"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, arz, be, bg, ca, cs, cy, da, de, dv, el, eo, es, eu, fa, fi, fr, gl, he, hr, hu, hy, id, is, it, ja, jv, ka, km, ko, krc, la, lt, lv, mk, ms, my, nl, nn, no, oc, pl, pt, ro, ru, simp...
വരി 39: വരി 39:
[[വർഗ്ഗം:അറബ്-ഇസ്രയേൽ സംഘർഷം]]
[[വർഗ്ഗം:അറബ്-ഇസ്രയേൽ സംഘർഷം]]


[[ar:حرب 1967]]
[[arz:حرب 67]]
[[be:Шасцідзённая вайна]]
[[bg:Шестдневна война]]
[[ca:Guerra dels Sis Dies]]
[[cs:Šestidenní válka]]
[[cy:Rhyfel Chwe Diwrnod]]
[[da:Seksdageskrigen]]
[[de:Sechstagekrieg]]
[[dv:ހަދުވަހުގެ ހަނގުރާމަ]]
[[el:Πόλεμος των Έξι Ημερών]]
[[en:Six-Day War]]
[[en:Six-Day War]]
[[eo:Sestaga milito]]
[[es:Guerra de los Seis Días]]
[[eu:Sei Eguneko Gerra]]
[[fa:جنگ شش‌روزه]]
[[fi:Kuuden päivän sota]]
[[fr:Guerre des Six Jours]]
[[gl:Guerra dos Seis Días]]
[[he:מלחמת ששת הימים]]
[[hr:Šestodnevni rat]]
[[hu:Hatnapos háború]]
[[hy:Վեցօրյա պատերազմ]]
[[id:Perang Enam Hari]]
[[is:Sex daga stríðið]]
[[it:Guerra dei sei giorni]]
[[ja:第三次中東戦争]]
[[jv:Perang Enem Dinten]]
[[ka:ექვსდღიანი ომი]]
[[km:សង្គ្រាម ប្រាំមួយ ថ្ងៃ]]
[[ko:제3차 중동 전쟁]]
[[krc:Алтыкюнлюк къазауат (1967)]]
[[la:Bellum Sex Dierum]]
[[lt:Šešių dienų karas]]
[[lv:Sešu dienu karš]]
[[mk:Шестдневна војна]]
[[ms:Perang Enam Hari]]
[[my:ခြောက်ရက်စစ်ပွဲ]]
[[nl:Zesdaagse Oorlog]]
[[nn:Seksdagarskrigen]]
[[no:Seksdagerskrigen]]
[[oc:Guèrra dels Sièis Jorns]]
[[pl:Wojna sześciodniowa]]
[[pt:Guerra dos Seis Dias]]
[[ro:Războiul de Șase Zile]]
[[ru:Шестидневная война (1967)]]
[[simple:Six-Day War]]
[[sk:Šesťdňová vojna]]
[[sl:Šestdnevna vojna]]
[[sr:Шестодневни рат]]
[[sv:Sexdagarskriget]]
[[ta:ஆறு நாள் போர்]]
[[th:สงครามหกวัน]]
[[tr:Altı Gün Savaşı]]
[[uk:Шестиденна війна]]
[[ur:6 روزہ جنگ]]
[[vi:Chiến tranh Sáu ngày]]
[[yi:זעקסטאגיקע מלחמה]]
[[zh:第三次中东战争]]

11:43, 19 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആറുദിന യുദ്ധം
അറബ് - ഇസ്രയേൽ സംഘർഷം ഭാഗം

