"സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
(ചെ.)No edit summary
=== സാമൂഹിക രംഗത്ത് ===
മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക സേവനവും സയ്യിദ് ഇബ്‌റാഹീം ഖലിൽ ബൂഖാരി നിർവഹിക്കുന്നു. കേരളത്തിൽ അവശതകൾ അനുഭവിക്കുന്നവർക്കും വിധവകൾക്കും സാമ്പത്തിക സഹായം നൽകിവരുന്നു. വീൽചെയർ രോഗികൾക്കും ഓട്ടിസം ബാധിച്ചവർക്കും തെറാപിസ്റ്റുകളെ നിയോഗിച്ച് ചികിത്സ ഏബ്ൾ വേൾഡ് എന്ന സ്ഥാപനത്തിന്റെ കീഴില് നല്കുന്നു. <ref>{{Cite web|url=http://twocircles.net/2015jul16/1437024357.html|title=A pledge for world peace on Iftaar|access-date=|last=|first=|date=July 16, 2015|website=twocircles|publisher=Shafeeq Hudavi}}</ref>.
 
=== രചനകൾ ===
 
# ഓർമക്കൂട്ട്
 
# സ്‌നേഹത്തിന്റെ മഞ്ഞുതുള്ളികൾ
 
# പ്രാർത്ഥന
 
[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ]]
[[വർഗ്ഗം:ഇന്ത്യയിലെ സുന്നി മുസ്ലീങ്ങൾ]]
678

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3233969" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി