ഗ്നു‌‌‌ ഗ്രബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്നു ഗ്രബ്
Grub logo2.png
GRUB screenshot.png
ഗ്നു ഗ്രബ് ലോഗോ
വികസിപ്പിച്ചത്ഗ്നു പദ്ധതി
Stable release
1.99 (ഗ്രബ് 2)[1] / മേയ് 15, 2011; 10 വർഷങ്ങൾക്ക് മുമ്പ് (2011-05-15)
Repository വിക്കിഡാറ്റയിൽ തിരുത്തുക
തരംബൂട്ട് ലോഡർ
അനുമതിപത്രംഗ്നു ജി.പി.എൽ
വെബ്‌സൈറ്റ്www.gnu.org/software/grub
GNU GRUB on MBR-partitioned hard disk drives
GNU GRUB on GPT-partitioned hard disk drives

കമ്പ്യൂട്ടറിലുള്ള വിവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ നിന്ന് ആവശ്യമുള്ളത് തെരഞ്ഞെടുത്ത് അതിലേക്ക് ബൂട്ട് ചെയ്യാൻ സഹായിക്കുന്ന ഗ്നു പ്രോജക്റ്റിന്റെ ബൂട്ട് ലോഡറാണു് ഗ്നു ഗ്രാന്റ് യൂണിഫൈഡ് ബൂട്ട് ലോഡർ അല്ലെങ്കിൽ ഗ്നു ഗ്രബ് (GRand Unified Bootloader). മൾട്ടിബൂട്ട് സ്പെസിഫിക്കേഷൻ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ഗ്രബ് ബൂട്ട് ലോഡർ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള നിരവധി കേർണലുകളിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാനും സഹായിക്കുന്നു.

യുണിക്സ് പോലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും, മിക്കവാറും എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളും ഗ്നു ഹേർഡും ബൂട്ട് ലോഡറായി ഗ്രബ്ബാണ് ഉപയോഗിക്കുന്നത്. സൊളാരിസ് 10 1/06 പതിപ്പിലും ഈ ബൂട്ട് ലോഡറാണ് ഉപയോഗിക്കുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

boot.img has the exact size of 446 Bytes and is written to the MBR (sector 0). core.img is written to the empty sectors between the MBR and the first partition, if available (for legacy reasons the first partition starts at sector 63 instead of sector 1, but this is not mandatory). The /boot/grub-directory can be located on an distinct partition, or on the /-partition.

അവലംബം[തിരുത്തുക]

  1. http://lists.gnu.org/archive/html/grub-devel/2011-05/msg00032.html
"https://ml.wikipedia.org/w/index.php?title=ഗ്നു‌‌‌_ഗ്രബ്&oldid=2282285" എന്ന താളിൽനിന്ന് ശേഖരിച്ചത്