തലൈവ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തലൈവ
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎ. ൽ. വിജയ്
നിർമ്മാണംS. Chandraprakash Jain
രചനഎ. എൽ. വിജയ്
കഥഎ. എൽ. വിജയ്
തിരക്കഥഎ. എൽ. വിജയ്
അഭിനേതാക്കൾ
സംഗീതംG. V. Prakash Kumar
ഛായാഗ്രഹണംNirav Shah
ചിത്രസംയോജനംAnthony
വിതരണംVendhar Movies
സ്റ്റുഡിയോSri Mishri Productions
റിലീസിങ് തീയതി
  • 8 ഓഗസ്റ്റ് 2013 (2013-08-08) (Worldwide except Tamil Nadu)
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം180 mins

2013-ൽ എ. എൽ. വിജയ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ - ത്രില്ലർ ചലച്ചിത്രമാണ് തലൈവ (ഇംഗ്ലീഷ്: Leader). ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് വിജയും, സത്യരാജ്ജും അമല പോളുമാണ്.[1] പിതാവിന്റെ മരണശേഷം പിതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഒരു മകനെ ചുറ്റിപ്പറ്റിയാണ് കഥ.

2012 നവംബറിൽ മുംബൈയിൽ നിര്മ്മാണം ആരംഭിച്ച ഈ ചിത്രം 2013 ആഗസ്റ്റ് 8 ന് റിലീസ് ചെയ്തു. തെലുങ്ക് ആന്ധ്രാപ്രദേശിൽ അണ്ണാ എന്ന പേരിൽ ഈ ചിത്രം പുറത്തിറങ്ങി. ഹിന്ദിയിലേക്കും ഈ ചിത്രം 2017 ൽ ഗോൾഡ് മെയ്ൻസ് ടെലിഫിലിംസ് ഡബ്ബ് ചെയ്തു പുറത്തിറക്കി. ഈ ചിത്രത്തിന്റെ ആദ്യകാല റിലീസ് ബോക്സോഫീസിലും ആന്ധ്രാപ്രദേശ്, കേരളം, കർണാടക തുടങ്ങിയ സ്ഥലങ്ങളിലും വൻ വിജയം കൈവരിച്ചു.[2][3] ഒരു രാഷ്ട്രീയ പാർട്ടിയുടെ എതിർപ്പിനെത്തുടർന്ന് 2013 ഓഗസ്റ്റ് 20 ന് ആണ് തമിഴ്നാട്ടിൽ ഈ ചിത്രം തിയേറ്ററുകളിലെത്തിയത്.[4][5] തമിഴ്നാട് ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു.[6][7] 2017 ൽ സർദാർ സാബ് എന്ന പേരിൽ പഞ്ചാബിയിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

അഭിനേതാക്കൾ[തിരുത്തുക]

  • വിജയ് - വിശ്വ (വിശ്വ ഭായ്), മുംബൈ തമിഴരുടെ ഡോൺ അണ്ണയുടെ മകൻ. പിന്നീട് മുംബൈ ഡോൺ (തലൈവ) ആയി മാറി.
  • അമല പോൾ - എ.സി.പി A.C.P മീരാ നാരായണൻ
  • Sathyaraj - രാമദുരൈ (അണ്ണ), വിശ്വയുടെ പിതാവ്
  • Abhimanyu Singh as Bhima Bhai, Anna's enemy from his childhood because Anna assaulted his father in front of him.
  • Nassar as Ratnam (Ramadurai's Best Friend / Logu's father)
  • Rajiv Pillai as Raju, Ramadurai (Anna)'s Henchman
  • L. N. Srinivasan as Ramadurai (Anna)'s Henchman
  • Santhanam as Logu (Vishwa's Best Friend)
  • Dhritiman Chatterjee as David Johnes (Gangster)
  • Ragini Nandwani as Gowri
  • Udhaya as Video Kumar
  • Tanu Vidyarthi as Video Kumar's wife
  • Ponvannan as Ranga (Chithappa)
  • Y. Gee. Mahendra as Lawyer Radhakrishnan
  • M. R. Kishore Kumar as Ranga (Chithappa)'s Son
  • Suresh as Meera's Father
  • Manobala as Ramadurai (Anna)'s Assistant
  • Subbu Panchu as Ravi Kiran
  • Rekha as Ganga Ramadurai
  • Ravi Prakash as Kesav
  • Sathish Krishnan as Vishwa's friend
  • Varun as Vishwa's friend
  • Japan Kumar as Japan
  • Prabhu as Vishwa's friend
  • Pooran Kiri as Jadhav
  • Stunt Silva
  • Srinda Arhaan
  • Sam Anderson as himself (special appearance)
  • G. V. Prakash Kumar (special appearance in the song "Vaanganna Vanakkanganna")
  • Silva (special appearance)
  • Sridhar (special appearance in the song "Tamil Pasanga")
  • Dinesh (special appearance in the song "Vaanganna Vanakkanganna")

സംഗീതം[തിരുത്തുക]

