കബ്ബൺ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cubbon Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കബ്ബൺ പാർക്ക്
neighbourhood
Skyline of കബ്ബൺ പാർക്ക്
Country India
StateKarnataka
DistrictBangalore Urban
MetroBengaluru
Area
 • Total1.2 കി.മീ.2(0.5 ച മൈ)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)

ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടമാണ് കബ്ബൺ പാർക്ക് (12.97°N 77.6°E). നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ്രൽ ബിസിനസ് ഡിസ്ട്രിക്ടിലാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്.

1870-ലാണ് അന്നത്തെ മൈസൂർ സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന റിച്ചാർഡ്‌ സാൻകി കബ്ബൺ പാർക്ക് നിർമ്മിച്ചത്. ഏകദേശം 300 ഏക്കറാണ് പാർക്കിന്റെ വിസ്താരം.

ചിത്ര ജാലകം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കബ്ബൺ_പാർക്ക്&oldid=2482901" എന്ന താളിൽനിന്ന് ശേഖരിച്ചത്