നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു. കേരളം പരശുരാമൻ ബ്രാഹ്മണന്മാർക്ക് ദാനമായി നൽകി. കേരളത്തിൽ 64 ഗ്രാമങ്ങൾ നിർമ്മിച്ചു. ഇവയിൽ 32 എണ്ണം പെരുംപുഴക്കും ഗോകർണ്ണത്തിനും ഇടയിലായിരുന്നു. ഇവിടത്തെ സംസാരഭാഷ തുളു ആയിരുന്നു. ബാക്കി 32 എണ്ണം പെരുംപുഴക്കും കന്യാകുമാരിക്കും ഇടയിൽ മലയാളം സംസാരിക്കുന്ന ഭാഗത്തായിരുന്നു.[1][2]

നൂറ്റെട്ട് ദുർഗ്ഗാലയങ്ങൾ[തിരുത്തുക]

നൂറ്റെട്ട് തിരുപ്പതികൾ, നൂറ്റെട്ട് ശിവാലയങ്ങൾ പോലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും പ്രസിദ്ധമാണ്. ഈ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനെന്നാണ് വിശ്വാസം.

ക്ഷേത്രം സങ്കല്പം ദർശനം സോത്രത്തിലെ പേർ ഗ്രാമം/നഗരം, ജില്ല ചിത്രം
ആറ്റൂർ കാർത്ത്യായനി ക്ഷേത്രം കാർത്യായനി കിഴക്ക് ആറ്റൂർ മുള്ളൂർക്കര
തൃശ്ശൂർ ജില്ല
അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം ദുർഗ്ഗാ കിഴക്ക് അയിരൂർ അയിരൂർ
എറണാകുളം ജില്ല
അയ്കുന്ന് പാണ്ഡവഗിരി ദേവിക്ഷേത്രം ദുർഗ്ഗാ കിഴക്ക് വെങ്ങിണിശ്ശേരി അയ്കുന്ന്
തൃശ്ശൂർ ജില്ല
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം കാർത്യായനി കിഴക്ക് അയ്യന്തോൾ അയ്യന്തോൾ
തൃശ്ശൂർ ജില്ല
അന്തിക്കാട് കാർത്ത്യായനി ക്ഷേത്രം കാർത്യായനി പടിഞ്ഞാറ് അന്തിക്കാട് അന്തിക്കാട്
തൃശ്ശൂർ ജില്ല
ആവണംകോട് സരസ്വതി ക്ഷേത്രം സരസ്വതി കിഴക്ക് ആവണംകോട് ആവണംകോട്
എറണാകുളം ജില്ല

108 ക്ഷേത്രങ്ങൾ[തിരുത്തുക]

ഗോകർണ്ണം മുതൽ കന്യാകുമാരി വരെ പ്രാചീന അറുപത്തിനാല് ഗ്രാമങ്ങളിൽ പരശുരാമൻ പ്രതിഷ്ഠ ചെയ്തു എന്ന് വിശ്വസിക്കുന്ന നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ, പകുതി ഇന്നത്തെ കർണാടകയിലും പകുതി കേരളത്തിലുമായാണ്, അതിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ളത് തൃശൂർ ആണ്. ഇരുപത് ദുർഗ്ഗ ക്ഷേത്രങ്ങൾ തൃശൂർ ഉണ്ട്, ആറ്റുകാൽ, കൊടുങ്ങല്ലൂർ, ചക്കുളത്തു ഭഗവതി ക്ഷേത്രങ്ങൾ നൂറ്റിയെട്ടിൽ ഇല്ല. പരശുരാമനാൽ പ്രതിഷ്ഠ ചെയ്ത ഭഗവതി ക്ഷേത്രങ്ങൾ മാത്രമെ 108 ൽ ഉണ്ടാകൂ.

