ഡെയ്സി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡെയ്സി
സംവിധാനംപ്രതാപ് കെ. പോത്തൻ
രചനപ്രതാപ് കെ. പോത്തൻ
അഭിനേതാക്കൾഹരീഷ് കുമാർ
സോണിയ
കമലഹാസൻ
സംഗീതംശ്യാം
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംബി. ലെനിൻ
വി. ടി. വിജയൻ
സ്റ്റുഡിയോതോംസൺ ഫിലിംസ്
റിലീസിങ് തീയതി19 February 1988
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രതാപ് കെ. പോത്തൻ സംവിധാനം ചെയ്ത 1988 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഡെയ്സി. ഹരീഷ് കുമാർ, സോണിയ, കമൽ ഹാസൻ, ലക്ഷ്മി, എം. ജി. സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[തിരുത്തുക]

ഡെയ്സി
Film score by ശ്യാം
Released1988
Recorded1988
GenreFeature film soundtrack
Languageമലയാളം

സംഗീതം ശ്യാം, വരികൾ എഴുതിയത് പി. ഭാസ്കരൻ.

Songs
# ഗാനംSinger(s) ദൈർഘ്യം
1. "ഓർമ്മതൻ വാസന്ത"  കെ.ജെ. യേശുദാസ്  
2. "പൂക്കളേ"  കെ.എസ്. ചിത്ര  
3. "രാപ്പാടിതൻ"  കെ.എസ്. ചിത്ര  
4. "തേന്മഴയോ"  കൃഷ്ണചന്ദ്രൻ  
5. "ലാളനം"  കെ.ജെ. യേശുദാസ്  

അവലംബം[തിരുത്തുക]

  1. "Daisy (1988)- Movie Details". malayalachalachithram. ശേഖരിച്ചത് 2019-10-24.
  2. "Daisy (1988)- Movie Details". malayalasangeetham.info. ശേഖരിച്ചത് 2019-10-24.
  3. "Daisy (1988)- Movie Details". m3db.com. ശേഖരിച്ചത് 2019-10-24.

പുറത്തേക്കൂള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെയ്സി_(ചലച്ചിത്രം)&oldid=3237648" എന്ന താളിൽനിന്ന് ശേഖരിച്ചത്