"മാൽവേൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:മാൽവേൽസ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 33: വരി 33:
{{WS|Malvales}}
{{WS|Malvales}}
{{CC|Malvales}}
{{CC|Malvales}}

[[വർഗ്ഗം:മാൽവേൽസ്]]

02:13, 23 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മാൽവേൽസ്
ചേഞ്ച് റോസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Malvales

Families

ബിക്‌സേസീ (കൊക്ലോസ്പെർമേസീയും, ഡീഗോഡെൻഡ്രേസീയും ഉൾപ്പെടെ)
സിസ്റ്റേസീ
സൈറ്റിനേസീ[2]
ഡിപ്റ്ററോകാർപ്പേസീ
മാൽവേസീ
മുണ്ടിഞ്ചിയെസീ
ന്യൂറാഡേസീ
സർക്കോലാനേസീ
സ്ഫീറോസെഫാലേസീ
തൈമേലിയേസീ

സപുഷ്പിസസ്യങ്ങളിലെ ഒരു നിരയാണ് മാൽവേൽസ് (Malvales).9 കുടുംബങ്ങളിലായി 6000 -ത്തോളം സ്പീഷിസുകൾ ഈ നിരയിലുണ്ട്. യൂഡികോട്ടുകളിലെ ഒരു ഓർഡർ ആയ യൂറോസിഡ് 2 -ലാണ് ഇതിനെ ചേർത്തിരിക്കുന്നത്. മിക്കവാറും അംഗങ്ങാൾ കുറ്റിച്ചെടികളോ മരങ്ങളോ ആയ ഇവയിൽ മൂന്നു കുടുംബങ്ങൾ (സ്ഫീറോസെഫാലേസീ, സർക്കോലാനേസീ, ഡീഗോഡെൻഡ്രേസീ എന്നിവ) മഡഗാസ്കറിൽ തദ്ദേശീയമാണ്.

നേരത്തെ ബൊംബാക്കേസീ, സ്റ്റെർക്കൂലിയേസീ, റ്റില്ലിയേസീ എന്നീ കുടുംബങ്ങളിൽ ഉണ്ടായിരുന്നവയെ ഒരുമിച്ചു മാൽവേസീയിൽ ചേർത്തു. നാലായിരത്തിലേറെ അംഗങ്ങളുമായി മാൽവേസീയാണ് ഈ നിരയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കുടുംബം. രണ്ടാമതുള്ള തൈമലെസീയിൽ 750 സ്പീഷിസുകൾ ഉണ്ട്.

അവലംബം

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. Nickrent, Daniel L. "Cytinaceae are sister to Muntingiaceae (Malvales)", Taxon 56 (4): 1129-1135 (2007) (abstract)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മാൽവേൽസ്&oldid=2343536" എന്ന താളിൽനിന്ന് ശേഖരിച്ചത്