Directing for a Drama Series The Duffer Brothers
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം
Outstanding Writing for a Drama Series നാമനിർദ്ദേശം
Outstanding Guest Actress in a Drama Series Shannon Purser as Barb Holland
"Chapter Three: Holly, Jolly"
നാമനിർദ്ദേശം
Outstanding Production Design for a Narrative Period Program (One Hour or More) Chris Trujillo, William Davis, Jess Royal
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം
Outstanding Casting for a Drama Series Carmen Cuba, Tara Feldstein, Chase Paris വിജയിച്ചു
Outstanding Cinematography for a Single-Camera Series (One Hour) Tim Ives
"Chapter Eight: The Upside Down"
നാമനിർദ്ദേശം
Outstanding Single-Camera Picture Editing for a Drama Series Kevin D. Ross
"Chapter Seven: The Bathtub"
നാമനിർദ്ദേശം
Dean Zimmerman
"Chapter One: The Vanishing of Will Byers"
വിജയിച്ചു
Outstanding Hairstyling for a Single-Camera Series Sarah Hindsgaul, Evelyn Roach
"Chapter Two: The Weirdo on Maple Street"
നാമനിർദ്ദേശം
Outstanding Makeup for a Single-Camera Series (Non-Prosthetic) Myke Michaels, Teresa Vest
"Chapter Six: The Monster"
നാമനിർദ്ദേശം
Outstanding Music Supervision Nora Felder
"Chapter Two: The Weirdo on Maple Street"
നാമനിർദ്ദേശം
Outstanding Sound Editing for a Series Bradley North, Craig Henighan, Jordan Wilby, Jonathan Golodner, Tiffany S. Griffth, Sam Munoz, David Klotz, Noel Vought, Ginger Geary
"Chapter Eight: The Upside Down"
വിജയിച്ചു
Outstanding Sound Mixing for a Comedy or Drama Series (One Hour) Joe Barnett, Adam Jenkins, Chris Durfy, Bill Higley
"Chapter Eight: The Upside Down"
നാമനിർദ്ദേശം
Outstanding Main Title Design Michelle Dougherty, Peter Frankfurt, Arisu Kashiwagi, Eric Demeusy വിജയിച്ചു
Outstanding Original Main Title Theme Music Michael Stein, Kyle Dixon വിജയിച്ചു
Outstanding Creative Achievement in Interactive Media within a Scripted Program Netflix, CBS Digital
Stranger Things VR Experience
നാമനിർദ്ദേശം
Fangoria Chainsaw Awards Best TV Series Stranger Things വിജയിച്ചു [59]
Best TV Actress Millie Bobby Brown വിജയിച്ചു
Best TV Supporting Actor David Harbour നാമനിർദ്ദേശം
Best TV Supporting Actress Winona Ryder വിജയിച്ചു
World Soundtrack Awards Best TV Composer of the Year Kyle Dixon, Michael Stein നാമനിർദ്ദേശം [60]
HPA Awards Outstanding Editing – Television Dean Zimmerman
"Chapter One: The Vanishing of Will Byers"
വിജയിച്ചു [61]
Outstanding Sound – Television Craig Henigham, Joe Barnett, Adam Jenkins, Jordan Wilby, Tiffany Griffith
"Chapter Eight: The Upside Down"
വിജയിച്ചു
American Film Institute Awards Top 10 TV Programs of the Year Stranger Things വിജയിച്ചു [62]
2018 Golden Tomato Awards Best-reviewed TV Sci-Fi/Fantasy/Horror Stranger Things വിജയിച്ചു [63]
Best-reviewed Returning TV Show Stranger Things 2nd place [64]
Golden Globe Awards Best Television Series – Drama Stranger Things നാമനിർദ്ദേശം [65]
Best Supporting Actor – Series, Miniseries or Television Film David Harbour നാമനിർദ്ദേശം
Critics' Choice Television Awards Best Drama Series Stranger Things നാമനിർദ്ദേശം [66]
Best Supporting Actor in a Drama Series David Harbour വിജയിച്ചു
NAACP Image Awards Outstanding Performance by a Youth Caleb McLaughlin വിജയിച്ചു [67]
Producers Guild of America Awards Episodic Television, Drama Iain Paterson, Shawn Levy, Dan Cohen, The Duffer Brothers, Rand Geiger, Justin Doble നാമനിർദ്ദേശം [68]
Screen Actors Guild Awards Outstanding Performance by a Female Actor in a Drama Series Millie Bobby Brown നാമനിർദ്ദേശം [69]
Outstanding Performance by a Male Actor in a Drama Series David Harbour നാമനിർദ്ദേശം
Outstanding Performance by an Ensemble in a Drama Series Main cast നാമനിർദ്ദേശം
