തെരേസ മെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

The Right Honourable Theresa May MP


Taking office
13 July 2016[1]
രാജാവ് Elizabeth II
Succeeding David Cameron

ബ്രിട്ടീഷ് രാഷ്ട്രീയപ്രവർത്തകയും 2010 മുതൽ ആഭ്യന്തര വകുപ്പു സെക്രട്ടറിയുമാണ് തെരേസ മെയ് (1 ഒക്ടോ 1956) ഡേവിഡ് കാമറോണിനു ശേഷം പ്രധാനമന്ത്രി ആകാൻ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുമാണ് തെരേസ. സർക്കാരിലെ ഉന്നത പദവികൾ വഹിച്ച് പരിചയമുള്ള തെരേസ കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ്. മാർഗരറ്റ് താച്ചർ 1990 ൽ സ്ഥാനമൊഴിഞ്ഞശേഷം വനിതാ പ്രധാനമന്ത്രിയാകുന്ന വ്യക്തിയുമാണ് മെയ്.

അവലംബം[തിരുത്തുക]

  1. "Theresa May to succeed Cameron as UK PM on Wednesday". BBC. 11 ജൂലൈ 2016. ശേഖരിച്ചത് 11 ജൂലൈ 2016.
"https://ml.wikipedia.org/w/index.php?title=തെരേസ_മെയ്&oldid=3125739" എന്ന താളിൽനിന്ന് ശേഖരിച്ചത്