ദേവദാസ് (1955 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദേവദാസ്
Theatrical poster
സംവിധാനംബിമൽ റോയ്
നിർമ്മാണംബിമൽ റോയ്
രചനScreenplay: Nabendu Ghosh
Dialogue: Rajinder Singh Bedi
ആസ്പദമാക്കിയത്ദേവദാസ് –
ശരത്ചന്ദ്ര ചതോപാധ്യായ്
അഭിനേതാക്കൾദിലീപ് കുമാർ
വൈജയന്തിമാല
സുചിത്ര സെൻ
മോട്ടിലാൽ രാജവൻശ്
സംഗീതംസച്ചിൻ ദേവ് ബർമൻ
ഛായാഗ്രഹണംകമൽ ബോസ്
വിതരണംബിമൽ റോയ് പ്രൊഡക്ഷൻസ്n
മോഹൻ ഫിലിംസ്
സ്റ്റുഡിയോമെഹബൂബ് സ്റ്റുഡിയോ
ഫിലിമിസ്താൻ
റിലീസിങ് തീയതി
  • 1 ജനുവരി 1955 (1955-01-01)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം159 minutes
ആകെ1,00,00,000 (1955)

ശരത്ചന്ദ്ര ചതോപാധ്യായുടെ ബംഗാളി ഭാഷ നോവലായ ദേവദാസിനെ ആസ്പദമാക്കി ബിമൽ റോയ് സംവിധാനം ചേയ്ത 1955-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ദേവദാസ്.[1]

അഭിനേതാക്കൾ[തിരുത്തുക]

  • ദിലീപ് കുമാർ .. ദേവദാസ് മുഖർജി
  • വൈജയന്തിമാല .. ചന്ദ്രമുഖി
  • സുചിത്ര സെൻ .. പാർവതി ചക്രബൊർത്തി/പാറൊ
  • മോട്ടിലാൽ രാജവൻശ് .. ചുന്നി ബാബു
  • നാസിർ ഹുസ്സൈൻ .. ധർമദാസ്
  • മുരദ് .. ദേവദാസിന്റെ അച്ചൻ
  • പ്രതിമ ദേവി .. ദേവദാസിന്റെ അമ്മ
  • ശിവരാജ് .. പാർവതിയുടെ അച്ചൻ
  • ഇഫ്തേക്കർ .. ബ്രിജുദാസ്
  • പ്രാൺ
  • ജോണി വാക്കർ

അവലംബം[തിരുത്തുക]

  1. "Devdas (1955)". thehindu.com. ശേഖരിച്ചത് 2014 ജനുവരി 18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവദാസ്_(1955_ചലച്ചിത്രം)&oldid=2332558" എന്ന താളിൽനിന്ന് ശേഖരിച്ചത്