തവിടെണ്ണ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Rice Bran Oil | |
Fat composition | |
|---|---|
| പൂരിത കൊഴുപ്പ് | 25% Myristic: 0.6% Palmitic: 21.5% Stearic: 2.9% |
| അപൂരിത കൊഴുപ്പ് | 75% |
| Monounsaturated fats | 38% |
| Oleic acid | 38% |
| Polyunsaturated fats | 37% |
| Omega-3 fatty acids | α-Linolenic: 2.2% |
| Omega-6 fatty acids | Linoleic: 34.4% |
Properties | |
| Smoke point | 232 °C (450 °F) |
| അയഡിൻ മൂല്യം | 99-108 |
| ആസിഡ് മൂല്യം | 1.2 |
| Saponification value | 180-190 |
| Unsaponifiable | 3-5 |
അരിയിലെ തവിടിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു എണ്ണയാണ് തവിടെണ്ണ (Rice bran oil). ഉയർന്ന പുക സീമ ഈ എണ്ണയുടെ സവിശേഷതയാണ് - 232 °C (450 °F). ഇന്ത്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ തവിടെണ്ണയെ പാചക ആവശ്യത്തിന് ഉപയോഗിച്ചു വരുന്നു.