ആറു ദിന യുദ്ധത്തിനു മുമ്പ് ഇസ്രായേൽ കൈവശംവച്ചിരുന്ന പ്രദേശങ്ങൾ. വടക്ക് അക്കാബ ഉൾക്കടലിനും തെക്ക് ചെങ്കടലിനും ഇടയ്ക്കുള്ള റ്റിറാൻ കടലിടുക്ക് വട്ടമിട്ടു അടയാളപ്പെടുത്തിയിരിക്കുന്നു.
തിയതിജൂൺ 5–10, 1967
സ്ഥലംമദ്ധ്യപൂർവദേശം
ഫലംഇസ്രായേലിനു വിജയം
Territorial
changes
ഇസ്രായേൽ ഗാസാ മുനമ്പും സീനായ് ഉപദ്വീപും ഈജിപ്തിൽനിന്നും, വെസ്റ്റ് ബാങ്ക് (കിഴക്കൻ ജെറുസലെം ഉൾപ്പെടെ) ജോർദ്ദാനിൽനിന്നും ഗോലാൻ കുന്നുകൾ സിറിയയിൽനിന്നും പിടിച്ചെടുത്തു.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 Israel Egypt
 Syria
 Jordan
Arab Expeditionary Forces:[1]
ഇറാഖ് Iraq
Saudi Arabia
 Morocco
 Algeria
ലിബിയ Libya
 Kuwait
 Tunisia
സുഡാൻ Sudan
State of Palestine PLO
പടനായകരും മറ്റു നേതാക്കളും
ഇസ്രയേൽ യിത്സാക്ക് റാബിൻ
ഇസ്രയേൽ മോഷെ ദയാൻ
ഇസ്രയേൽ ഉസി നർകിസ്
ഇസ്രയേൽ മൊട്ടാ ഗുർ
ഇസ്രയേൽ യിസ്രായീൽ താൾ
ഇസ്രയേൽ മൊർദ്ദെക്കായ് ഹോദ്
ഇസ്രയേൽ യെഷയാഹു ഗാവിഷ്
ഇസ്രയേൽ ഏരിയൽ ഷാരോൺ
ഇസ്രയേൽ എസേർ വീസ്മാൻ
ഈജിപ്റ്റ് അബ്ദുൾ ഹക്കീം അമീർ
ഈജിപ്റ്റ് അബ്ദുൾ മുനീം റിയാദ്
Jordan സയീദ് ഇബ്‌ൻ ഷക്കീർ
Jordan ആസാദ് ഘന്മ
സിറിയ നൂറിദ്ദീൻ അൽ-അതാസി
ഇറാഖ് അബ്ദുൾ റഹ്മാൻ ആരിഫ്
ശക്തി
50,000 സൈന്യം
214,000 റിസർവുകൾ
300 യുദ്ധവിമാനങ്ങൾ
800 ടാങ്കുകൾ[2] മൊത്തം സൈന്യം: 264,000
100,000 വിന്യസിച്ചു
ഈജിപ്ത്: 240,000
സിറിയ, ജോർദ്ദാൻ, ഇറാഖ്: 307,000
957 യുദ്ധവിമാനങ്ങൾ
2,504 ടാങ്കുകൾ[2] മൊത്തം സൈന്യം: 547,000
240,000 വിന്യസിച്ചു
നാശനഷ്ടങ്ങൾ
776[3]–983[4] വധിക്കപ്പെട്ടു
4,517 പരിക്കേറ്റു
15 പിടിക്കപ്പെട്ടു[4]
46 വിമാനങ്ങൾ തകർക്കപ്പെട്ടു
ഈജിപ്ത് – 10,000[5]–15,000[6] വധിക്കപ്പെട്ടു അഥവാ കാണാതായി
4,338 പിടിക്കപ്പെട്ടു[7]
ജോർദ്ദാൻ – 6,000[8][9][10] വധിക്കപ്പെട്ടു അഥവാ കാണാതായി
533 പിടിക്കപ്പെട്ടു[7]
സിറിയ – 2,500 വധിക്കപ്പെട്ടു
591 പിടിക്കപ്പെട്ടു
ഇറാഖ് – 10 വധിക്കപ്പെട്ടു
30 മുറിവേറ്റു
-------
5,500+ പിടിക്കപ്പെട്ടു
നൂറുകണക്കിനു ടാങ്കുകൾ തകർക്കപ്പെട്ടു
452+ വിമാനങ്ങൾ തകർക്കപ്പെട്ടു

1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത് (അന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്നറിയപ്പെട്ടിരുന്നു), ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധമാണ് ആറുദിന യുദ്ധം (ഹീബ്രു: מלחמת ששת הימים, Milhemet Sheshet Ha Yamim; Arabic: النكسة, an-Naksah, "The Setback," or حرب 1967, Ḥarb 1967, Six-Day War, "War of 1967"). ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം എന്നീ പേരുകളിലും അറിയപ്പെടുന്നു.

കുറെക്കാലം നീണ്ട കടുത്ത സംഘർഷത്തിനുശേഷം ജൂൺ 5നു ഇസ്രായേൽ അപ്രതീക്ഷിതമായി ഈജിപ്ഷ്യൻ വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയായിരുന്നു യുദ്ധം തുടങ്ങിയത്. ആറു ദിവസം കൊണ്ട് ഇസ്രയേൽ കരയുദ്ധത്തിൽ സമ്പൂർണ്ണ വിജയം നേടി. ഇസ്രായേൽ ഈജിപ്തിൽനിന്ന് ഗാസാ മുനമ്പും സീനായ് ഉപദ്വീപും, ജോർദ്ദാനിൽനിന്നും വെസ്റ്റ് ബാങ്കും (കിഴക്കൻ ജെറുസലെം ഉൾപ്പെടെ), സിറിയയിൽനിന്നും ഗോലാൻ കുന്നുകളും പിടിച്ചെടുത്തു.

അടിക്കുറിപ്പുകൾ

  1. Krauthammer 2007.
  2. 2.0 2.1 Tucker 2004, p. 176.
  3. Israel Ministry of Foreign Affairs 2008.
  4. 4.0 4.1 Gawrych 2000, p. 3
  5. El Gamasy 1993 p. 79.
  6. Herzog 1982, p. 165.
  7. 7.0 7.1 Israel Ministry of Foreign Affairs, 2004
  8. Herzog 1982, p. 183.
  9. Warfare since the Second World War, By Klaus Jürgen Gantzel, Torsten Schwinghammer, page 253
  10. Wars in the Third World since 1945, (NY 1991) Guy Arnold

അവലംബം

"https://ml.wikipedia.org/w/index.php?title=ആറുദിനയുദ്ധം&oldid=1397199" എന്ന താളിൽനിന്ന് ശേഖരിച്ചത്