ഡിക്ടാംനസ്
ദൃശ്യരൂപം
Dictamnus | |
---|---|
Dictamnus albus in flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Dictamnus
|
Species: | D. albus
|
Binomial name | |
Dictamnus albus | |
Synonyms[1] | |
|
ബേർണിംഗ് ബുഷ്, [2] ഡിറ്റനി, ഗ്യാസ് പ്ളാന്റ്,ഫ്ലാക്സിനെല്ല [3]എന്നെല്ലാം അറിയപ്പെടുന്ന ഡിക്ടാംനസ് (Dutamnus) റുട്ടേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ്. ഇതിലെ ഒരേ ഒരു സ്പീഷീസാണ് ഡിക്ടാംനസ് ആൽബസ്. ഭൂമിശാസ്ത്രവ്യതിയാനം അനുസരിച്ച് ഇതിൻറെ നിരവധി വകഭേദങ്ങൾ കാണപ്പെടുന്നു.[4]. തെക്കേ യൂറോപ്പിലും, വടക്കേ ആഫ്രിക്കയിലും, ഏഷ്യയിലും, നിന്നുമുള്ള ഇളംചൂടുളളതും തുറസ്സായതുമായ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ബഹുവർഷകുറ്റിച്ചെടിയാണ് ഇത്.
ചിത്രശാല
[തിരുത്തുക]-
Illustration of Dictamnus albus, from Flora von Deutschland, Österreich und der Schweiz 1885
-
Plant of Dictamnus albus purpureus
-
Inflorescence of Dictamnus albus purpureus
-
Close-up on a flowers of Dictamnus albus purpureus
-
Fruit of Dictamnus albus
-
Leaves of Dictamnus albus, which give rise to the common name "Fraxinella" ("little ash)"
അവലംബങ്ങൾ
[തിരുത്തുക]- ↑ The Plant List: A Working List of All Plant Species, retrieved 23 June 2016
- ↑ "Dictamnus albus". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 24 June 2015.
- ↑ "Dictamnus albus". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 24 June 2015.
- ↑ RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Wikimedia Commons has media related to Dictamnus albus.