തെക്കേകര കിഴക്കുംമുറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിൽപെട്ട ഒരു ഗ്രാമമാണ് തെക്കേകര കിഴക്കുംമുറി . ഗാന്ധിജി സ്മാരക ഗ്രന്ഥ ശാല ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. പള്ളിപ്പാട് പഞ്ചായത്തിന്റെ തെക്കേ കിഴക്കേ അതിർത്തിയിൽ ആണ് തെക്കേകര കിഴക്കുംമുറി കര സ്ഥിതി ചെയുന്നത്. അച്ചൻ കോവിൽ ആറ ഇവിടെ കൂടി ഒഴുകുന്നു

"https://ml.wikipedia.org/w/index.php?title=തെക്കേകര_കിഴക്കുംമുറി&oldid=3330808" എന്ന താളിൽനിന്ന് ശേഖരിച്ചത്