Outstanding Performance by a Stunt Ensemble in a Television Series Max Calder, Crystal Hooks, Kathryn Howard, Cal Johnson, Jason Kehler, Jo Jo Lambert, Anderson Martin, Lonnie R. Smith, Jr നാമനിർദ്ദേശം [70]
American Cinema Editors Awards Best Edited Drama Series for Non-Commercial Television Kevin D. Ross
"Chapter Nine: The Gate"
നാമനിർദ്ദേശം [71]
Art Directors Guild Awards One-Hour Period or Fantasy Single-Camera Television Series Chris Trujillo
"Chapter Six: The Spy", "Chapter Eight: The Mind Flayer", "Chapter Nine: The Gate"
നാമനിർദ്ദേശം [72]
Directors Guild of America Awards Outstanding Directorial Achievement for a Drama Series The Duffer Brothers
"Chapter Nine: The Gate"
നാമനിർദ്ദേശം [73]
SOC Lifetime Achievement Awards Camera Operator of the Year – Television Bob Gorelick വിജയിച്ചു [74]
Guild of Music Supervisors Awards Best Music Supervision in a Television Promo Bobby Gumm, Michael Paquette Pending [75]
Satellite Awards Best Television Series – Genre Stranger Things Pending [76]
Writers Guild of America Awards Drama Series Paul Dichter, Justin Doble, The Duffer Brothers, Jessica Mecklenburg, Jessie Nickson-Lopez, Alison Tatlock Pending [77]
Visual Effects Society Awards Outstanding Visual Effects in a Photoreal Episode Paul Graff, Christina Graff, Seth Hill, Joel Sevilla, Caius the Man
"Chapter Nine: The Gate"
Pending [78]
Outstanding Created Environment in an Episode, Commercial, or Real-Time Project Saul Galbiati, Michael Maher, Seth Cobb, Kate McFadden
"Chapter Nine: The Gate"
Pending
NME Awards Best TV Series Stranger Things Pending [79]
Golden Reel Awards Best Sound Editing: TV Short Form – Music David Klotz
"Chapter Eight: The Mind Flayer"
Pending [80]
Best Sound Editing: TV Short Form – Dialogue/ADR Bradley North, Tiffany Griffith
"Chapter Eight: The Mind Flayer"
Pending
Best Sound Editing: TV Short Form – FX/Foley Bradley North, Craig Hennigan, Jordan Wilby, Antony Zeller, Zane D. Bruce, Lindsay Pepper
"Chapter Eight: The Mind Flayer"
Pending
Costume Designers Guild Awards Outstanding Period Television Series Kim Wilcox Pending [81]
Cinema Audio Society Awards Outstanding Achievement in Sound Mixing for Television Series – One Hour Michael P. Clark, Joe Barnett, Adam Jenkins, Bill Higley, Anthony Zeller
"Chapter Eight: The Mind Flayer"
Pending [82]
Make-Up Artists & Hair Stylists Guild Awards Best Period and/or Character Make-Up – Television Amy L. Forsythe, Jillian Erickson Pending [83]
Best Special Make-Up Effects – Television Amy L. Forsythe, Jillian Erickson Pending
Empire Awards Best TV Series Stranger Things Pending [84]
Best Actress in a TV Series Millie Bobby Brown Pending

അവലംബം[തിരുത്തുക]

  1. Here's Why The Displays In New Phones Are So Weird And Wide. Gizmodo. 3 April 2017.
  2. Ausiello, Michael (June 15, 2015). "Scoop: Winona Ryder to Headline Untitled Netflix Supernatural Thriller". TVLine. Archived from the original on 2015-08-16. Retrieved August 24, 2015.
  3. 3.0 3.1 Andreeva, Nellie (August 20, 2015). "Duffer Bros. Netflix Supernatural Drama Series Sets Young Cast, Gets Title". Deadline.com. Retrieved August 24, 2015.
  4. Petski, Denise (September 1, 2015). "Cara Buono Joins Netflix's 'Stranger Things'; Dean Cain In 'Lady Dynamite'". Deadline.com. Retrieved July 17, 2016.
  5. "Netflix's 'Stranger Things' Adds Matthew Modine to Cast (Exclusive)". TheWrap. October 27, 2015. Retrieved July 17, 2016.
  6. Pedersen, Erik (June 9, 2016). "'Stranger Things' Trailer: First Look At Netflix's Supernatural Drama Starring Winona Ryder & Matthew Modine". Deadline.com. Retrieved August 4, 2016.
