ഡാലിയ പിന്നറ്റ
ദൃശ്യരൂപം
| ഡാലിയ പിന്നറ്റ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | Asteraceae |
| Genus: | Dahlia |
| Species: | pinnata |
| Synonyms | |
| |
ആസ്റ്റ്രേസീ കുടുംബത്തിലെ ഡാലിയ ജനുസ്സിലെ ഒരു ഇനമാണ് ഡാലിയ പിന്നറ്റ. ഗാർഡൻ ഡാലിയ എന്ന പൊതുനാമത്തിലറിയപ്പെടുന്ന ഇവ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. മെക്സിക്കോയിലെ മെക്സിക്കോസിറ്റിക്കു ചുറ്റുമുള്ള പർവ്വതങ്ങളിലാണ് ഈ സസ്യം കാണപ്പെടുന്നത്. ജൂലൈ മുതൽ ഒക്ടോബർ വരെ പൂവിടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Eckehardt J. Jäger, Friedrich Ebel, Peter Hanelt, Gerd K. Müller (ed.): Rothmaler excursion flora of Germany. Volume 5: Herbaceous ornamental and useful plants. Spektrum, Academic Publisher, Heidelberg 2008, ISBN 978-3-8274-0918-8
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ ഡാലിയ പിന്നറ്റ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.