"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
 
==പശ്ചാത്തലം==
സമാനരീതിയിലുള്ള കറൻസി റദ്ദാക്കൽ മുൻ സർക്കാരുകളും സ്വീകരിച്ചിരുന്നു. 1978 ജനുവരി 16ന് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കൂട്ടുമുന്നണി സർക്കാർ 1000, 5000, 10000 രൂപയുടെ നോട്ടുകൾ കള്ളപ്പണവും, കള്ളനോട്ടും തടയുക എന്ന ലക്ഷ്യത്തോടെ പിൻവലിക്കുകയുണ്ടായി.<ref name=livemint1212>{{cite news | title = Rs500, Rs1000 notes may be back, if history is a guide | url = https://web.archive.org/web/20161118083355/http://www.livemint.com/Politics/uzZItqeHdMPHHgFJaq2BnM/A-history-of-demonetization-in-India.html | publisher = Livemint | date = 2016-11-09 | accessdate = 2016-11-18}}</ref><ref name=demo3nit>{{cite news | title = Demonetisation: Three times India faced the big move | url = https://web.archive.org/web/2019*/https://indianexpress.com/article/india/india-news-india/demonetisation-narendra-modi-currency-ban-rs-500-rs-1000-1946-1978-4381683/ | publisher = The Indian Express | date = 2016-11-08 | accessdate = 2020-06-20}}</ref> 20121978നോട്ടുകൾജനതാ പിൻവലിക്കാനുള്ളപാർട്ടി തീരുമാനമുണ്ടായെങ്കിലും,നേതൃത്വം കേന്ദ്രനൽകിയ നികുതികൂട്ടുകക്ഷി ബോർഡിന്റെസർക്കാർ ശുപാർശയെത്തുടർന്ന് അത് നടപ്പാക്കാതെ പോവുകയായിരുന്നു. കള്ളപ്പണം₹1, നോട്ടുകളായി സൂക്ഷിക്കുന്നതിനു പകരം000, ബിനാമി പേരിലും₹5,000 ഭൂസ്വത്തായും, സ്വർണ്ണമായും ആയിരിക്കാം കള്ളപ്പണക്കാർ സൂക്ഷിച്ചിരിക്കുന്നത് എന്നായിരുന്നു നികുതി ബോർഡിന്റെand കണ്ടെത്തൽ₹10,000 അതുകൊണ്ട്എന്നീ നോട്ടുകൾ പിൻവലിക്കൽനിരോധിച്ചു. ഫലപ്രദമായിരിക്കില്ലകള്ളപ്പണം എന്നു അവർ അഭിപ്രായപ്പെട്ടു<ref name=theindianexpress4343>{{cite news | title = At least 4 months needed to replace demonetised notesതടയാനും, notകള്ളനോട്ടുകൾ 50പിടിച്ചെടുക്കാനുമായിരുന്നു days: Here’s why | url = https://webഇത്.archive.org/web/20161118084120/http://indianexpress.com/article/business/banking-and-finance/demonetisation-black-money-corruption-banks-atms-modi-finance-ministry4375205/ | publisher = The India Express | date = 2016-11-14 | accessdate = 2016-11-18}}</ref><ref name=dor-gov-in>{{cite web | title = Measure to tackel Black money in India and Abroad | url = http://dor.gov.in/sites/upload_files/revenue/files/Measures_Tackle_BlackMoney.pdf | publisher = Department of Revenue India | date = 2012-10-10 | accessdate = 2016-11-18}}</ref>.
 
2012 ൽ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായെങ്കിലും, കേന്ദ്ര നികുതി ബോർഡിന്റെ ശുപാർശയെത്തുടർന്ന് അത് നടപ്പാക്കാതെ പോവുകയായിരുന്നു. കള്ളപ്പണം, നോട്ടുകളായി സൂക്ഷിക്കുന്നതിനു പകരം, ബിനാമി പേരിലും, ഭൂസ്വത്തായും, സ്വർണ്ണമായും ആയിരിക്കാം കള്ളപ്പണക്കാർ സൂക്ഷിച്ചിരിക്കുന്നത് എന്നായിരുന്നു നികുതി ബോർഡിന്റെ കണ്ടെത്തൽ, അതുകൊണ്ട് നോട്ടുകൾ പിൻവലിക്കൽ ഫലപ്രദമായിരിക്കില്ല എന്നു അവർ അഭിപ്രായപ്പെട്ടു<ref name=theindianexpress4343>{{cite news | title = At least 4 months needed to replace demonetised notes, not 50 days: Here’s why | url = https://web.archive.org/web/20161118084120/http://indianexpress.com/article/business/banking-and-finance/demonetisation-black-money-corruption-banks-atms-modi-finance-ministry4375205/ | publisher = The India Express | date = 2016-11-14 | accessdate = 2016-11-18}}</ref><ref name=dor-gov-in>{{cite web | title = Measure to tackel Black money in India and Abroad | url = http://dor.gov.in/sites/upload_files/revenue/files/Measures_Tackle_BlackMoney.pdf | publisher = Department of Revenue India | date = 2012-10-10 | accessdate = 2016-11-18}}</ref>.
റിസർവ്വ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മാർച്ച് 2016ൽ പ്രചാരത്തിലിരുന്ന കറൻസിയുടെ മൂല്യത്തിന്റെ 86.4 ശതമാനവും 500, 1000 നോട്ടുകൾ ആയിട്ടാണ്.<ref name=mrbi23i23>{{cite web | title =Annual Report | url =http://web.archive.org/web/20161120042714/https://m.rbi.org.in/scripts/AnnualReportPublications.aspx?Id=1181 | publisher = RBI Government of India | accessdate = 2016-11-20}}</ref> ധനമന്ത്രി അരുൺ ജയ്റ്റ്ലി 2014ൽ ലോക്സഭയിൽ നൽകിയ ഉത്തരം പ്രകാരം,
ഇന്ത്യയിൽ പിടിക്കപ്പെട്ടിട്ടുള്ള കള്ളനോട്ടുകളുടെ മൂല്യം, മൊത്തത്തിൽ പ്രചാരത്തിലിരിക്കുന്ന പണത്തിന്റെ .004 ശതമാനത്തിൽ കൂടുതൽ വരില്ല<ref name=parliment343h34>{{cite web | title = Q&A Loksabha | url =http://web.archive.org/web/20161120043152/http://164.100.47.194/Loksabha/Questions/QResult15.aspx?qref=4831&lsno=16 | publisher = Ministery of Finance, Government of India | accessdate = 2016-11-20 | date = 2014-07-18}}</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3352564" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി