നോനിയ കാസ്പിക്ക
ദൃശ്യരൂപം
നോനിയ കാസ്പിക്ക | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | സസ്യം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | Eudicots |
Clade: | Asterids |
Order: | Boraginales |
Family: | Boraginaceae |
Genus: | Nonea |
Species: | N. caspica
|
Binomial name | |
Nonea caspica (Willd.) G.Don
| |
Synonyms[1] | |
|
ബോറാജിനേസി കുടുംബത്തിലെ ഒരു വാർഷിക സസ്യമാണ് നോനിയ കാസ്പിക്ക. തുർക്കി മുതൽ മധ്യേഷ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഇവ സുലഭമായി കാണപ്പെടുന്നു.
വിതരണം
[തിരുത്തുക]അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ട്രാൻസ്കാക്കേഷ്യ, തുർക്കി, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ പ്രദേശങ്ങളിലാണ് ഇതിന്റെ ജന്മദേശം. എന്നാൽ ക്രാസ്നോയാർസ്കിലും വെസ്റ്റ് സൈബീരിയയിലും ഇവ കാണപ്പെടുന്നു[1]
References
[തിരുത്തുക]- ↑ 1.0 1.1 "Nonea caspica (Willd.) G.Don". Kewscience, Plants of the World Online. Retrieved December 3, 2019.