കബ്ബൺ പാർക്ക്
ദൃശ്യരൂപം
കബ്ബൺ പാർക്ക് | |
|---|---|
neighbourhood | |
| Country | |
| State | Karnataka |
| District | Bangalore Urban |
| Metro | Bengaluru |
| വിസ്തീർണ്ണം | |
• ആകെ | 1.2 ച.കി.മീ. (0.5 ച മൈ) |
| Languages | |
| • Official | Kannada |
| സമയമേഖല | UTC+5:30 (IST) |
ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടമാണ് കബ്ബൺ പാർക്ക് (12.97°N 77.6°E). നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ്രൽ ബിസിനസ് ഡിസ്ട്രിക്ടിലാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്.
1870-ലാണ് അന്നത്തെ മൈസൂർ സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന റിച്ചാർഡ് സാൻകി കബ്ബൺ പാർക്ക് നിർമ്മിച്ചത്. ഏകദേശം 300 ഏക്കറാണ് പാർക്കിന്റെ വിസ്താരം.
ചിത്ര ജാലകം
[തിരുത്തുക]- കബ്ബൺ പാർക്കിന്റെ ഭംഗി
- സർ കെ.ശേഷാദ്രി അയ്യരുടെ പ്രതിമ
- ആർട്ട് ഓഫ് നേച്ചർ @ കബ്ബൺ പാർക്ക്
- കബ്ബൺ പാർക്കിലെ മുളകളും മറ്റ് മരങ്ങളും
- പാർക്കിനുള്ളിലെ വഴികളും റോഡും
- Peguensis/ovalifolia or Moulmein Rosewood tree
- Pongam or Honge (Pongamia pinnata) planted as avenue trees
- ജാവ പിങ്ക് കാസിയ അല്ലെങ്കിൽ കാസിയ ജാവാനിക്ക
- Spanish Mahogany tree found in Cubbon Park
- ഗ്രെവില്ല റോബസ്റ്റ (സിൽവർ ഓക്ക്)
- ഗുൽമോഹർ മരം
- കബ്ബൺ പാർക്ക് റോഡ്
- കബ്ബൺ പാർക്കിനുള്ളിലെ വിക്ടോറിയ രാജ്ഞിയുടെ പ്രതിമ
- Delonix or ornamental Gulmohar flower seen in profusion in the Cubbon Park
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]Cubbon Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.sparrowzapp.com/BLR/Sparrowz-Quest-Cubbon-Park Archived 2017-02-11 at the Wayback Machine Sparrowz Quest @ Cubbon Park
- the Cubbon Park Archived 2017-08-20 at the Wayback Machine
- Deccan Herald : "He sure did make a mark!" on Cubbon Park history