ചന്ദ്രേട്ടൻ എവിടെയാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചന്ദ്രേട്ടൻ എവിടെയാ?
സംവിധാനംസിദ്ധാർഥ് ഭരതൻ[1]
നിർമ്മാണംസമീർ താഹിർ
ഷൈജു ഖാലിദ്
ആഷിഖ് ഉസ്മാൻ
കഥസന്തോഷ് ഏച്ചിക്കാനം
തിരക്കഥസന്തോഷ് ഏച്ചിക്കാനം[2]
അഭിനേതാക്കൾദിലീപ്[3]
അനുശ്രീ
നമിത പ്രമോദ്
കെ.പി.എ.സി. ലളിത
സംഗീതംപ്രശാന്ത് പിള്ള[4]
ഛായാഗ്രഹണംShyju Khalid
ചിത്രസംയോജനംബവൻ ശ്രീകുമാർ
സ്റ്റുഡിയോഹാൻഡ്മേഡ് ഫിലിംസ്
വിതരണംപോപ്കോൺ എന്റർട്ടെയ്ന്മെന്റ്സ് (Asia Pacific release)
റിലീസിങ് തീയതി
  • 1 മേയ് 2015 (2015-05-01)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്6 കോടി
ആകെ5.80 കോടി (31 days)[5]

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ചന്ദ്രേട്ടൻ എവിടെയാ. ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സമീർ താഹിർ, ഷൈജു ഖാലിദ് ,ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ്[6]. അനുശ്രീ,നമിത പ്രമോദ് , മുകേഷ്,കെ.പി.എ.സി. ലളിത എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥ.2015 മെയ് ഒന്നിനു ഈ ചിത്രം പ്രദർശനത്തിനെത്തി[7].

അഭിനയിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. http://www.cineshore.com/boxofficeupdates/chandrettan-evideya-31-days-collection/
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചന്ദ്രേട്ടൻ_എവിടെയാ&oldid=3631026" എന്ന താളിൽനിന്ന് ശേഖരിച്ചത്