"വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
# '''സ്വകാര്യ ഉപന്യാസങ്ങളും ബ്ലോഗുകളും''': ഒരു വിഷയത്തെപ്പറ്റി വിദഗ്ദ്ധരുടെ അഭിപ്രായമല്ലാതെ താങ്കളുടെ വികാരവിചാരങ്ങൾ പങ്കുവയ്ക്കാനുള്ള ഇടമല്ല വിക്കിപീഡിയ. വിക്കിപീഡിയ മനുഷ്യസമൂഹത്തിന്റെ അറിവ് ശേഖരിക്കാനുള്ള ഇടമാണെങ്കിലും സ്വകാര്യ വിചാരങ്ങൾ ഇതിന്റെ ഭാഗമാക്കാവുന്നതല്ല. ഒരാളുടെ അഭിപ്രായം ലേഖനത്തിൽ ചർച്ച ചെയ്യത്തക്ക പ്രാധാന്യമുള്ളതാണെങ്കിൽ പോലും (ഇത് അസാധാരണമായ സാഹചര്യമാണ്) മറ്റുള്ളവർ അത് ചെയ്യുന്നതാവും നല്ലത്. വിക്കിപീഡിയയെ സംബന്ധിച്ച വിഷയങ്ങളിൽ സ്വകാര്യ ഉപന്യാസങ്ങൾ താങ്കളുടെ [[meta:|മെറ്റാ-വിക്കി]] നാമമേഖലയിൽ എഴുതുക.
# <span id="not_a_forum">'''ചർച്ചാ വേദികൾ.'''</span> ഒരു വിജ്ഞാനകോശം നിർമിക്കുക എന്ന ഉദ്യമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വിക്കിപീഡിയയുമായി ബന്ധമുള്ള വിഷയങ്ങളെപ്പറ്റി മറ്റുള്ളവരുമായി സംവദിക്കാൻ ഉപയോക്താക്കളുടെ സംവാദം പേജ് ഉപയോഗിക്കുക. ലേഖനങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ അതാത് [[Wikipedia:Talk page|സംവാദം താളുകളിൽ]] ഉന്നയിക്കുക. ചർച്ചകൾ ലേഖനങ്ങൾക്കുള്ളിലേയ്ക്ക് കൊണ്ടുവരാതിരിക്കുക. ലേഖനങ്ങളുടെ സംവാദം താളുകൾ ലേഖനങ്ങൾ മെച്ചപ്പെടുത്താനുതകുന്ന എല്ലാവിധ ചർ‌ച്ചകളും നടത്താനാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നത് മനസ്സിൽ വയ്ക്കുക. ലേഖനങ്ങളുടെ സംവാദം താളുകൾ ലേഖനത്തിലെ ഉള്ളടക്കം മാത്രം ചർച്ചചെയ്യാനല്ല ഉപയോഗിക്കാവുന്നത്. സാങ്കേതിക സഹായം നേടാനുള്ള [[വിക്കിപീഡിയ:സഹായമേശ|സഹായമേശകളുമല്ല]] സംവാദം താളുകൾ. ഒരു വിഷയത്തെപ്പറ്റി സുവ്യക്തമായ ഒരു ചോദ്യം താങ്കൾക്ക് ചോദിക്കുവാനുണ്ടെങ്കിൽ [[വിക്കിപീഡിയ:സഹായമേശ|സഹായമേശയിൽ]] അതുന്നയിക്കാം. സംവാദം താളിലല്ല, മറിച്ച് ഇവിടെയാണ് ചോദ്യങ്ങൾ ചോദിക്കപ്പെടേണ്ടത്. [[വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ|സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ]] പാലിക്കാത്ത സംവാദങ്ങൾ നീക്കം ചെയ്യപ്പെട്ടേയ്ക്കാം.
