ആന്റണി ഈഡിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anthony Eden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

The Earl of Avon

പ്രമാണം:Sir Anthony-Eden number 10 Official.jpg
ബ്രിട്ടീഷ് പ്രധാനമന്ത്രി
ഔദ്യോഗിക കാലം
1955 ഏപ്രിൽ 7 – 1957 ജനുവരി 10
Monarchഎലിസബത്ത് II
മുൻഗാമിവിൻസ്റ്റൺ ചർച്ചിൽ
പിൻഗാമിHarold Macmillan
ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി
ഔദ്യോഗിക കാലം
1951 ഒക്ടോബർ 26 – 1955 ഏപ്രിൽ 7
പ്രധാനമന്ത്രിവിൻസ്റ്റൺ ചർച്ചിൽ
മുൻഗാമിഹെർബർട്ട് മൊറിസ്സൺ Morrison
പിൻഗാമിറാബ് ബട്ലർ
Secretary of State for Foreign Affairs
ഔദ്യോഗിക കാലം
1951 ഒക്ടോബർ 28 – 1955 ഏപ്രിൽ 7
പ്രധാനമന്ത്രിവിൻസ്റ്റൺ ചർച്ചിൽ
മുൻഗാമിHerbert Morrison
പിൻഗാമിHarold Macmillan
ഔദ്യോഗിക കാലം
1940 ഡിസംബർ 22 – 1945 ജൂലൈ 26
പ്രധാനമന്ത്രിവിൻസ്റ്റൺ ചർച്ചിൽ
മുൻഗാമിThe Viscount Halifax
പിൻഗാമിErnest Bevin
ഔദ്യോഗിക കാലം
1935 ഡിസംബർ 22 – 1938 ഫെബ്രുവരി 20
പ്രധാനമന്ത്രി
മുൻഗാമിSir Samuel Hoare, 2nd Baronet
പിൻഗാമിThe Viscount Halifax
Leader of the House of Commons
ഔദ്യോഗിക കാലം
1942 ഫെബ്രുവരി 22 – 1945 ജൂലൈ 26
പ്രധാനമന്ത്രിവിൻസ്റ്റൺ ചർച്ചിൽ
മുൻഗാമിSir Stafford Cripps
പിൻഗാമിHerbert Morrison
Secretary of State for Dominion Affairs
ഔദ്യോഗിക കാലം
1939 സെപ്റ്റംബർ 3 – 1940 മേയ് 14
പ്രധാനമന്ത്രി
Neville Chamberlain
വിൻസ്റ്റൺ ചർച്ചിൽ
മുൻഗാമിSir Thomas Inskip
പിൻഗാമിThe Viscount Caldecote
Secretary of State for War
ഔദ്യോഗിക കാലം
1940 മേയ് 11 – 1940 ഡിസംബർ 22
പ്രധാനമന്ത്രിവിൻസ്റ്റൺ ചർച്ചിൽ
മുൻഗാമിOliver Stanley
പിൻഗാമിDavid Margesson
Lord Privy Seal
ഔദ്യോഗിക കാലം
1934 ജൂൺ – 1935 ജൂൺ 7
പ്രധാനമന്ത്രിRamsay MacDonald
മുൻഗാമിStanley Baldwin
പിൻഗാമിThe Marquess of Londonderry
Member of Parliament
for Warwick and Leamington
ഔദ്യോഗിക കാലം
1923 – 1957
മുൻഗാമിErnest Pollock
പിൻഗാമിJohn Hobson
വ്യക്തിഗത വിവരണം
ജനനം
റൊബർട്ട് ആന്റണി ഈഡിൻ

(1897-06-12)12 ജൂൺ 1897
Windlestone Hall,
County Durham, England
മരണം14 ജനുവരി 1977(1977-01-14) (പ്രായം 79)
Alvediston, Salisbury, Wiltshire, England
Resting placeChurchyard of St Mary's, Alvediston
രാജ്യംബ്രിട്ടീഷ്‌
രാഷ്ട്രീയ പാർട്ടിConservative
പങ്കാളി
Beatrice Beckett
(from 1923–50; divorced)
Clarissa Spencer-Churchill
(from 1952–77 (his death))
മക്കൾ
Alma materChrist Church, Oxford
ജോലിMember of Parliament
പുരസ്കാരങ്ങൾ
Military service
Allegiance United Kingdom
Branch/service British Army
Years of service1914–1918
Rank15px Major
UnitKing's Royal Rifle Corps
Battles/warsWorld War I
a. ^ Office vacant from 6 April 1955 to 13 July 1962.

