പ്രകൃതിക്ഷോഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മനുഷ്യനും ഇതര ജീവജാലങ്ങൾക്കും അവയുടെ ചുറ്റുപാടിനും സാരമായ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയിൽ പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെയാണ് പ്രകൃതിക്ഷോഭം എന്നു പറയുന്നത്. പ്രകൃതി ക്ഷോഭങ്ങളെ അവയുടെ ഉൽഭവത്തിന്റെ അടിസ്ഥാനത്തിൽ പലതായി തരം തിരിക്കാവുന്നതാണ്.

ഭൗമോപരിതല ക്ഷോഭങ്ങൾ[തിരുത്തുക]

ജല/സമുദ്ര ക്ഷോഭങ്ങൾ[തിരുത്തുക]

കാലാവസ്ഥ വ്യതിയാന ക്ഷോഭങ്ങൾ[തിരുത്തുക]

മറ്റുള്ളവ[തിരുത്തുക]

ബഹിരാകാശ പ്രകൃതി പ്രതിഭാസങ്ങൾ[തിരുത്തുക]

ഇപ്പോൾ നമ്മൾ നമ്മുടെ ബഹിരാകാശത്ത് ഭീഷണി നേരിടുന്നു.നമ്മുടെ ബഹിരാകാശത്ത് ഇപ്പോൾ വളരെ അധികം മാലിന്യങ്ങൾ ഉണ്ട്.സ്പെയ്സ് റോക്കറ്റുകളുടെ യും സാറ്റലൈറ്റ് കളുടെയും മാലിന്യം തിങ്ങി നിറയുകയാണ് നമ്മുടെ ബഹിരാകാശത്ത്.ഈ മാലിന്യങ്ങൾ നമ്മുടെ ബഹിരാകാശത്തെ മലിനീകരികുകയാണ്.

പ്രകൃതിദുരന്ത നിവാരണ ദിനം[തിരുത്തുക]

ഒരു പരിധി വരെ മനുഷ്യരുടെ നിയന്ത്രണങ്ങൾക്കുമപ്പുറത്താണ് പ്രകൃതിദുരന്തങ്ങൾ. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2009 മുതൽ ഒക്ടോബർ 13 ലോക പ്രകൃതിദുരന്ത നിവാരണ ദിനമായി ആചരിക്കുന്നു. ലോക പ്രകൃതിദുരന്ത നിവാരണദിനം വർധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങൾ നിയന്ത്രിക്കുന്നതിന് ലോക മനഃസാക്ഷിയെ ഉണർത്തുന്നതിനാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാൻ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്[1].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-10-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-10-03.


"https://ml.wikipedia.org/w/index.php?title=പ്രകൃതിക്ഷോഭം&oldid=3835843" എന്ന താളിൽനിന്ന് ശേഖരിച്ചത്