ചലച്ചിത്രമേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cannes.Redcarpet.jpg
ചലച്ചിത്രമേളകൾ

ശ്രദ്ധേയമായ ചലചിത്രങ്ങളുടെ പ്രദർശനങ്ങനൾക്കായി സംഘടിപ്പിക്കുന്ന മേളകളാണ് ചലചിത്രമേളകൾ (film festival) എന്നറിയപ്പെടുന്നത്. ഒറ്റ വേദിയിലോ ഒന്നിലധികം വേദികളിലോ ആയി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച് ഇത്തരം മേളകൾ സംഘടിപ്പിക്കാറുണ്ട്. ഇത്തരം തെരഞ്ഞെടുത്ത ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും പുരസ്കാര വിതരണവും പ്രദർശനത്തോടനുബന്ധിച്ച് നടക്കാറുണ്ട്.

കേരളത്തിലെ ചലചിത്രമേളകൾ[തിരുത്തുക]

ഇന്ത്യയിലെ ചലചിത്ര മേളകൾ[തിരുത്തുക]

ലോകത്തിലെ ചലചിത്രമേളകൾ[തിരുത്തുക]

FIAPF അംഗീകാരമുള്ള സാധാരണ ചലച്ചിത്രമേള[തിരുത്തുക]

FIAPF അംഗീകാരമുള്ള മത്സരേതര ചലച്ചിത്രമേള[തിരുത്തുക]

FIAPF അംഗീകാരമില്ലാത്ത ചലച്ചിത്രമേള[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.fiapf.org/intfilmfestivals_2019_sites02.asp
  2. IFFK. "IFFK". www.iffk.in. മൂലതാളിൽ നിന്നും 21 ഓഗസ്റ്റ് 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഓഗസ്റ്റ് 2014.
  3. http://www.fiapf.org/intfilmfestivals_sites.asp

Further reading[തിരുത്തുക]

  • Turan, Kenneth, Sundance to Sarajevo: Film Festivals and the World They Made, Los Angeles, University of California Press, 2002, hardback, ISBN 0-520-21867-1.
  • Watson, Nigel, "The Sense and Sensationalism of Film Festivals", Talking Pictures website
"https://ml.wikipedia.org/w/index.php?title=ചലച്ചിത്രമേള&oldid=3244959" എന്ന താളിൽനിന്ന് ശേഖരിച്ചത്