"മിന്നാമിന്നിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 39: വരി 39:


== അണിയറ പ്രവർത്തകർ ==
== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം [[മനോജ് പിള്ള]].
* ഛായാഗ്രഹണം: [[മനോജ് പിള്ള]]
* ചിത്രസം‌യോജനം [[കെ. രാജഗോപാൽ]].
* ചിത്രസം‌യോജനം: [[കെ. രാജഗോപാൽ]]
* കല [[ഗോകുൽ ദാസ്]].
* കല: [[ഗോകുൽ ദാസ്]]



== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേയ്ക്കുള്ള കണ്ണികൾ ==

12:16, 16 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മിന്നാമിന്നിക്കൂട്ടം
പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംരാഖി റാം
രചനകമൽ
അഭിനേതാക്കൾനരേൻ
ഇന്ദ്രജിത്ത്
ജയസൂര്യ
അനൂപ് ചന്ദ്രൻ
മീര ജാസ്മിൻ
റോമ
സംവൃത സുനിൽ
രാധിക
സംഗീതംബിജിബാൽ
ഗാനരചനഅനിൽ പനച്ചൂരാൻ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോനെഹാർ ഫിലിംസ്
റിലീസിങ് തീയതി2008
രാജ്യംഇന്ത്യ
ഭാഷമലയാളം

നഹർ ഫിലിംസിന്റെ ബാനറിൽ രാഖി റാം നിർമ്മിച്ച് കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മിന്നാമിന്നിക്കൂട്ടം. ഐ.ടി മേഖലയിലെ യൗവനങ്ങളുടെ പ്രണയം വിഷയമാക്കിയ ഈ ചലച്ചിത്രം 2008-ൽ പുറത്തിറങ്ങി.

അഭിനേതാക്കൾ

പ്രധാന കഥാപാത്രങ്ങളെ നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ് ചന്ദ്രൻ, സായി കുമാർ, മാമുക്കോയ, ടി. ജി. രവി, മീര ജാസ്മിൻ, റോമ, സംവൃത സുനിൽ, രാധിക എന്നിവർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

സംഗീതം

അനിൽ പനച്ചൂരാൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബിജിബാൽ. മാതൃഭൂമി മ്യൂസിക്കൽസ് ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മിഴിതമ്മിൽ – രഞ്ജിത്ത്, ശ്വേത മോഹൻ
  2. മിഴിതമ്മിൽ – ശ്വേത മോഹൻ
  3. താരാജാലം – അഫ്സൽ, സുജാത മോഹൻ, ഗണേഷ് സുന്ദരം, രഘുറാം, രാഖി ആർ. നാഥ്, സിസിലി
  4. കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ് – മഞ്ജരി
  5. വി ആർ ഇൻ ലവ് – കാർത്തിക്, വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്, ടി.ആർ.സൌമ്യ
  6. മിന്നാമിന്നി കൂട്ടം – കെ. ജയചന്ദ്രൻ, അനിത
  7. കടലോളം – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മിന്നാമിന്നിക്കൂട്ടം&oldid=1360848" എന്ന താളിൽനിന്ന് ശേഖരിച്ചത്