സംവാദം:ആറുദിനയുദ്ധം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറുദിനയുദ്ധം എന്ന് സമസ്തപദമായി എഴുതിയാൽപ്പോരേ? ഹൈഫൻ ആവശ്യമുണ്ടോ? --Vssun (സംവാദം) 03:30, 19 ഓഗസ്റ്റ് 2012 (UTC)[മറുപടി]

മാറ്റി --ജേക്കബ് (സംവാദം) 04:27, 19 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പകർപ്പ്[തിരുത്തുക]

ഇവിടെ നിന്നുള്ള പകർപ്പായിരുന്നതിനാൽ നീക്കം ചെയ്യപ്പെട്ട ഭാഗം വീണ്ടും കൂട്ടിച്ചേർത്തിരിക്കുന്നു. ഞാൻ ഇത് മുൻപ്രാപനം ചെയ്യുന്നില്ല. നോട്ടീസ് ബോർഡിൽ ഇടുന്നു.--Irshadpp (സംവാദം) 06:27, 17 ജനുവരി 2021 (UTC)[മറുപടി]

ആറു ദിനയുദ്ധത്തിന്റെ,യുദ്ധത്തിന്റെ ഭാഗത്ത് അവലംബം ചേർത്തിട്ടുണ്ട്. Devasiajk (സംവാദം) 07:03, 17 ജനുവരി 2021 (UTC)[മറുപടി]

വിഷയം അവലംബത്തിന്റെയല്ല. പകർത്തിവെച്ചതിന്റെയാണ്. പകർപ്പ് നീക്കം ചെയ്ത ശേഷം കൂടുതൽ വിവരങ്ങൾ ചേർക്കുമ്പോൾ അതിനാണ് അവലംബങ്ങൾ വേണ്ടത്.--Irshadpp (സംവാദം) 07:34, 17 ജനുവരി 2021 (UTC)[മറുപടി]

//....... ഭാഗത്ത് അവലംബം ചേർത്തിട്ടുണ്ട്.// എന്നതായിക്കാണിക്കുന്ന
  • ഇസ്രയേൽ യാത്ര- ഡോ.ജോർജ് വർഗ്ഗീസ്
  • ഇസ്രയേൽ അതിജീവനത്തിന്റെ അഗ്നിനാളങ്ങൾ- ഷാബു പ്രസാദ്, കുരുക്ഷേത്ര ബുക്ക്സ്
  • ഇസ്രയേൽ അതിജീവനത്തിന്റെ മഹായുദ്ധം-ഫ്രാ. ഡോ: പി.ജെ ജോസഫ്
എന്നീ അവലംബങ്ങളൊന്നും പരിശോശനായോഗ്യമല്ല. . കൂടാതെ, മറ്റൊരിടത്തുനിന്നുള്ള പകർത്തലിനും നിലനിൽപ്പില്ല. ഇതുകൂടി കാണുക--Vijayan Rajapuram {വിജയൻ രാജപുരം} 07:39, 17 ജനുവരി 2021 (UTC)[മറുപടി]
അവലംബമായി കൊടുത്തിരിക്കുന്ന ബുക്കുകളിൽ നിന്നും കാര്യങ്ങൾ ഉൾക്കൊണ്ടാണ് എഴുതിയത്.തനി പകർപ്പായി തോന്നുന്നുവെങ്കിൽ മാറ്റം വരുത്താൻ സന്നദ്ധനാണ് Devasiajk (സംവാദം) 07:41, 17 ജനുവരി 2021 (UTC)[മറുപടി]

തനിപ്പകർപ്പാണെന്ന് തോന്നാതിരിക്കാൻ ചില അക്കങ്ങൾ അക്ഷരത്തിലും ചില വാചകങ്ങൾ സ്ഥലം മാറ്റിയുമൊക്കെ ആക്കിയിട്ടുണ്ട്. archive link--Irshadpp (സംവാദം) 09:06, 17 ജനുവരി 2021 (UTC)[മറുപടി]

പകർത്തപ്പെട്ട ഉള്ളടക്കം നീക്കാമെന്ന് കരുതുന്നു.--Irshadpp (സംവാദം) 11:52, 18 ജനുവരി 2021 (UTC)[മറുപടി]

മുൻപ്രാപനം ചെയ്തിട്ടുണ്ട്.--Irshadpp (സംവാദം) 13:17, 19 ജനുവരി 2021 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആറുദിനയുദ്ധം&oldid=3517087" എന്ന താളിൽനിന്ന് ശേഖരിച്ചത്