[3] [4]

നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ:

1) ആറ്റൂർ കാർത്യായനി ക്ഷേത്രം, മുള്ളൂർക്കര, തൃശൂർ

2) അയിരൂർ പിഷാരിക്കൽ ദുർഗ്ഗ ക്ഷേത്രം, എർണാകുളം

3) ഐങ്കുന്ന് പാണ്ഡവഗിരി ദേവി ക്ഷേത്രം, തൃശൂർ

4) അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തൃശൂർ

5) അന്തിക്കാട് കാർത്യായനി ക്ഷേത്രം, തൃശൂർ

6) ആവണംകോട് സരസ്വതി ക്ഷേത്രം, ആലുവ, എറണാകുളം

7) അഴകം ദേവി ക്ഷേത്രം, കൊടകര, തൃശൂർ

8) അഴിയൂർ ഭഗവതി ക്ഷേത്രം

9) ഭക്തിശാല ക്ഷേത്രം

10) ചാത്തന്നൂർ ദേവി ക്ഷേത്രം

11) ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, തൃശൂർ

12) ചെങ്ങളത്തുകാവ് ദേവിക്ഷേത്രം, കോട്ടയം

13) ചെങ്ങണംകോട്ട് ഭഗവതി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്

14) ചെങ്ങന്നൂർ ദേവി ക്ഷേത്രം

15) വടക്കേ ഏഴിലക്കര ഭഗവതി ക്ഷേത്രം

16) ചേർപ്പ് ഭഗവതി ക്ഷേത്രം, തൃശൂർ

17) ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കണ്ണൂർ

18) ചേർത്തല കാർത്യായനി ക്ഷേത്രം, ആലപ്പുഴ

19) ചിറ്റണ്ട കാർത്യായനി ക്ഷേത്രം, തൃശൂർ

20) ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളം

21) ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, തൃശൂർ

22) എടക്കുന്നി ഭഗവതി ക്ഷേത്രം, തൃശൂർ

23) ഇടപ്പളളി അഞ്ചുമന ഭഗവതി ക്ഷേത്രം, എറണാകുളം

24) എടലേപ്പിള്ളി ദുർഗ്ഗ ക്ഷേത്രം, നന്ദിപുരം, തൃശൂർ

25) എടയന്നൂർ ഭഗവതി ക്ഷേത്രം

26) എളുപ്പാറ ഭഗവതി ക്ഷേത്രം

27) ഇങ്ങയൂർ ഭഗവതി ക്ഷേത്രം

28) ഇരിങ്ങോൾക്കാവ്, പെരുമ്പാവൂർ, എറണാകുളം

29) കടലശേരി ഭഗവതി ക്ഷേത്രം

30) കടലുണ്ടി ദേവിക്ഷേത്രം

31) കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം

32) കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം

33) കടപ്പൂർ ദേവി ക്ഷേത്രം

34) കാമേക്ഷി ഭഗവതി ക്ഷേത്രം

35) കണ്ണന്നൂർ ഭഗവതി ക്ഷേത്രം

36) കന്യാകുമാരി ദേവി ക്ഷേത്രം, തമിഴ് നാട്

37) കാരമുക്ക് ഭഗവതി ക്ഷേത്രം, തൃശൂർ

38) കാരയിൽ ഭഗവതി ക്ഷേത്രം

39) മയിൽപ്പുറം ഭഗവതി ക്ഷേത്രം

40) കരുവലയം ഭഗവതി ക്ഷേത്രം

41) കാപീട് ഭഗവതി ക്ഷേത്രം

42) കടലൂർ ഭഗവതി ക്ഷേത്രം

43) കാട്ടൂർ ദുർഗ്ഗ ക്ഷേത്രം

44) വേങ്ങൂർ ഭഗവതി ക്ഷേത്രം

45) കിടങ്ങോത്ത് ഭഗവതി ക്ഷേത്രം

46) കീഴഡൂർ ഭഗവതി ക്ഷേത്രം

47) വിളപ്പായ ഭഗവതി ക്ഷേത്രം

48) കൊരട്ടി ചിറങ്ങര ദേവി ക്ഷേത്രം, തൃശൂർ

49) വയക്കൽ ദുർഗ്ഗ ക്ഷേത്രം

50) വിളയംകോട് ഭഗവതി ക്ഷേത്രം

51) കോതകുളങ്ങര ഭഗവതി ക്ഷേത്രം

52) കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കോട്ടയം

