പഞ്ചാരപ്പഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാരപ്പഴം
Singapur cherry (Muntingia calabura) in Hyderabad, AP W IMG 9597.jpg
Flower close-up.
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Rosids
Order: മാൽവേൽസ്
Family: Muntingiaceae
Genus: Muntingia
L.
വർഗ്ഗം:
M. calabura
ശാസ്ത്രീയ നാമം
Muntingia calabura
L.
പര്യായങ്ങൾ[1]
  • Muntingia rosea H.Karst.
  • Muntingia calabura var. trinitensis Griseb.

മുണ്ടിഞ്ജിയ ജനുസിലെ ഏക സ്പീഷിസാണ് പഞ്ചാരപ്പഴം [2] എന്ന ജമൈക്കൻ ചെറി (ശാസ്ത്രീയനാമം: Muntingia calabura) തെക്കേ അമേരിക്കൻ വംശജൻ. പനാമ ബെറി, സിംഗപ്പൂർ ചെറി, ബാജെല്ലി മരം, സ്റ്റ്രോബെറി മരം എന്നെല്ലാം അറിയപ്പെടുന്നു. 7 മുതൽ 12 വരെ മീറ്റർ ഉയരം വയ്ക്കുന്ന ചെറിയ മരം. ധാരാളം ചെറിയ തരി പോലെയുള്ള കുരുക്കളുള്ള മധുരമുള്ള തിന്നാൻ കൊള്ളുന്ന പഴങ്ങൾ. പക്ഷികൾ ഈ മരം കായ്ക്കുന്ന കാലത്ത്‌ ധാരാളമായി ഈ മരത്തിലുണ്ടാവും. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം തണൽ മരമായി നട്ടുപിടിപ്പിച്ചു വരുന്നുണ്ട്‌.

ഗുരുവായൂർ അമ്പലത്തിലെ കാർ പാർക്കിനടുത്ത് തണൽ വിരിച്ച് നിൽക്കുന്ന ജമൈക്കൻ ചെറി മരം. ശാസ്ത്രീയ നാമം  Muntingia calabura. കുടുംബം Muntingiaceae.
ജമൈക്കൻ ചെറിSingapore Cherry ശാസ്ത്രീയ നാമം Muntingia calabura കുടുംബം Muntingiaceae.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Plant List: A Working List of All Plant Species". ശേഖരിച്ചത് 27 December 2014.
  2. "മൈന പറയുന്നു: HEAT, WASTE". മൂലതാളിൽ നിന്നും 15 ഫെബ്രുവരി 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഫെബ്രുവരി 2020.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചാരപ്പഴം&oldid=3445936" എന്ന താളിൽനിന്ന് ശേഖരിച്ചത്