ജെബ് ബുഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെബ് ബുഷ്
43-ആമത് ഫ്ലോറിഡ ഗവർണർ
ഓഫീസിൽ
ജനുവരി 5, 1999 – ജനുവരി 2, 2007
Lieutenantഫ്രാങ്ക് ബോർഗൻ
ടോണി ജെന്നിങ്സ്
മുൻഗാമിബഡ്ഡി മക്കേയ്
പിൻഗാമിചാർലി ക്രിസ്റ്റ്
Secretary of Commerce of Florida
ഓഫീസിൽ
January 6, 1987 – September 9, 1988
ഗവർണ്ണർBob Martinez
മുൻഗാമിWayne Mixson
പിൻഗാമിBill Sutton
വ്യക്തിഗത വിവരങ്ങൾ
ജനനം
ജോൺ എല്ലിസ് ബുഷ്

(1953-02-11) ഫെബ്രുവരി 11, 1953  (71 വയസ്സ്)
മിഡ്ലാൻഡ്, ടെക്സാസ്, അമേരിക്കൻ ഐക്യനാടുകൾ
രാഷ്ട്രീയ കക്ഷിറിപബ്ലിക്കൻ പാർട്ടി
പങ്കാളി
(m. 1974)
കുട്ടികൾജോർജ് പി. ബുഷ്
നോയൽ
ജോൺ എല്ലിസ്
മാതാപിതാക്കൾs
ബന്ധുക്കൾSee Bush family
വിദ്യാഭ്യാസംടെക്സാസ് സർവ്വകലാശാല, ഓസിൻ(BA)
ഒപ്പ്


അമേരിക്കയിലെ ഫ്ലോറിഡാ സംസ്ഥാനത്തിന്റെ 43ആമത്തെ ഗവർണറായി സേവനമനുഷ്ടിച്ച വ്യക്തിയാണ് ജോൺ എല്ലിസ് ജെബ് ബുഷ്. അമേരിക്കയുടെ മുൻ പ്രസിഡണ്ട് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഇളയ മകനാണ്.അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ജോർജ്ജ് ഡബ്ല്യു. ബുഷ് അമേരിക്കയുടെ 43ആമത്തെ പ്രസിഡന്റായിരുന്നു.2016ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുവാനുള്ള സന്നദ്ധത 2014 ഡിസംബർ 16ലെ ഒരു റ്റ്വിറ്റർ പോസ്റ്റിലൂടെ അറിയിക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=ജെബ്_ബുഷ്&oldid=3212289" എന്ന താളിൽനിന്ന് ശേഖരിച്ചത്