ഉർജിത് പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉർജിത് പട്ടേൽ
ഭാരതീയ റിസർവ് ബാങ്കിന്റെ ഇരുപത്തിനാലാമത്തെ ഗവർണർ
പദവിയിൽ
ഓഫീസിൽ
6 September 2016
മുൻഗാമിരഘുറാം രാജൻ
ഭാരതീയ റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ
ഓഫീസിൽ
11 January 2013 – 4 September 2016
വ്യക്തിഗത വിവരങ്ങൾ
ജനനം (1963-10-28) 28 ഒക്ടോബർ 1963  (60 വയസ്സ്)
കെനിയ[1]
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംയേൽ സർവകലാശാല
ഓക്സ്ഫോഡ് സർവകലാശാല
ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്
ജോലിബാങ്കർ, സാമ്പത്തിക ശാസ്ത്രജ്ഞൻ
ഒപ്പ്

ഭാരതീയ റിസർവ് ബാങ്കിന്റെ റിസർവ്‌ ബാങ്കിന്റെ ഇരുപത്തിനാലാമത്തെ ഗവർണറായിരുന്നു ഉർജിത് പട്ടേൽ (ജ:28 ഒക്ടോ: 1963)[2] ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഉർജിത് പട്ടേൽ,ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നും 1986ൽ എം.ഫില്ലും യേൽ സർവകലാശാലയിൽ നിന്നും 1990ൽ ഡോക്ടറേറ്റും നേടി. സാമ്പത്തിക സ്ഥാപനമായ ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനിൽ 2009 മുതൽ സീനിയർ ഫെലോയുമാണ്.[3]

1998 മുതൽ 2001 വരെ ധന മന്ത്രാലയത്തിന്റെ കൺസൾട്ടന്റായിരുന്നു ഉർജിത്. റിലയൻസ് ഇൻഡസ്‌ട്രീസ്, ഐ.ഡി.എഫ്.സി., എം.സി.എക്സ്, ഗുജറാത്ത് പെട്രോളിയം കോർപ്പറേഷൻ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Roy, Anup. "Urjit Patel: The 'known unknown'". Retrieved 22 August 2016.
  2. "Urjit Patel appointed RBI Governor". The Hindu. 20 August 2016. Retrieved 20 August 2016.
  3. "Profile on Brooking Institution
"https://ml.wikipedia.org/w/index.php?title=ഉർജിത്_പട്ടേൽ&oldid=3130533" എന്ന താളിൽനിന്ന് ശേഖരിച്ചത്