53) കുറിഞ്ഞിക്കാവ് ദുർഗക്ഷേത്രം

54) കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം

55) മാങ്ങാട്ടുക്കാവ്

56) വിരണ്ടത്തൂർ ഭഗവതി ക്ഷേത്രം

57) മടിപ്പെട്ട ഭഗവതി ക്ഷേത്രം

58) മംഗളാദേവി ക്ഷേത്രം, തേക്കടി, ഇടുക്കി

59) മാണിക്യമംഗലം കാർത്യായനി ക്ഷേത്രം, കാലടി, എറണാകുളം

60) മറവഞ്ചേരി ഭഗവതി ക്ഷേത്രം

61) മരുതൂർ കാർത്യായനി ക്ഷേത്രം, തൃശൂർ

62) മേഴക്കുന്നത്ത് ഭഗവതി ക്ഷേത്രം

63) കൊല്ലൂർ മൂകാംബിക ക്ഷേത്രം, കർണാടക

64) മുക്കോല ഭഗവതി ക്ഷേത്രം

65) നെല്ലൂർ ഭഗവതി ക്ഷേത്രം

66) നെല്ലുവായിൽ ഭഗവതി ക്ഷേത്രം

67) ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം, പാലക്കാട്

68) പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം, എറണാകുളം

69) പന്നിയങ്കര ദുർഗ്ഗ ക്ഷേത്രം

70) പന്തല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ

71) പത്തിയൂർ ദുർഗ്ഗ ക്ഷേത്രം ,ആലപ്പുഴ

72) ചേരനെല്ലൂർ ഭഗവതി ക്ഷേത്രം

73) പേരൂർക്കാവ് ദുർഗ്ഗ ക്ഷേത്രം

74 പേരണ്ടിയൂർ ദേവി ക്ഷേത്രം

75) പിഷാരിക്കൽ ഭഗവതി ക്ഷേത്രം, തൃശൂർ

76) പോത്തന്നൂർ ദുർഗ്ഗ ക്ഷേത്രം

77) പുന്നാരിയമ്മ ക്ഷേത്രം

78) പുതുക്കോട് അന്നപൂർണ്ണേശ്വരി ക്ഷേത്രം

79) പുതൂർ ദുർഗ്ഗ ക്ഷേത്രം

80) പൂവത്തശ്ശേരി ദുർഗ്ഗ ക്ഷേത്രം

81) ഋണനാരായണം ദേവിക്ഷേത്രം

82) ഭക്തിശാല ഭഗവതി ക്ഷേത്രം

83) ശിരസിൽ ദേവി ക്ഷേത്രം

84) തൈക്കാട്ടുശ്ശേരി ദുർഗ്ഗ ക്ഷേത്രം, തൃശൂർ

85) തത്തപ്പള്ളി ദുർഗ്ഗ ക്ഷേത്രം

86) തെച്ചിക്കോട്ടുക്കാവ് ദുർഗ്ഗ

87) തേവലക്കോട് ദേവിക്ഷേത്രം

88) തിരുക്കുളം ദേവി ക്ഷേത്രം

89) തിരുവല്ലത്തൂർ ദേവി ക്ഷേത്രം

90) തോട്ടപ്പള്ളി ദേവി ക്ഷേത്രം, തൊട്ടിപ്പാൽ ഭഗവതി, തൃശൂർ

91) തൊഴുവന്നൂർ ഭഗവതി ക്ഷേത്രം

92) തൃച്ചമ്പരം ഭഗവതി ക്ഷേത്രം

93) തൃക്കണ്ടിക്കാവ് ഭഗവതി

94) തൃക്കാവ് ദുർഗ്ഗ

95) തൃപ്പേരി ഭഗവതി

96) ഉളിയന്നൂർ ദേവി ക്ഷേത്രം

97) ഉണ്ണന്നൂർ ദേവി ക്ഷേത്രം

98) ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂർ

99) ഉഴലൂർ ദേവി ക്ഷേത്രം

100) വള്ളോട്ടിക്കുന്ന് ദുർഗ്ഗ ക്ഷേത്രം

101) വള്ളൂർ ദുർഗ്ഗ ക്ഷേത്രം

102) വരക്കൽ ദുർഗ്ഗ ക്ഷേത്രം

103) കിഴക്കാണിക്കാട് ദേവിക്ഷേത്രം

104) വെളിയന്നൂർ ദേവി ക്ഷേത്രം

105) വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ, എറണാകുളം (വരാഹി ക്ഷേത്രം)

106) വെളളികുന്ന് ഭഗവതി ക്ഷേത്രം

107) വലിയപുരം ദേവി ക്ഷേത്രം

108) കുരിങ്ങാച്ചിറ ദേവി ക്ഷേത്രം

അവലംബങ്ങൾ[തിരുത്തുക]

  1. വൈഖരി
  2. നമ്പൂതിരി ചരിത്രം
  3. ക്ഷേത്രങ്ങളുടെ പട്ടിക
  4. ക്ഷേത്രങ്ങളുടെ പട്ടിക സ്ഥലങ്ങൾ