  7. "'Stranger Things' Star Sadie Sink Hopes Max Will Win Over Eleven in Season 3". Moviefone (in ഇംഗ്ലീഷ്). Retrieved 2017-12-08.
  8. Crossan, Ashley (August 31, 2016). "EXCLUSIVE: 'Stranger Things' Actor Joe Keery on Season 2, Steve's Hair and Justice for Barb". Entertainment Tonight. Retrieved January 2, 2017.
  9. Schwindt, Oriana (November 7, 2016). "'Stranger Things' Season 2 Casts Sean Astin, Paul Reiser, Linnea Berthelsen". Variety. Retrieved November 8, 2016.
  10. "2016 Music In Visual Media Nominees – Hollywood Music In Media Awards – HMMA". Hollywood Music in Media Awards. Archived from the original on 2016-11-05. Retrieved 2018-02-07.
  11. "HMMA Winners – Hollywood Music In Media Awards – HMMA". Hollywood Music in Media Awards.
  12. Pedersen, Erik (December 8, 2016). "AFI Awards: TV Honorees Heavy On Freshmen; 'This Is Us' Lone Network Show".
  13. "HBO Leads Television Nominations For The 22nd Annual Critics' Choice Awards with 22 Nominations". November 14, 2016.
  14. "Winners & Nominees 2017". The Golden Globes. Archived from the original on 2017-01-08. Retrieved February 16, 2016.
  15. "Best-reviewed TV Sci-Fi/Fantasy/Horror 2016". Rotten Tomatoes. Fandango Media. January 12, 2017. Retrieved February 7, 2018.
  16. "Best-reviewed New TV Shows 2016". Rotten Tomatoes. Fandango Media. January 12, 2017. Retrieved February 7, 2018.
  17. "People's Choice Awards Nominees 2017 — Full List". Deadline.com. November 15, 2016. Retrieved November 15, 2016.
  18. "The National Television Awards 2017 – winners in full". Radio Times. Retrieved February 16, 2017.
  19. Kilday, Gregg (January 12, 2017). "'Moonlight' Leads Gay and Lesbian Entertainment Critics' Dorian Award Nominations". The Hollywood Reporter. Retrieved January 12, 2018.
  20. Paul Sheehan (January 3, 2017). "ACE Eddie Awards 2017: Full list of nominations includes Oscar frontrunner 'La La Land'". Gold Derby. Retrieved January 3, 2017.
  21. McNary, Dave (January 5, 2017). "Producers Guild TV Awards: 'Westworld,' 'Stranger Things,' 'Atlanta' Grab Nominations". Variety. Retrieved January 5, 2017.
  22. Kelley, Seth (December 14, 2016). "SAG Award Nominations: Complete List". Variety.
  23. Hipes, Patrick. "DGA TV Awards Nominations: 'Stranger Things', 'Westworld' & 'Atlanta' On List; Docus Include 'OJ: Made In America'". Deadline. Retrieved January 11, 2017.
  24. Giardina, Carolyn (January 10, 2016). "'Rogue One' Leads Visual Effects Society Feature Competition With 7 Nominations As 'Doctor Strange,' 'Jungle Book' Grab 6 Each". The Hollywood Reporter. Retrieved January 10, 2016.
  25. Hipes, Patrick. "Art Directors Guild Awards Nominations: 'Rogue One', 'Game Of Thrones' & More". Deadline. Retrieved January 5, 2017.
  26. "'La La Land' Camera Operator Tops SOC Awards". The Hollywood Reporter. Retrieved February 16, 2017.
  27. "Grammy nominations 2017: Beyoncé and R&B artists shine while rock suffers". The Guardian. December 6, 2016. Retrieved December 7, 2016.
  28. "VO5 NME Awards 2017 – full winners' list". NME. February 15, 2017. Retrieved October 19, 2017.
  29. "Guild of Music Supervisors Awards: The Complete Winners List". Billboard. February 17, 2017.
  30. Giardina, Carolyn (February 18, 2017). "'La La Land' Wins Cinema Audio Society Award for Sound Mixing". The Hollywood Reporter. Archived from the original on 2017-02-20. Retrieved February 19, 2017.{{cite web}}: CS1 maint: bot: original URL status unknown (link)
  31. "2016 Winners & Nominees". International Press Academy. Retrieved February 16, 2017.
  32. Slack, Anne. "2017: Winners". mpse.memberclicks.net. Archived from the original on 2017-02-26. Retrieved February 26, 2017.