തലൈവ (Original Motion Picture Soundtrack)
ശബ്ദട്രാക്ക് by G. V. Prakash Kumar
Released21 June 2013[8]
GenreFeature film soundtrack
Length31:25
Languageതമിഴ്
Labelസോണി സംഗീതം
Producerജി. വി. പ്രകാശ് കുമാർ
G. V. Prakash Kumar chronology
Udhayam NH4
(2013)Udhayam NH42013
തലൈവ
(2013)
രാജ റാണി
(2013)രാജ റാണി2013

ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ജി. വി. പ്രകാശ് കുമാറും ഒപ്പം വരികൾ നാ. മുത്തുകുമാറുമാണ് എഴുതിയതാണ്. ഈ ചിത്രത്തിൽ അഞ്ച് ഗാനങ്ങളും, രണ്ട് തീം മ്യൂസിക് ട്രാക്കുകളും ഉണ്ട്.[9] ഇതിൽ വിജയ് സന്താനത്തോടൊപ്പം ഒരു ഗാനം ആലപിക്കുകയും ചെയ്‌തു.[10] 2013 ജൂൺ 21 ന് ഹോട്ടൽ കൺവെർമറയിൽ വെച്ച് ഓഡിയോ റിലീസ് നടന്നു.[11] തലൈവയുടെ ഓഡിയോ അവകാശം സോണി മ്യൂസിക് സ്വന്തമാക്കി.[12]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് നാ. മുത്തുകുമാർ

ട്രാക്ക് ലിസ്റ്റിംഗ്
# ഗാനംആലാപനം ദൈർഘ്യം
1. "തമിഴ് പസങ്ക"  ബെന്നി ദയാൽ, ഷീസെ. സൈക്കോ യൂണിറ്റ് 5:06
2. "യാർ ഇന്ത സാലയ് ഓരം"  ജി​. വി. പ്രകാശ് കുമാർ, സൈന്ദവി 5:12
3. "Vaanganna Vanakkanganna"  വിജയ്, സന്താനം (നടൻ) 5:31
4. "സൊൽ സൊൽ"  വിജയ് പ്രകാശ്, അഭയ് ജോധ്പുർക്കർ, മേഘ 5:46
5. "ദി എക്റ്റസി ഓഫ് ഡാൻസ്"  കിരൺ, ചെന്നൈ സിംഫണി 2:08
6. "Thalapathy Thalapathy"  ഹരിചരൺ, പൂജ വൈദ്യനാഥ്, സിയ ഉലക് 5:36
7. "തലൈവാ തീം"  ജി​. വി. പ്രകാശ് കുമാർ​ 2:46
ആകെ ദൈർഘ്യം:
31:25

അവാർഡുകൾ[തിരുത്തുക]

അവാർഡുകൾ വിഭാഗം സ്വീകർത്താവ് ഫലം
വിജയ് പുരസ്കാരം പ്രിയപ്പെട്ട ഹീറോ വിജയ് വിജയിച്ചു
Entertainer of the Year വിജയ് നാമനിർദ്ദേശം
പ്രിയപ്പെട്ട ഫിലിം തലൈവ നാമനിർദ്ദേശം
Techofes#അവാർഡുകൾ പ്രിയപ്പെട്ട നടൻ വിജയ് വിജയിച്ചു

അവലംബങ്ങൾ[തിരുത്തുക]

  1. THALAIVAA: British Board of Film Classification
  2. "From Ghilli to Theri: 10 Ilayathalapathy Vijay action blockbusters one should know!". CatchNews.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-12-15.
  3. Seshagiri, Sangeetha. "'Thalaivaa' Box Office Collection: How Has Vijay-Starrer Performed in Other States?". International Business Times, India Edition (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-12-15.
  4. "​ആകാംക്ഷകൾക്ക് അറുതിയായി ; തലൈവ തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച റിലീസ് ചെയ്യും". Anweshanam | Part of A.N.N News Private Limited. ശേഖരിച്ചത് 2018-10-19. zero width space character in |title= at position 1 (help)
  5. "തലൈവ നാളെ തമിഴ് നാട്ടിൽ എത്തും | BLIVE - Malayalam | News Writers for the new age youth…". 2013-08-23. ശേഖരിച്ചത് 2018-10-19.
  6. "Chennai Box Office - sify.com (1970)". www.sify.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-01-01.
  7. "Vijay's Thalaiva to release in Tamil Nadu on August 20". The Indian Express (ഭാഷ: ഇംഗ്ലീഷ്). 2013-08-19. ശേഖരിച്ചത് 2017-12-15.
  8. "GV confirms Thalaivaa audio launch date". timesofindia. ശേഖരിച്ചത് 24 March 2013.
  9. Prasad, Shiva (11 February 2013). "Vijay's Thalaivaa scores 3 out of 5". The Times of India. ശേഖരിച്ചത് 11 February 2013.
  10. "GV Prakash to do Ilayathalapathy film!". Sify. 8 December 2011. ശേഖരിച്ചത് 20 November 2012.
  11. "Thalaiva Audio Release Posters". moviegalleri.net. ശേഖരിച്ചത് 19 June 2013.
  12. "Ilayathalapthy Vijay's Thalaivaa – Audio Launch". Badhil.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തലൈവ_(ചലച്ചിത്രം)&oldid=2895993" എന്ന താളിൽനിന്ന് ശേഖരിച്ചത്