1940 മുതലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of Prime Ministers of the United Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്രമനമ്പർ പ്രധാനമന്ത്രി പാർട്ടി വർഷം
1 വിൻസ്റ്റൺ ചർച്ചിൽ കൺസർവേറ്റീവ് 1940-1945
2 ക്ലെമന്റ് .ആർ. ആറ്റ് ലി ലേബർ 1945-1951
3 വിൻസ്റ്റൺ ചർച്ചിൽ കൺസർവേറ്റീവ് 1951-1955
4 ആന്തണി ഈഡൻ കൺസർവേറ്റീവ് 1955-1957
5 ഹരോൾഡ് മക് മിലൻ കൺസർവേറ്റീവ് 1957-1963
6 അലക് ഡഗ്ലസ്സ് ഹോം കൺസർവേറ്റീവ് 1963-1964
7 ഹരോൾഡ് വിൽസൺ ലേബർ 1964-1970
8 ഏഡ്വേർഡ് ഹീത്ത് കൺസർവേറ്റീവ് 1970-1974
9 ഹരോൾഡ് വിൽസൺ ലേബർ 1974-1976
10 ജയിംസ് കലഹൻ ലേബർ 1976-1979
11 മാർഗരറ്റ് താച്ചർ കൺസർവേറ്റീവ് 1979-1990
12 ജോൺ മേജർ കൺസർവേറ്റീവ് 1990-1997
13 ടോണി ബ്ലയർ ലേബർ 1997-2007
14 ഗോർഡൻ ബ്രൗൺ ലേബർ 2007-2010
15 ഡേവിഡ് കാമറൂൺ കൺസർവേറ്റീവ് 2010-2015
15 തെരേസ മെയ് കൺസർവേറ്റീവ് 2016-2017

[1]

അവലംബം[തിരുത്തുക]

  1. [മനോരമ ഇയർബുക്ക്- 2012-പേജ്. 932]