  33. Slack, Anne. "2017: Television Short Form Nominees". www.mpse.org. Archived from the original on 2017-02-16. Retrieved February 26, 2017.
  34. Giardina, Carolyn (February 19, 2017). "'Suicide Squad,' 'Star Trek Beyond' Among Winners at Makeup Artists and Hair Stylists Guild Awards". The Hollywood Reporter. Retrieved February 20, 2017.
  35. Schwindt, Oriana (December 5, 2016). "Writers Guild TV Nominations: 'Stranger Things,' 'Westworld,' 'This Is Us,' 'Atlanta' Break Through". Variety. Retrieved February 12, 2017.
  36. "Outstanding Period Television Series". costumedesignersguild.com. Archived from the original on 2017-02-19. Retrieved February 18, 2017.
  37. "IFMCA Award Nominations 2016". filmmusiccritics.org. February 9, 2017. Retrieved January 12, 2018.
  38. "Nominees – Young Artist Awards". Young Artist Awards. Archived from the original on February 2, 2017. Retrieved February 25, 2017.
  39. Nugent, John (March 19, 2017). "Three Empire Awards 2017: Rogue One, Tom Hiddleston And Patrick Stewart Win Big". Empire. Retrieved March 19, 2017.
  40. "'Hidden Figures,' 'La La Land' Among Location Managers Guild Award Nominees". Retrieved February 22, 2017.
  41. Spangler, Todd (March 2, 2017). "Shorty Awards 2017: Finalists". Variety. Retrieved March 2, 2017.
  42. "Entertainment – Peabody Awards: 'Atlanta,' 'Lemonade,' 'Stranger Things' Among Finalists". The Hollywood Reporter. Retrieved April 19, 2017.
  43. "2016 Bram Stoker Awards Final Ballot". Horror World. February 23, 2017. Retrieved February 26, 2017.
  44. "Here Are Your 2017 MTV Movie & TV Awards Nominations: See The Full List". MTV News. Retrieved April 7, 2017.
  45. Mitchell, Robert (April 11, 2017). "'The Crown' Leads BAFTA Television Award Nominations". Variety. Retrieved April 13, 2017.
  46. Hipes, Patrick (May 12, 2017). "Golden Trailer Awards Nominees: Warner Bros & 'Lego Batman' Lead Pack". Deadline.com. Retrieved January 12, 2018.
  47. "'Wonder Woman' Wins Top Prize at Golden Trailer Awards". Variety. Retrieved June 7, 2017.
  48. McNary, Dave (March 2, 2017). "Saturn Awards Nominations 2017: 'Rogue One,' 'Walking Dead' Lead". Variety. Retrieved March 2, 2017.
  49. Gilyadov, Alex (June 19, 2017). "Stranger Things, The Leftovers Among TCA Awards Nominees". IGN. Retrieved June 19, 2017.
  50. Osburn, Alex (August 5, 2017). "Handmaid's Tale, Atlanta Lead TCA Award Winners". IGN. Retrieved August 5, 2017.
  51. "2017 Hugo Awards". The Hugo Awards. December 31, 2016. Retrieved April 9, 2017.
  52. Ceron, Ella. "The Pretty Little Liars Were ALL Nominated for the Same EXACT Award". Teen Vogue. Retrieved June 20, 2017.
  53. "Teen Choice Awards 2017 Reveal Second Wave of Nominations". E! News. Retrieved July 12, 2017.
  54. Liptak, Andrew (August 4, 2017). "The 2017 Dragon Awards are a far-ranging sci-fi and fantasy reading list". The Verge. Retrieved August 4, 2017.
  55. Dixon, Chris Beachum,Daniel Montgomery,Marcus James (July 27, 2017). "2017 Gold Derby TV Awards nominations: 'This is Us,' 'Veep,' 'The Leftovers,' 'Stranger Things' among top contenders". Goldderby. Retrieved August 27, 2017.{{cite web}}: CS1 maint: multiple names: authors list (link)
  56. Dornbush, Jonathon (July 13, 2017). "Emmy Nominations 2017 Announced". IGN. Retrieved July 13, 2017.
  57. "2017 Emmy® Awards Nominations For Programs Airing June 1, 2016 – May 31, 2017" (PDF). Academy of Television Arts & Sciences. July 13, 2017. Retrieved July 13, 2017.
  58. Littleton, Cynthia (September 10, 2017). "Creative Arts Emmy Winners: 'Stranger Things,' 'Westworld,' 'Big Little Lies' Win Big — Complete List". Variety. Retrieved September 10, 2017.
  59. "Never mind Oscar, here's the 2017 FANGORIA Chainsaw Awards Nominees Ballot!". FANGORIA®. Archived from the original on 2017-07-06. Retrieved February 14, 2017.