കൺസർവേറ്റിവ് പാർട്ടിയുടെ രാഷ്ട്രീയ നേതാവും മുൻ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുമാണ് റൊബർട്ട് ആന്റണി ഈഡിൻ KG, MC, PC (ജനനം: 1897 ജൂൺ 12 - മരണം: 1977 ജനുവരി 14). 1955 മുതൽ 1957 വരെ ഈഡിൻ പ്രധാനമന്ത്രിയായിരുന്നു. [1]


ആദ്യകാല ജീവിതം[തിരുത്തുക]

1897 ജൂൺ 12-ന് ഡർഹ്മിൽ ജനിച്ച അദ്ദേഹം ഇറ്റണിലും ഓക്സ്ഫോർഡിലും വിദ്യാഭ്യാസം ചേയ്തു. ഒന്നാം ലോകമഹായുദ്ധത്തിൽ സേവനമനിഷ്ടിച്ച ശേഷം 1923-ൽ ബ്രിട്ടീഷ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപെട്ടു.[2]

രാഷ്ടീയ ജീവിതം[തിരുത്തുക]

1935-ൽ തന്റെ മുപ്പത്തിയെട്ടാം വയസിൽ വിദേശകാര്യ സെക്രട്ടറിയാവുകയും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവിൽ ചേംബർലിന്റെ ജർമൻ പ്രീണനത്തിൽ പ്രധിഷേധിച്ച് രാജി വയ്ച്ചു. 1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെ വിൻസ്റ്റൺ ചർച്ചിലിന്റെ കീഴിൽ വീണ്ടും വിദേശകാര്യ സെക്രട്ടറിയായി. [2]

പ്രധാനമന്ത്രി പദം[തിരുത്തുക]

1955 ഏപ്രിലിൽ തന്റെ അമ്പത്തി ഏഴാം വയസിൽ ചർച്ചിലിന്റെ പിൻഗ്ഗാമിയായി പ്രധാനമന്ത്രി പദം ഏറ്റെടുത്തു. 1955 മേയ് 5-ന് പൊതു തിരഞ്ഞെടുപ്പ് നടത്തി പതിനേഴിൽ നിന്നു അറുപത് എന്ന കൂടിയ ഭൂരിപക്ഷത്തോടെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു.[3]

ചുമതലയേറ്റ ശേഷം ഈഡിൻ വിദേശ നയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദീകരിച്ചു. ആഭ്യന്തര നയങ്ങളും സാമ്പത്തിക നയങ്ങളും ഉപപ്രധാനമന്ത്രിയായ റാബ് ബട്ലറിനെ ഏല്പിച്ചു. ശീതയുദ്ധത്തിൽ ബ്രിട്ടൺന്റെ ശക്തി തെളിയിക്കുവാൻ ആയിരുന്നു ഈഡിന്റെ ശ്രമം. എന്നാൽ ബ്രിട്ടൺ ഒരു ശക്തി പ്രകടനത്തിനു പറ്റിയ സാമ്പത്തിക സ്ഥിതിയിൽ അല്ലായിരുന്നു. പല വികസന ദൗത്യങ്ങൾ ഇതു മൂലം നടക്കതെ പോവുകയുണ്ടായി. നയങ്ങളുടെ പോരായ്മ കാരണം ഒരു വർഷത്തിനുള്ളിൽ ഈഡിന്റെ ജനപിന്തുണ കുത്തനെ ഇടിയുകയുണ്ടായി.[3]

സൂയസ് പ്രതിസന്ധി[തിരുത്തുക]

പ്രധാന ലേഖനം: സൂയസ് പ്രതിസന്ധി

ഈഡിൻ പ്രധാനമന്തി ആയിരുന്നപ്പോളാണ് സൂയസ് പ്രതിസന്ധി ഉടലെടുത്തതും അതു കൈകാര്യം ചെയ്ത രീതയിൽ നിരവിധി ആരോപണങ്ങൾ മരണശേഷവും അദ്ദേഹം നേരിട്ടു. ഇതെ തുടർന്ന് മദ്ധ്യപൂർവേഷ്യയിൽ ബ്രിട്ടീഷ് ആധിപത്യം പൂർണമായും അവസാനിച്ചതായാണ് നിരവധി രാഷ്ടീയ നിരീക്ഷകരും ചരിത്രകാരന്മാരും വിലയിരുത്തിയത്.[4] സൂയസ് ഇടപെടലുകൾ പിന്നിട് ഈഡിന്റെ രാഷ്ടീയ ജീവിത അസ്തമയത്തിനു കാരണമായി.[3]

അവലംബം[തിരുത്തുക]

  1. "1957: Sir Anthony Eden resigns". bbc.
  2. 2.0 2.1 "Anthony Eden (1897 - 1977)". BBC. ശേഖരിച്ചത് 2014 ജനുവരി 25.
  3. 3.0 3.1 3.2 "Sir Anthony Eden". gov.uk.
  4. "Suez: End of empire". bbc.
"https://ml.wikipedia.org/w/index.php?title=ആന്റണി_ഈഡിൻ&oldid=2280631" എന്ന താളിൽനിന്ന് ശേഖരിച്ചത്