ഉള്ളടക്കത്തിലേക്ക് പോവുക

പത്തനംതിട്ട ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പത്തനംതിട്ട ലോക്‌സഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്തനംതിട്ട
KL-17
ലോക്സഭാ മണ്ഡലം
Pathanamthitta Lok Sabha constituency
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
നിയമസഭാ മണ്ഡലങ്ങൾകാഞ്ഞിരപ്പള്ളി
പൂഞ്ഞാർ
തിരുവല്ല
റാന്നി
ആറന്മുള
കോന്നി
അടൂർ
നിലവിൽ വന്നത്2008
സംവരണംNone
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
കക്ഷിINC
തിരഞ്ഞെടുപ്പ് വർഷം2024

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ‍‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം[1].

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.[2][3][4]



തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [5] [6]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2019ആന്റോ ആന്റണികോൺഗ്രസ് (ഐ.), യു.ഡി.എഫ്. 380927വീണാ ജോർജ്സി.പി.ഐ.എം., എൽ.ഡി.എഫ് 336684കെ. സുരേന്ദ്രൻബി.ജെ.പി., എൻ.ഡി.എ. 297396
2014ആന്റോ ആന്റണികോൺഗ്രസ് (ഐ.), യു.ഡി.എഫ്. 358842ഫിലിപ്പോസ് തോമസ്സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് 302651എം.ടി. രമേശ്ബി.ജെ.പി., എൻ.ഡി.എ. 138954
2009ആന്റോ ആന്റണികോൺഗ്രസ് (ഐ.), യു.ഡി.എഫ്. 408232കെ. അനന്തഗോപൻസി.പി.എം., എൽ.ഡി.എഫ് 297026ബി. രാധാകൃഷ്ണ മേനോൻബി.ജെ.പി., എൻ.ഡി.എ. 56294

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Pathanamthitta Election News".
  3. "Election News".
  4. "Kerala Election Results".
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2019-04-11.