  60. Rebecca, Rubin (August 21, 2017). "'La La Land,' 'Stranger Things' Among 2017 World Soundtrack Award Nominees". Variety. Retrieved January 12, 2018.
  61. Giardina, Carolyn (November 16, 2017). "HPA Awards: 'Dunkirk' Wins Best Editing in a Feature". The Hollywood Reporter. Retrieved January 13, 2018.
  62. "AFI Awards 2017". American Film Institute. December 7, 2017. Archived from the original on 2017-12-08. Retrieved December 8, 2017.
  63. "Best-reviewed TV Sci-Fi/Fantasy/Horror 2017". Rotten Tomatoes. Fandango Media. January 3, 2018. Retrieved February 7, 2018.
  64. "Best-reviewed Returning TV Shows 2017". Rotten Tomatoes. Fandango Media. January 3, 2018. Retrieved February 7, 2018.
  65. "Golden Globes: Full list of nominees". BBC News. Retrieved December 11, 2017.
  66. Tapley, Kristopher (December 2, 2017). "Netflix, FX's 'Feud' Lead Critics' Choice TV Nominations". Variety. Retrieved January 3, 2018.
  67. THR Staff (November 20, 2017). "NAACP Image Awards: 'Marshall,' 'Get Out,' 'Girls Trip' Dominate Film Nominations". The Hollywood Reporter. Retrieved November 20, 2017.
  68. Pedersen, Erik (January 5, 2018). "PGA Awards Film & TV Nominations Unveiled". Deadline.com. Retrieved January 5, 2018.
  69. Rubin, Rebecca (December 13, 2017). "SAG Award Nominations: Complete List". Variety. Retrieved December 13, 2017.
  70. Hipes, Patrick. "SAG Awards' Stunt Ensemble Nominees Include Fallen 'Walking Dead' Stuntman". Deadline. Retrieved January 11, 2018.
  71. Carolyn Giardina (January 3, 2018). "'Dunkirk,' 'Shape of Water,' 'Baby Driver' Among ACE Eddie Awards Nominees". The Hollywood Reporter. Retrieved January 3, 2018.
  72. McNary, Dave. "'Star Wars: The Last Jedi,' 'Dunkirk,' 'Lady Bird' Nab Art Directors Guild Nominations". Variety. Retrieved January 4, 2018.
  73. "DGA Announces Nominees for Outstanding Directorial Achievement in Television, Commercials and Documentary for 2017". Directors Guild of America. January 10, 2018. Retrieved January 10, 2018.
  74. "2017 Press Releases". socawards.com. January 11, 2017. Retrieved January 12, 2017.
  75. Lealos, Shawn S. (January 19, 2018). "Complete list of nominees for the Guild of Music Supervisors Awards 2018". AXS. Retrieved January 22, 2018.
  76. Pond, Steve (November 29, 2017). "'Dunkirk,' 'The Shape of Water' Lead Satellite Award Nominations". TheWrap. Retrieved November 29, 2017.
  77. Littleton, Cynthia. "Writers Guild Award TV Nominations: 'The Americans,' 'Handmaid's Tale,' 'GLOW' Grab Multiple Mentions". Variety. Retrieved December 7, 2017.
  78. Giardina, Carolyn (January 16, 2018). "Visual Effects Society Awards: 'Apes,' 'Blade Runner 2049' Lead Feature Nominees". The Hollywood Reporter. Retrieved January 16, 2018.
  79. Paine, Andre (January 17, 2018). "Lorde and Charli XCX top VO5 NME Awards 2018 nominations". NME. Retrieved February 7, 2018.
  80. Pedersen, Erik (January 22, 2018). "Motion Picture Sound Editors Reveal Golden Reel Nominations". Deadline.com. Retrieved January 22, 2018.
  81. Nolfi, Joey. "I, Tonya, Get Out earn Costume Designers Guild nominations". Entertainment Weekly. Retrieved January 10, 2018.
  82. "50th Annual CAS Awards Timeline". Cinema Audio Society. Retrieved January 10, 2018.
  83. "Guild Awards Nominations Announced". local706.org. January 5, 2018. Retrieved January 12, 2018.
  84. Travis, Ben (January 18, 2018). "Star Wars The Last Jedi and Thor Ragnarok Lead Empire Awards 2018 Nominations". Empire. Retrieved February 7, 2018.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ട്രേഞ്ചർ_തിങ്‌സ്&oldid=3995258" എന്ന താളിൽനിന്ന് ശേഖരിച്ചത്