"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, തൊട്ടടുത്ത ആഴ്ചകളിൽ സാമ്പത്തികമേഖലയിൽ കനത്ത ഇടിവ് അനുഭവപ്പെട്ടു.<ref name=gpd34>{{cite news | title = Demonetisation may drag India behind China in GDP growth, rob fastest-growing economy tag | url = https://economictimes.indiatimes.com/markets/stocks/news/demonetisation-to-drag-india-behind-china-in-gdp-growth-rob-fastest-growing-economy-tag/articleshow/55492970.cms | publisher = Economic Times | date = 2016-11-08 | accessdate = 2020-06-13}}</ref> ആവശ്യത്തിനുള്ള നോട്ടുകൾ ലഭ്യമല്ലാതായി. തങ്ങളുടെ കൈയ്യിലുള്ള നോട്ടുകൾ മാറിയെടുക്കാൻ വേണ്ടി, ആളുകൾക്ക് മണിക്കൂറുകളോളം വരികളിൽ നിൽക്കേണ്ടതായി വന്നു.<ref name=huffing34>{{cite news | title = Demonetisation Death Toll Rises To 25 And It's Only Been 6 Days | url = https://web.archive.org/web/20161116020908/http://www.huffingtonpost.in/2016/11/15/demonetisation-death-toll-rises-to-25-and-its-only-been-6-days/ | publisher = The Huffingtonpost | date = 2016-11-15 | accessdate = 2020-06-20}}</ref>
 
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ൽ പുറത്തു വിട്ട കണക്കു പ്രകാരം, മൂല്യം ഇല്ലാതാക്കിയ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി പറയുന്നു. ₹15.41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു മൂല്യമില്ലാതാക്കിയത്, ഇതിൽ ₹15.30 ലക്ഷം കോടി രൂപയും തിരിച്ചെത്തി.
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3352490" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി