ചെണ്ടൂരകം
ദൃശ്യരൂപം
(Safflower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ചെണ്ടൂരകം | |
|---|---|
| Scientific classification | |
| Kingdom: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. tinctorius |
| Binomial name | |
| Carthamus tinctorius | |
| Synonyms | |
| |

ഭാരതത്തിലുടനീളം കൃഷി ചെയ്തുവരുന്ന ഒരു ഔഷധസസ്യമാണ് ചെണ്ടൂരകം. (Safflower). (ശാസ്ത്രീയനാമം: Carthamus tinctorius). പുഷ്പത്തിന്റെ കേസരം കുങ്കുമത്തിന് പകരം ഉപയോഗിക്കാറുണ്ട്. വിത്തുകളിൽ നിന്നും ലഭിക്കുന്ന സസ്യഎണ്ണയ്ക്കു വേണ്ടിയാണ് വ്യാവസായികമായി വളർത്തുന്നത്. ഇന്ത്യ, അമേരിക്ക, മെക്സിക്കോ എന്നിവിടെയാണ് ചെണ്ടൂരകം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്.
രസാദി ഗുണങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=24&hit=1%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
വിക്കിസ്പീഷിസിൽ Carthamus tinctorius എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Carthamus tinctorius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.