തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂരിൽ നടക്കുന്ന ഒരു വാർഷിക ചലച്ചിത്രമേളയാണ് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFT). [1] തൃശ്ശൂർ കോർപ്പറേഷൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമായി 2004 ഓഗസ്റ്റിൽ ഇത് ആരംഭിച്ചു.

2019[തിരുത്തുക]

മേഘാലയ സിനിമയായ ‘മ അമ’ ക്ക് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് ചലച്ചിത്ര പുരസ്കാരം ലഭിച്ചു. [2] ഡൊമനിക് മെഗം സംഗ്മ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന താണ് പുരസ്കാരം. സംവിധായകനായ ഗിരീഷ് കാസറവള്ളിയായിരുന്നു ജൂറി ചെയർമാൻ. [3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]