 
==={{anchor|ADVERTISING|ADVOCATE|OPINION|PROMO|SCANDAL|SOAP|SOAPBOX|Wikipedia is not a soapbox}}വിക്കിപീഡിയ ഒരു പ്രസംഗവേദിയോ പരസ്യം നൽകാവുന്ന ഇടമോ അല്ല===
{{policy shortcut|WP:NOTADVERTISING|WP:NOTADVOCATE|WP:NOTGOSSIP|WP:NOTOPINION|WP:NOTSCANDAL|WP:NOTSOAPBOX|WP:NOTPROMOTION|WP:PROMOTION|WP:SOAP|WP:SOAPBOX}}
 
വിക്കിപീഡിയ ഒരു [[soapbox|താൽക്കാലിക പ്രസംഗവേദിയോ]], യുദ്ധഭൂമിയോ, പ്രചാരണോപാധിയോ, പരസ്യത്തിനും പ്രദർശനത്തിനുമുള്ള വേദിയോ അല്ല. ഇത് ലേഖനങ്ങൾക്കും വർഗ്ഗങ്ങൾക്കും ഫലകങ്ങൾക്കും ലേഖനങ്ങളുടെ സംവാദത്താളുകൾക്കും ഉപയോക്താക്കളുടെ താളുകൾക്കും ബാധകമാണ്. അതിനാൽ '''വിക്കിപീഡിയയിൽ ചേർക്കുന്ന ഉള്ളടക്കം താഴെപ്പറയുന്ന കാര്യങ്ങൾക്കുള്ളതല്ല'''<ref>{{cite web|title=വിക്കിപീഡിയ:പഞ്ചായത്ത്(നയരൂപീകരണം)|url=http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&diff=1709951&oldid=1709950#.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AA.E0.B5.80.E0.B4.A1.E0.B4.BF.E0.B4.AF_.E0.B4.92.E0.B4.B0.E0.B5.81_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B8.E0.B4.82.E0.B4.97.E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF.E0.B4.AF.E0.B5.8B_.E0.B4.AA.E0.B4.B0.E0.B4.B8.E0.B5.8D.E0.B4.AF.E0.B4.82_.E0.B4.A8.E0.B5.BD.E0.B4.95.E0.B4.BE.E0.B4.B5.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8_.E0.B4.87.E0.B4.9F.E0.B4.AE.E0.B5.8B_.E0.B4.85.E0.B4.B2.E0.B5.8D.E0.B4.B2|work=വിക്കിപീഡിയ ഒരു പ്രസംഗവേദിയോ പരസ്യം നൽകാവുന്ന ഇടമോ അല്ല|publisher=വിക്കിപീഡിയ|accessdate=4 ഏപ്രിൽ 2013}}</ref> :
 
# ഏതു തരത്തിലുള്ളതുമായ '''വക്കാലത്ത്, [[propaganda|ആശയപ്രചാരണം]], [[recruitment|ആളെച്ചേർക്കൽ]]''' എന്നിവ: വാണിജ്യമനോഭാവത്തോടെയുള്ളതോ; രാഷ്ട്രീയമോ, മതപരമോ, ദേശീയമോ, കായികവിനോദങ്ങളോ പോലെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടതോ, ഇതുപോലെയുള്ള മറ്റിനങ്ങളിൽപ്പെട്ടതോ ആയ പ്രവർത്തനങ്ങൾ ഇതിൽ പെടും. [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|സന്തുലിതമായ കാഴ്ച്ചപ്പാടിനുള്ളിൽ]] നിന്നുകൊണ്ട് ഒരു ലേഖനത്തിൽ ഇത്തരം വിഷയങ്ങളെ"ക്കുറിച്ച്" നിഷ്പക്ഷവും