ഗോൾഡൻ പരക്കീറ്റ്
Golden conure | |
---|---|
![]() | |
At Gramado Zoo, Brazil | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Psittaciformes |
Family: | Psittacidae |
Genus: | Guaruba Lesson, 1830 |
Species: | G. guarouba
|
Binomial name | |
Guaruba guarouba (Gmelin, 1788)
| |
![]() | |
Synonyms | |
Psittacus guarouba |
ഗോൾഡൻ പരക്കീറ്റ് അല്ലെങ്കിൽ ഗോൾഡൻ കോണർ[2] (Guaruba guarouba) വടക്കേ ബ്രസീലിലെ ആമസോൺ തടത്തിലെ സ്വദേശിയായ ഇടത്തരം വലിപ്പുള്ള ഗോൾഡൻ-മഞ്ഞ നിയോട്രോപ്പിക്കൽ തത്തയാണിത്. ഇതിന്റെ പൊതുവായ പേരിലെപോലെ തന്നെ തൂവലുകൾ മഞ്ഞനിറമുള്ളവയാണ്. പക്ഷേ ഇവ പച്ചനിറത്തിലും കാണപ്പെടുന്നുണ്ട്. [3]അമസോണിയൻ ബ്രസീലിലെ വരണ്ടതും ഉയർന്നതുമായ മഴക്കാടുകളിലാണ് ഇവ താമസിക്കുന്നത്.[4]ഇതിനെ CITES അനുബന്ധം I ൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.[5]
ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനായ ജോർജ്ജ് മാർക്ക്ഗ്രാഫ് 1638-ൽ ഡച്ച് ബ്രസീലിലേക്കുള്ള പര്യടനത്തിൽ ഗ്വാറൂബ എന്ന പക്ഷിയെ ആദ്യമായി വിവരിച്ചു.[6]അതിന്റെ പോർച്ചുഗീസ്, തദ്ദേശീയ നാമം, അരരാജുബ, ചെറിയ മഞ്ഞ മക്ക എന്നാണ് അർത്ഥമാക്കുന്നത്. അവികൽച്ചറിൽ, ബവേറിയയിലെ രാജ്ഞി കോണൂർ എന്നറിയപ്പെടുന്നു[7]
ടാക്സോണമി[തിരുത്തുക]
മുമ്പ് അരാറ്റിംഗ ഗ്വൊറോബ എന്ന് തരംതിരിച്ചിരുന്ന ഇത് ഇപ്പോൾ ഗ്വാറൂബ എന്ന മോണോടൈപ്പിക് ജനുസ്സിലെ ഒരു ഇനമാണ്.[8][9][10]അരിനി ഗോത്രത്തിലെ ന്യൂ വേൾഡ് ലോംഗ്-ടെയിൽഡ് പാരറ്റുകളുടെ നിരവധി ഇനങ്ങളിൽ ഒന്ന്. അതിൽ മധ്യ, തെക്കേ അമേരിക്കൻ മക്കകളും ഉൾപ്പെടുന്നു. ആരിനി ഗോത്രവും അമസോണിയൻ തത്തകളും മറ്റ് പല ഇനങ്ങളും ട്രൂ പാരറ്റുകളുടെ സിറ്റാസിഡേ കുടുംബത്തിലെ നിയോട്രോപിക്കൽ തത്തകളുടെ ഉപകുടുംബമായ അരിനയിൽ ഉൾക്കൊള്ളുന്നു.[11]
ചിത്രശാല[തിരുത്തുക]
Feeding in captivity at the National Aviary
At the National Aviary
അവലംബം[തിരുത്തുക]
- ↑ BirdLife International (2013). "Guaruba guarouba". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help) - ↑ Zipcode Zoo URL accessed January 24, 2007.
- ↑ Golden Palms - Golden Conure URL accessed January 26, 2007.
- ↑ Honolulu Zoo Archived 2007-03-06 at the Wayback Machine. URL accessed January 24, 2007.
- ↑ "Species lists (Appendices I, II and III)". CITES. 1 July 2008. മൂലതാളിൽ നിന്നും 29 December 2007-ന് ആർക്കൈവ് ചെയ്തത്.
- ↑ Marcgraf, Georg (1648). Historia Naturalis Brasiliae. Willem Piso.
- ↑ Aratinga guarouba Archived 2007-01-24 at the Wayback Machine. URL accessed January 26, 2007.
- ↑ Collar, Nigel (2000). Threatened Birds of the world. Birdlife International. പുറം. 261.
- ↑ Sick, Helmut (1990). "Notes on the Taxonomy of Brazilian Parrots". Ararajuba (1): 111–112.
- ↑ "Zoological Nomenclature Resource: Psittaciformes (Version 9.022)". www.zoonomen.net. 2009-04-02.
- ↑ "TiF Checklist: BASAL AUSTRALAVES: Cariamiformes, Falconiformes & Psittaciformes". jboyd.net.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- Species factsheet Archived 2016-03-07 at the Wayback Machine. at BirdLife International