Jump to content

മാൽവേൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാൽവേൽസ്
ചേഞ്ച് റോസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Malvales

Families

ബിക്‌സേസീ (കൊക്ലോസ്പെർമേസീയും, ഡീഗോഡെൻഡ്രേസീയും ഉൾപ്പെടെ)
സിസ്റ്റേസീ
സൈറ്റിനേസീ[2]
ഡിപ്റ്ററോകാർപ്പേസീ
മാൽവേസീ
മുണ്ടിഞ്ചിയെസീ
ന്യൂറാഡേസീ
സർക്കോലാനേസീ
സ്ഫീറോസെഫാലേസീ
തൈമേലിയേസീ

സപുഷ്പിസസ്യങ്ങളിലെ ഒരു നിരയാണ് മാൽവേൽസ് (Malvales).9 കുടുംബങ്ങളിലായി 6000 -ത്തോളം സ്പീഷിസുകൾ ഈ നിരയിലുണ്ട്. യൂഡികോട്ടുകളിലെ ഒരു നിര ആയ യൂറോസിഡ് 2 -ലാണ് ഇതിനെ ചേർത്തിരിക്കുന്നത്. മിക്കവാറും അംഗങ്ങാൾ കുറ്റിച്ചെടികളോ മരങ്ങളോ ആയ ഇവയിൽ മൂന്നു കുടുംബങ്ങൾ (സ്ഫീറോസെഫാലേസീ, സർക്കോലാനേസീ, ഡീഗോഡെൻഡ്രേസീ എന്നിവ) മഡഗാസ്കറിൽ തദ്ദേശീയമാണ്.

നേരത്തെ ബൊംബാക്കേസീ, സ്റ്റെർക്കൂലിയേസീ, റ്റില്ലിയേസീ എന്നീ കുടുംബങ്ങളിൽ ഉണ്ടായിരുന്നവയെ ഒരുമിച്ചു മാൽവേസീയിൽ ചേർത്തു. നാലായിരത്തിലേറെ അംഗങ്ങളുമായി മാൽവേസീയാണ് ഈ നിരയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കുടുംബം. രണ്ടാമതുള്ള തൈമലെസീയിൽ 750 സ്പീഷിസുകൾ ഉണ്ട്.

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Archived from the original (PDF) on 2017-05-25. Retrieved 2013-07-06.
  2. Nickrent, Daniel L. "Cytinaceae are sister to Muntingiaceae (Malvales)", Taxon 56 (4): 1129-1135 (2007) (abstract)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാൽവേൽസ്&oldid=3641090" എന്ന താളിൽനിന്ന് ശേഖരിച്ചത്