ജമൈക്കൻ ചെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Muntingia calabura
Muntingia calabura flower.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Muntingiaceae
ജനുസ്സ്: Muntingia
L.
വർഗ്ഗം: ''M. calabura''
ശാസ്ത്രീയ നാമം
Muntingia calabura
L.

ജമൈക്കൻ ചെറി. ശാസ്ത്രീയ നാമം : Muntingia calabura. മുണ്ടിഞ്ജിയ ജനുസിലെ ഏക സ്പീഷിസ്. തെക്കേ അമേരിക്കൻ വംശജൻ. പനാമ ബെറി, സിംഗപ്പൂർ ചെറി, ബാജെല്ലി മരം, സ്റ്റ്രോബെറി മരം എന്നെല്ലാം അറിയപ്പെടുന്നു.

7 മുതൽ 12 വരെ മീറ്റർ ഉയരം വയ്ക്കുന്ന ചെറിയ മരം. ധാരാളം ചെറിയ തരി പോലെയുള്ള കുരുക്കളുള്ള മധുരമുള്ള തിന്നാൻ കൊള്ളുന്ന പഴങ്ങൾ . പക്ഷികൾ ഈ മരം കായ്ക്കുന്ന കാലത്ത്‌ ധാരാളമായി ഈ മരത്തിലുണ്ടാവും. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം തണൽ മരമായി നട്ടുപിടിപ്പിച്ചു വരുന്നുണ്ട്‌.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജമൈക്കൻ_ചെറി&oldid=1873723" എന്ന താളിൽനിന്നു ശേഖരിച്ചത്