നാട്ടകം തുറമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖമാണ് കോട്ടയത്തെ നാട്ടകം തുറമുഖം. 2009 ഓഗസ്റ്റിൽ അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമാണ് തുറമുഖം നാടിന് സമർപ്പിച്ചത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും കൊച്ചിയിലേക്കുള്ള ചരക്കു നീക്കം കുറഞ്ഞ ചിലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി[1][2].

അവലംബം[തിരുത്തുക]

  1. "പിറന്നാൾ സമ്മാനമായി നാട്ടകം തുറമുഖം". മനോരമ ഓൺലൈൻ. മൂലതാളിൽ നിന്നും 2013-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 മെയ്‌ 2013. Check date values in: |accessdate= (help)
  2. "നാട്ടകം തുറമുഖം ഇനി നാടിന്". വെബ്‌ ദുനിയ. മൂലതാളിൽ നിന്നും 2013-05-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 മെയ്‌ 2013. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നാട്ടകം_തുറമുഖം&oldid=3776689" എന്ന താളിൽനിന്ന് ശേഖരിച്ചത്