ഹൈപ്പർനോവ
ദൃശ്യരൂപം

അതി തീവ്ര പ്രകാശത്തോടു കൂടിയ സൂപ്പർനോവകളെയാണ് ഹൈപ്പർനോവ എന്നറിയപ്പെടുന്നത് (സൂപ്പർ-ലൂമിനസ് സൂപ്പർനോവ:SLSN).[1] ഇത് ഒരു തരം സ്റ്റെല്ലാർ സ്ഫോടനമായി കണക്കാക്കപ്പെടുന്നു. സാധാരണ സൂപ്പർനോവയേക്കാൾ 10 അല്ലെങ്കിൽ അതിൽ കൂടുതൽ ഇരട്ടി പ്രകാശമാനമായിരിക്കും ഹൈപ്പർനോവകൾക്കുള്ളത്.[2]
ഹൈപ്പർനോവകളുടെ പ്രവർത്തനം
[തിരുത്തുക]തരംതിരിവുകൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://astronomy.swin.edu.au/cosmos/H/Hypernova
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-13. Retrieved 2019-08-13.