ഡൊംളൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Domlur
Map of India showing location of Karnataka
Location of Domlur
Domlur
Location of Domlur
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ജില്ല(കൾ) Bangalore Urban
നിയമസഭാ മണ്ഡലം ShantiNagar
സമയമേഖല IST (UTC+5:30)

Coordinates: 12°N 77°E / 12°N 77°E / 12; 77

കർണാടകയിലെ ബെംഗലൂരുവിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ടൗൺഷിപ്പാണ്‌ ഡൊംളൂർ. ബാംഗ്ലുരിലെ സോഫ്റ്റ്‌വെയർ കമ്പനികളായ ഡെൽ,ഐ.ബി.എം.,മൈക്രോസോഫ്റ്റ്,ടാർഗറ്റ് എന്നിവയുടെ ഓഫീസുകൾ ഡൊംളൂരുവിലുണ്ട്. എച്ച്.എ.എൽ. വിമാനത്താവളം സ്ഥിതി ചെയ്യുന്നതും ഈ പ്രദേശത്തിനു അടുത്തായിട്ടാണ്‌.


"https://ml.wikipedia.org/w/index.php?title=ഡൊംളൂർ&oldid=1714317" എന്ന താളിൽനിന്ന് ശേഖരിച്ചത്