പത്താംകുറ്റി
ദൃശ്യരൂപം
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പാലമേൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പത്താംകുറ്റി (പത്താംമൈൽ). അടൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പത്താംകുറ്റി (പത്താംമൈൽ) സ്ഥിതിചെയ്യുന്നത്. എരുമക്കുഴി എന്നും ഈ പ്രദേശത്തെ അറിയപ്പെടുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]ക്ഷേത്രങ്ങൾ
[തിരുത്തുക]- നെടുംകുരുന്നി മലനട ക്ഷേത്രം
പള്ളികൾ
[തിരുത്തുക]- സെന്റ് റേനറ്റസ് മലങ്കര സിറിയൻ കാത്തോലിക്ക് ചർച്ച്
- ശാലേം മാർത്തോമ സിറിയൻ ചർച്ച്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]- സി.ബി.എം.എച്ച്.എസ്.എസ്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- ജീവൻ ജ്യോതി ഹോമിയോ ക്ലിനിക്ക്
റോഡുകൾ
[തിരുത്തുക]- കായംകുളം-പുനലൂർ റോഡ്
- പത്താംകുറ്റി-പന്തളം റോഡ്
അവലംബങ്ങൾ
[തിരുത്തുക]