ഉള്ളടക്കത്തിലേക്ക് പോവുക

ഗൃഹലക്ഷ്മി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൃഹലക്ഷ്മി
സംവിധാനംഎം കൃഷ്ണൻ നായർ
കഥദാസരി നാരായണ റാവു
തിരക്കഥഎം കൃഷ്ണൻ നായർ
നിർമ്മാണംമധു
അഭിനേതാക്കൾമധു
ബഹദൂർ,
ശ്രീവിദ്യ,
ശങ്കരാടി,
തിക്കുറിശ്ശി
ഛായാഗ്രഹണംവി കരുണാകരൻ
ചിത്രസംയോജനംഎം വി നടരാജൻ
സംഗീതംശ്യാം
വിതരണംചലച്ചിത്ര
റിലീസ് തീയതി
  • 25 December 1981 (1981-12-25)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് മധു നിർമ്മിച്ച 1981 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഗൃഹലക്ഷ്മി . മധു, ശ്രീവിദ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] ശ്രീകുമാരൻ തമ്പി ഗാനങ്ങൾ എഴുതി


താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധുകൃഷ്ണ മേനോൻ / വേണുഗോപാല മേനോൻ (ഇരട്ടവേഷം)
2ശ്രീവിദ്യജാനകി
3തിക്കുറിശ്ശി സുകുമാരൻ നായർകുറുപ്പ്
4ബഹദൂർരാമൻ പിള്ള
5ശങ്കരാടിമാനേജർ
6ആനന്ദവല്ലിസുകുമാരി
7ധന്യലക്ഷ്മി
8ആര്യാട് ഗോപാലകൃഷ്ണൻഗോപാലകൃഷ്ണൻ
9സുഭാഷിണിസുധ
10എൻ എസ് വഞ്ചിയൂർനാരായണൻ
11ആർ വി എസ് നായർ
12മധു വൈപ്പിൻഗംഗാധരൻ പിള്ള
13ലിങ്കൺലിങ്കൺ
14രാജശേഖരൻ നായർ
15ഗോപാലകൃഷ്ണൻഡോക്ടർ
16മോഹൻ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1എൻ പാട്ടിനു ചിറകുകൾപി സുശീല
2കണ്ണുകളിൽ കണ്ണുകൾപി ജയചന്ദ്രൻ ,വാണി ജയറാം ,കോറസ്‌
3എൻ പാട്ടിനു ചിറകുകൾയേശുദാസ്
4താളങ്ങൾ പുണ്യം തേടുംപി ജയചന്ദ്രൻ ,വാണി ജയറാം

അവലംബം

[തിരുത്തുക]
  1. "ഗൃഹലക്ഷ്മി (1981)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "ഗൃഹലക്ഷ്മി (1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2024-04-24. Retrieved 2023-08-30.
  3. "ഗൃഹലക്ഷ്മി (1981)". സ്പൈസി ഒണിയൻ. Retrieved 2023-08-30.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ഗൃഹലക്ഷ്മി (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "ഗൃഹലക്ഷ്മി (1981)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2024-04-24. Retrieved 2023-08-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗൃഹലക്ഷ്മി_(ചലച്ചിത്രം)&oldid=4579132" എന്ന താളിൽനിന്ന് ശേഖരിച്ചത്