വസ്തുനിഷ്ടവുമായ അഭിപ്രായപ്രകടനം നടത്താവുന്നതാണ്. തന്റെ കാഴ്ച്ചപ്പാടുകളുടെ മെച്ചം വായനക്കാരെ മനസ്സിലാക്കാനാണ് താങ്ക‌ളുടെ താല്പര്യമെങ്കിൽ ദയവായി ഒരു ബ്ലോഗ് തുടങ്ങുകയോ [[Internet forum|ഇന്റർനെറ്റ് ഫോറങ്ങളിൽ]] അഭിപ്രായപ്രകടനം നടത്തുകയോ ചെയ്യുക. <ref>വിക്കിപീഡിയയുടെ താളുകൾ വിക്കിപീഡിയയുമായി ബന്ധമില്ലാത്ത വിഷയങ്ങളുടെ വക്കാലത്തിനായി ഉപയോഗിക്കാൻ പാടില്ല. ''[[Wikipedia:Wikipedia namespace|വിക്കിപീഡിയ നാമമേഖലയിലെ]]'' താളുകൾ ("പദ്ധതി നാമമേഖലകൾ") വിക്കിപീഡിയയുടെ ഘടന മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച പ്രത്യേക കാഴ്ച്ചപ്പാടുകൾ മുന്നോട്ടുവയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. ഉപന്യാസങ്ങളും കവാടങ്ങളും പദ്ധതി താളുകളും മറ്റും വിക്കിപീഡിയ എന്താണോ അതിന്റെ ഭാഗം തന്നെയാണ്.</ref>
# '''അഭിപ്രായങ്ങൾ.''' സമകാലീന സംഭവങ്ങളും രാഷ്ട്രീയവും പോലെയുള്ള വിഷയങ്ങൾ കവലപ്രസംഗം നടത്താൻ പ്രേരണയുണ്ടാക്കാൻ തക്ക വികാരവിക്ഷോഭമുണ്ടാക്കാൻ സാദ്ധ്യതയുള്ളവയാണ് (ആൾക്കാർ അവരവരുടെ കാഴ്ച്ചപ്പാടുകൾ പറയാൻ പ്രേരി‌തരായേക്കാം). വിക്കിപീഡിയ ഇതിനുള്ള മാദ്ധ്യമമല്ല. ലേഖനങ്ങളും പ്രത്യേകിച്ച് [[Portal:Current events|വാർത്തയിൽ നിന്ന്]] പോലുള്ള കവാടങ്ങളും യുക്തിസഹവും [[വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്|സന്തുലിതവുമായ]] കാഴ്ച്ചപ്പാട് പ്രദർശിപ്പിക്കേണ്ടത് ആവശ്യമാണ്. പെട്ടെന്നുതന്നെ കാലഹരണപ്പെടുന്ന ലേഖനങ്ങൾ എഴുതാതിരിക്കാനും വിക്കിപീഡിയ ലേഖകർ ശ്രമിക്കണം. വിക്കിപീഡിയയുടെ സഹോദരസംരംഭമായ [[n:|വിക്കിന്യൂസ്]] അതിലെ ലേഖനങ്ങളിൽ എഴുതുന്നവരുടേതായ വ്യാഖ്യാനങ്ങൾ അനുവദിക്കുന്നുണ്ട്.
# '''ദുരാരോപണം ഉന്നയിക്കൽ''': കേട്ടുകേൾവികളും കിംവദന്തികളും മറ്റും ഇതിലുൾപ്പെടുന്നു. ലേഖനങ്ങളുടെ ഉള്ളടക്കം [[WP:Biographies of Living Persons|ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവിതകഥകളാണെങ്കിൽ]] അവ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ [[WP:LIBEL|മാനഹാനിയുണ്ടാക്കുന്നുവെന്നോ]] വ്യക്തികളുടെ [[privacy|സ്വകാര്യത]] തകർക്കുന്നു എന്നോ ആരോപിച്ചുള്ള കോടതിനടപടികൾക്ക് സാദ്ധ്യതയുണ്ട്. ഒരു വ്യക്തിയുടെ പൊതുസമ്മതിയെ [[WP:ATP|ആക്രമിക്കാൻ]] മാത്രമായി ഒരു ലേഖനമെഴുതരുത്.
