"റിച്ചാഡ് കെറ്റിൽബെറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| umpodidebutyr = 2009
| umpodilastyr = തുടരുന്നു
| twenty20sumpired = 9
| umptwenty20debutyr = 2009
| umptwenty20lastyr = തുടരുന്നു
| columns = 2
| column1 = [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്|ഫസ്റ്റ് ക്ലാസ്]]
| tenfor1 = –
| best bowling1 = 2/26
| catches/stumpings1 = 20/–
| column2 = [[ലിസ്റ്റ് എ ക്രിക്കറ്റ്|ലിസ്റ്റ് എ]]
| matches2 = 21
| tenfor2 = n/a
| best bowling2 = 2/43
| catches/stumpings2 = 6/–
| date = 24 ജൂൺ
| year = 2013
| source = http://www.espncricinfo.com/ci/content/player/15872.html ക്രിക്കിൻഫോ
}}
'''റിച്ചാഡ് കെറ്റിൽബെറോ''' (ജനനം: 15 മാർച്ച് 1973, [[ഷെഫീൽഡ്]], [[ഇംഗ്ലണ്ട്]]) ഒരു ഇംഗ്ലീഷ് അന്താരാഷ്ട്ര [[ക്രിക്കറ്റ്]] അമ്പയറും, മുൻ [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്]] കളിക്കാരനുമാണ്. ഒരു ക്രിക്കറ്റ് കളിക്കാരനായാണ് കെറ്റിൽബെറോ തന്റെ കരിയർ ആരംഭിച്ചത്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന അദ്ദേഹം, ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിൽ മിഡിൽസെക്സ്, യോക്ഷൈർ എന്നീ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് കളിയിൽനിന്ന് വിരമിച്ച ശേഷം അദ്ദേഹം [[അമ്പയർ (ക്രിക്കറ്റ്)|അമ്പയറിങ്ങിലേക്ക്]] തിരിഞ്ഞു. ആദ്യം ഫസ്റ്റ്-ക്ലാസ്സ് അമ്പയറായി തുടങ്ങിയ അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലിൽ കടന്നു. 2011ൽ അദ്ദേഹം [[ഐ.സി.സി.]]യുടെ [[ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനൽ|എലൈറ്റ് പാനലിൽ]] കടന്നു. എലൈറ്റ് പാനലിലെ അപ്പോഴത്തെ ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.<ref>http://www.espncricinfo.com/ci/content/player/15872.html</ref>
==അമ്പയറിങ് സ്ഥിതിവിവരങ്ങൾ==
24 ജൂൺ 2013 പ്രകാരം:
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2374463" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി