ക്ലോഡിയോ ബ്രാവോ
Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | ക്ലോഡിയോ ആന്ദ്രെസ് ബ്രാവോ മുനോസ്[1] | |||||||||||||||
Date of birth | 13 ഏപ്രിൽ 1983 | |||||||||||||||
Place of birth | Viluco, Chile | |||||||||||||||
Height | 1.84 m (6 ft 0 in)[2] | |||||||||||||||
Position(s) | Goalkeeper | |||||||||||||||
Club information | ||||||||||||||||
Current team | Betis | |||||||||||||||
Number | 1 | |||||||||||||||
Youth career | ||||||||||||||||
Colo-Colo | ||||||||||||||||
Senior career* | ||||||||||||||||
Years | Team | Apps | (Gls) | |||||||||||||
2002–2006 | Colo-Colo | 123 | (0) | |||||||||||||
2006–2014 | Real Sociedad | 229 | (1) | |||||||||||||
2014–2016 | Barcelona | 70 | (0) | |||||||||||||
2016–2020 | Manchester City | 29 | (0) | |||||||||||||
2020- | Betis | 0 | (0) | |||||||||||||
National team‡ | ||||||||||||||||
2004 | Chile U23 | 7 | (0) | |||||||||||||
2004– | Chile | 119 | (0) | |||||||||||||
Honours
| ||||||||||||||||
*Club domestic league appearances and goals, correct as of 29 January 2018 ‡ National team caps and goals, correct as of 10 October 2017 |
ക്ലോഡിയോ ആന്ദ്രെസ് ബ്രാവോ മുനോസ് (സ്പാനിഷ്: [klauðjo βɾaβo]; [nb 1]; ജനനം 1983 ഏപ്രിൽ 13) ഒരു ചിലിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. ലാ ലീഗാ ക്ലബ്ബ് റയൽ ബെറ്റിസ്, ചിലി ദേശീയ ടീം എന്നിവക്ക് വേണ്ടി ഒരു ഗോൾ കീപ്പർ ആയിട്ടാണ് അദ്ദേഹം കളിക്കുന്നത്. ചിലിയിലെ ക്ലബ് ആയ കൊളോ-കൊളോക്കൊപ്പം ചേർന്ന് കളി ആരംഭിച്ച അദ്ദേഹം പിന്നീട് 2006 ൽ റിയൽ സോസീഡാഡിലേക്ക് ചേക്കേറുകയും അവർക്ക് വേണ്ടി 237 മത്സരങ്ങൾ കളിക്കുകയും ചെയ്തു. 2014 ൽ 12 ദശലക്ഷം യൂറോ പ്രതിഫലം തുകക്ക് ബാഴ്സലോണയിൽ എത്തിയ ബ്രാവോ ആ സീസണിൽ ബാഴ്സലോണക്കായി മൂന്ന് കിരീടങ്ങൾ (ട്രെബിൾ) നേടി. 2016 ൽ അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറി.
അലക്സിസ് സാഞ്ചസ്സിനൊപ്പം ചിലിക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനാണ് ബ്രാവോ. 2004 ൽ അരങ്ങേറ്റം മുതൽ 115 മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തു. രണ്ട് ലോകകപ്പ്, ഫിഫ കോൺഫെഡറേഷൻ കപ്പ്, അഞ്ച് കോപ്പ അമേരിക്ക എന്നീ ടൂർണമെന്റുകളിൽ ബ്രാവോ ചിലിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ 2015 ലും 2016 ലും ചിലിയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് ബ്രാവോ നയിച്ചു.[3]
കരിയർ സ്റ്റാറ്റിസ്റ്റിക്സ്
[തിരുത്തുക]ക്ലബ്ബ്
[തിരുത്തുക]Club | Season | League | Cup | Continental | Other | Total | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Colo-Colo | 2003 | Chilean Primera División | 25 | 0 | — | 1 | 0 | — | 26 | 0 | ||
2004 | Chilean Primera División | 40 | 0 | — | 5 | 0 | — | 45 | 0 | |||
2005 | Chilean Primera División | 39 | 0 | — | 2 | 0 | — | 41 | 0 | |||
2006 | Chilean Primera División | 19 | 0 | — | 2 | 0 | — | 21 | 0 | |||
Total | 123 | 0 | — | 10 | 0 | — | 133 | 0 | ||||
Real Sociedad | 2006–07 | La Liga | 29 | 0 | 1 | 0 | — | 30 | 0 | |||
2007–08 | Segunda División | 0 | 0 | 0 | 0 | — | 0 | 0 | ||||
2008–09 | Segunda División | 32 | 0 | 0 | 0 | — | 32 | 0 | ||||
2009–10 | Segunda División | 25 | 1 | 0 | 0 | — | 25 | 1 | ||||
2010–11 | La Liga | 38 | 0 | 0 | 0 | — | 38 | 0 | ||||
2011–12 | La Liga | 37 | 0 | 0 | 0 | — | 37 | 0 | ||||
2012–13 | La Liga | 31 | 0 | 0 | 0 | — | 31 | 0 | ||||
2013–14 | La Liga | 37 | 0 | 0 | 0 | 7[a] | 0 | — | 44 | 0 | ||
Total | 229 | 1 | 1 | 0 | 7 | 0 | — | 237 | 1 | |||
Barcelona | 2014–15 | La Liga | 37 | 0 | 0 | 0 | 0 | 0 | — | 37 | 0 | |
2015–16 | La Liga | 32 | 0 | 0 | 0 | 0 | 0 | 3[b] | 0 | 35 | 0 | |
2016–17 | La Liga | 1 | 0 | 0 | 0 | 0 | 0 | 2[c] | 0 | 3 | 0 | |
Total | 70 | 0 | 0 | 0 | 0 | 0 | 5 | 0 | 75 | 0 | ||
Manchester City | 2016–17 | Premier League | 22 | 0 | 4 | 0 | 4 | 0 | — | 30 | 0 | |
2017–18 | Premier League | 1 | 0 | 9 | 0 | 1 | 0 | — | 11 | 0 | ||
Total | 23 | 0 | 13 | 0 | 5 | 0 | — | 41 | 0 | |||
Career total | 445 | 1 | 14 | 0 | 22 | 0 | 5 | 0 | 486 | 1 |
- ↑ All appearances in UEFA Champions League
- ↑ One appearance in Supercopa de España and two appearances in FIFA Club World Cup
- ↑ All appearances in Supercopa de España
അന്താരാഷ്ട്ര മത്സരങ്ങൾ
[തിരുത്തുക]Chile | ||
---|---|---|
Year | Apps | Goals |
2004 | 1 | 0 |
2005 | 3 | 0 |
2006 | 5 | 0 |
2007 | 12 | 0 |
2008 | 10 | 0 |
2009 | 9 | 0 |
2010 | 8 | 0 |
2011 | 14 | 0 |
2012 | 4 | 0 |
2013 | 12 | 0 |
2014 | 9 | 0 |
2015 | 12 | 0 |
2016 | 11 | 0 |
2017 | 9 | 0 |
Total | 119 | 0 |
അവലംബം
[തിരുത്തുക]- ↑ "Squads for 2016/17 Premier League confirmed". Premier League. 1 September 2016. Retrieved 15 September 2016.
- ↑ "Claudio Bravo". Premier League. Retrieved 18 August 2017.
- ↑ "Meet the Confed Cup captains". FIFA.com. 17 June 2017. Archived from the original on 2019-12-21. Retrieved 18 June 2017.
He [Claudio Bravo] was a key part of the teams that competed at the 2010 and 2014 World Cups and, as captain, had the honour of raising the Copa America trophy in 2015 and 2016.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- FC Barcelona official profile Archived 2016-08-22 at the Wayback Machine.
- ക്ലോഡിയോ ബ്രാവോ at BDFutbol
- ക്ലോഡിയോ ബ്രാവോ career stats at Soccerbase
- ക്ലോഡിയോ ബ്രാവോ at National-Football-Teams.com
- ക്ലോഡിയോ ബ്രാവോ – FIFA competition record
- ക്ലോഡിയോ ബ്രാവോ – UEFA competition record
- Articles using Template:Medal with Winner
- Articles using Template:Medal with Runner-up
- Pages using infobox3cols with undocumented parameters
- BDFutbol template with ID same as Wikidata
- 1983-ൽ ജനിച്ചവർ
- 2010 ഫിഫ ലോകകപ്പിലെ കളിക്കാർ
- 2014 ഫിഫ ലോകകപ്പിലെ കളിക്കാർ
- ഫുട്ബോൾ ഗോൾകീപ്പർമാർ
- ചിലിയൻ ഫുട്ബോൾ കളിക്കാർ
- ജീവിച്ചിരിക്കുന്നവർ