# '''സ്വയം പുകഴ്ത്തൽ.''' തന്നെപ്പറ്റിത്തന്നെയോ താൻ ഭാഗമായ പദ്ധതിയെപ്പറ്റിയോ ലേഖനമെഴുതാനുള്ള വാഞ്ഛ സ്വാഭാവികമാണ്. വിജ്ഞാനകോശത്തിന്റെ ചട്ടങ്ങൾ മറ്റു ലേഖനങ്ങളെപ്പോലെ തന്നെ ഇത്തരം ലേഖനങ്ങൾക്കും ബാധകമാണ്. സന്തുലിതമായ കാഴ്ച്ചപ്പാടുണ്ടാകണം എന്ന ആവശ്യവും ഇതിൽ പെടും. തന്നെപ്പറ്റിത്തന്നെ എഴുതുമ്പോഴോ തനിക്ക് താല്പര്യമുള്ള ഒരു വിഷയത്തെപ്പറ്റി എഴുതുമ്പോഴോ നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഒരു വ്യക്തിയെപ്പറ്റിയുള്ള താളിൽ അദ്ദേഹത്തിന്റെ തന്നെ ആത്മകഥാപരമായ സ്രോതസ്സുകളിലേയ്ക്ക് ധാരാളം കണ്ണികൾ കൊടുക്കുന്നതും അത്തരം ധാരാളം അവലംബങ്ങൾ താളിൽ ചേർക്കുന്നതും ആശാസ്യമല്ല. [[Wikipedia:Autobiography|വിക്കിപീഡിയ:ആത്മകഥ]], [[Wikipedia:Notability|വിക്കിപീഡിയ:ശ്രദ്ധേയത]], [[വിക്കിപീഡിയ:താത്പര്യവ്യത്യാസം]] എന്നീ പേജുകൾ കാണുക.
# '''പരസ്യങ്ങൾ.''' കമ്പനികളെയും ഉൽപന്നങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും [[Wikipedia:Neutral point of view|വസ്തുനിഷ്ടവും പക്ഷപാതപരമല്ലാത്തതുമായ]] രീതിയിലാവണം എഴുതേണ്ടത്. എല്ലാ വിഷയങ്ങളും [[WP:Independent sources|സ്വതന്ത്രമായ]] [[WP:Third-party sources|മൂന്നാം കക്ഷി സ്ത്രോതസ്സുകൾ]] അവലംബമായുള്ളവയാകണം. ഇത്തരം അവലംബങ്ങൾ [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യവുമാവണം]], ഒരു ചെറു "ഗ്യാരേജോ" ചെറു പ്രാദേശിക കമ്പനിയോ സംബന്ധിച്ചുള്ള ലേഖനം സ്വീകാര്യമല്ല. [[WP:N|ശ്രദ്ധേയമായ]] ഒരു വാണിജ്യ സ്ഥാപനത്തിനെപ്പറ്റിയുള്ള താളിൽ നിന്നും ആ സ്ഥാപനത്തിന്റെ വൈബ് സൈറ്റിലേയ്ക്ക് വഴിതിരിച്ചുവിടുന്ന തരം [[Wikipedia:External links|പുറത്തേയ്ക്കുള്ള കണ്ണികൾ]] സ്വീകാര്യമാണ്. വിക്കിപീഡിയ സംഘടനകളെ പ്രമാണീകരിക്കുകയോ അവരുമായി യോജിച്ച് (അഫീലിയേഷനിൽ) പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. കമ്പനികളുടെ ശ്രദ്ധേയത സംബന്ധിച്ചറിയുന്നതിന് [[Wikipedia:Notability (organizations and companies)|ശ്രദ്ധേയതാനയം]] കാണുക. സാമ്പത്തിക ലക്ഷ്യത്തോടു കൂടിയല്ലാത്തതാണെങ്കിൽ പോലും പരിപാടികളോ പ്രത്യേക ലക്ഷ്യങ്ങളോ ഉയർത്തിപ്പിടിക്കുന്ന അറിയിപ്പുകൾ വിക്കിപീഡിയയിലല്ല, മറ്റു വേദികളിലാണ് അവതരിപ്പിക്കേണ്ടത്.
 
വിക്കിപീഡിയയുടെ ആഭ്യന്തര നയങ്ങളെയും മാർഗ്ഗനിർദ്ദേശങ്ങളെയും പറ്റി അലങ്കോലമുണ്ടാക്കാനുദ്ദേശിച്ചല്ലാത്ത പ്രസ്താവനകൾ (അവ വിക്കിപീഡിയ പദ്ധതിയുടെ വർത്തമാനകാലത്തും ഭാവിയിലുമുള്ള പ്രവർത്തനത്തിന് സഹായകമാണെങ്കിൽ) വിക്കിപീഡിയ നാമമേഖലയ്ക്കുള്ളിൽ നടത്താവുന്നതാണ്.
 
=== വിക്കിപീഡിയ ഒരു സംഭരണിയല്ല ===
27,395

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1709952" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി