സൈന്ദവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൈന്ദവി
Born (1989-01-03) 3 ജനുവരി 1989 (പ്രായം 31 വയസ്സ്)
സംഗീതശൈലിപിന്നണിഗായിക
തൊഴിലു(കൾ)ഗായിക

ദക്ഷിണേന്ത്യയിൽ നിന്നുമുള്ള കർണ്ണാടകസംഗീത ഗായികയും പിന്നണിഗായികയുമാണ് സൈന്ദവി[1][2] (3 ജനുവരി 1989).

ജീവിതരേഖ[തിരുത്തുക]

എസ്. ശ്രീവത്സൻ, എസ്. ആനന്ദി എന്നിവരുടെ മകളായി 1989 ജനുവരി 3ന് ചെന്നൈയിൽ ജനിച്ചു [3]. ചെട്ടിനാട് വിദ്യാശ്രം സ്കൂളിലായിരുന്നു വിദ്യാഭ്യാസം [4]. ഒട്ടനവധി തമിഴ് ചലച്ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് [5]. പ്രശസ്ത ഗാനരചയതാവ് ജി. വി. പ്രകാശ് കുമാറാണ് ജീവിത പങ്കാളി [6].

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.lakshmansruthi.com/chennaiyil_thiruvaiyaru/saindhavi.asp
  2. "Star Talk - Singer Saindhavi". IndiaGlitz. 2007 May 31. ശേഖരിച്ചത് 2010 May 11.
  3. http://www.lakshmansruthi.com/profilesmusic/saindhavi.asp
  4. http://www.planetradiocity.com/musicopedia/music_newupdatearticle.php?conid=1936
  5. http://en.600024.com/singer/saindhavi-songs
  6. http://www.mooshikan.com/news/movie-news-gossips/5512-gvprakash-gets-married ജി.വി പ്രകാശ് വിവാഹിതനാകുന്നു
"https://ml.wikipedia.org/w/index.php?title=സൈന്ദവി&oldid=2787441" എന്ന താളിൽനിന്ന് ശേഖരിച്ചത്