അലക്സിസ് സാഞ്ചസ്
![]() Sánchez playing for Chile in 2017 | |||||||||||||||||||
വ്യക്തി വിവരം | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Alexis Alejandro Sánchez Sánchez[1] | ||||||||||||||||||
ജനന തിയതി | [1][2] | 19 ഡിസംബർ 1988||||||||||||||||||
ജനനസ്ഥലം | Tocopilla, Chile[2][3] | ||||||||||||||||||
ഉയരം | 1.69 മീ (5 അടി 6 1⁄2 ഇഞ്ച്)[4][5][6] | ||||||||||||||||||
റോൾ | Forward / Winger | ||||||||||||||||||
ക്ലബ് വിവരങ്ങൾ | |||||||||||||||||||
നിലവിലെ ടീം | Manchester United | ||||||||||||||||||
നമ്പർ | 7 | ||||||||||||||||||
യൂത്ത് കരിയർ | |||||||||||||||||||
2004–2005 | Cobreloa | ||||||||||||||||||
സീനിയർ കരിയർ* | |||||||||||||||||||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) | ||||||||||||||||
2005–2006 | Cobreloa | 47 | (9) | ||||||||||||||||
2006–2011 | Udinese | 95 | (20) | ||||||||||||||||
2006–2007 | → Colo-Colo (loan) | 32 | (5) | ||||||||||||||||
2007–2008 | → River Plate (loan) | 23 | (4) | ||||||||||||||||
2011–2014 | Barcelona | 88 | (39) | ||||||||||||||||
2014–2018 | Arsenal | 122 | (60) | ||||||||||||||||
2018– | Manchester United | 2 | (1) | ||||||||||||||||
ദേശീയ ടീം‡ | |||||||||||||||||||
2006–2008 | Chile U20 | 18 | (4) | ||||||||||||||||
2006– | Chile | 119 | (39) | ||||||||||||||||
ബഹുമതികൾ
| |||||||||||||||||||
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 17:00, 3 February 2018 (UTC) പ്രകാരം ശരിയാണ്. ‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 10 October 2017 പ്രകാരം ശരിയാണ്. |
അലക്സിസ് അലെഹാന്ത്രോ സാഞ്ചസ് സാഞ്ചസ് (ജനനം 1988 ഡീസംബർ 19) ഒരു ചിലിയൻ ഫുട്ബാൾ കളിക്കാരനാണ്. ചിലി ദേശീയ ഫുട്ബോൾ ടീം, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകൾക്കായാണു ഇദ്ദേഹം കളിക്കുന്നത്.
കൊബ്രളോവ എന്ന ടീമിനു വേണ്ടിയാണു ആദ്യമായി കളിക്കുന്നത്. 2006 ൽ ഇറ്റലിയിലെ യുദ്നീസ് കാൽഷിയോ എന്ന ടീം സാഞ്ചസിനെ സ്വന്തമാക്കിയെങ്കിലും ഒാരോ വർഷം കോളോ-കോളോ, റിവർ പ്ലേറ്റ് ഏന്നീ ടീമുകളിൽ വായ്പ അടിസ്ഥാനത്തിൽ കളിപ്പിച്ചു.ശേഷം യുദ്നീസ് ടീമിൽ സിരീ എ കളിച്ച സാഞ്ചസ് 2011 ൽ 25 ദശലക്ഷം പൗണ്ടിനു ബാർസലോണ ടീമിലെത്തി. ഇത് ചിലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റത്തുകയായി.2014 ജൂലായിൽ സാഞ്ചസിനെ 35 ദശലക്ഷം പൗണ്ടിനു ആഴ്‍സണൽ സ്വന്തമാക്കി. ഒാസിലിനു ശേഷം ടീമിലെത്തിയ വിലയേറിയ താരമായി സാഞ്ചസ്.
2006 മുതൽ ദേശീയ ടീമിൽ കളിക്കാൻ തുടങ്ങിയ സാഞ്ചസ് 89 കളികളിൽ നിന്നായി 31 ഗോളുകൾ നേടി,ക്ലാഡിയോ ബ്രാവോയ്ക്ക് ശേഷം ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ കളിച്ച താരം ടീമിനു വേണ്ടിയുള്ള ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ്.
സ്ഥിതിവിവരക്കണക്ക്[തിരുത്തുക]
ക്ലബ്ബ്[തിരുത്തുക]

Club | Season | League | National Cup | League Cup | Continental[nb 1] | Others[nb 2] | Total | |||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Cobreloa | 2005 | Primera División | 35 | 3 | — | — | 3 | 0 | — | 38 | 3 | |||
2006 | 12 | 9 | — | — | — | — | 12 | 9 | ||||||
Total | 47 | 12 | — | — | 3 | 0 | — | 50 | 12 | |||||
Colo-Colo | 2006 | Primera División | 18 | 4 | — | — | 9 | 1 | — | 27 | 5 | |||
2007 | 14 | 1 | — | — | 7 | 3 | — | 21 | 4 | |||||
Total | 32 | 5 | — | — | 16 | 4 | — | 48 | 9 | |||||
River Plate | 2007–08 | Primera División | 23 | 4 | — | — | 8 | 0 | — | 31 | 4 | |||
Total | 23 | 4 | — | — | 8 | 0 | — | 31 | 4 | |||||
Udinese | 2008–09 | Serie A | 32 | 3 | 2 | 0 | — | 9 | 0 | — | 43 | 3 | ||
2009–10 | 32 | 5 | 4 | 1 | — | — | — | 36 | 6 | |||||
2010–11 | 31 | 12 | 2 | 0 | — | — | — | 33 | 12 | |||||
Total | 95 | 20 | 8 | 1 | — | 9 | 0 | — | 112 | 21 | ||||
Barcelona | 2011–12 | La Liga | 25 | 12 | 7 | 1 | — | 6 | 2 | 3 | 0 | 41 | 15 | |
2012–13 | 29 | 8 | 6 | 2 | — | 9 | 1 | 2 | 0 | 46 | 11 | |||
2013–14 | 34 | 19 | 9 | 2 | — | 9 | 0 | 2 | 0 | 54 | 21 | |||
Total | 88 | 39 | 22 | 5 | — | 24 | 3 | 7 | 0 | 141 | 47 | |||
Arsenal | 2014–15 | Premier League | 35 | 16 | 6 | 4 | 1 | 1 | 9 | 4 | 1 | 0 | 52 | 25 |
2015–16 | 30 | 13 | 3 | 1 | 1 | 0 | 7 | 3 | 0 | 0 | 41 | 17 | ||
2016–17 | 38 | 24 | 5 | 3 | 0 | 0 | 8 | 3 | — | 51 | 30 | |||
2017–18 | 19 | 7 | 0 | 0 | 1 | 0 | 1 | 1 | 0 | 0 | 21 | 8 | ||
Total | 122 | 60 | 14 | 8 | 3 | 1 | 25 | 11 | 1 | 0 | 165 | 80 | ||
Manchester United | 2017–18 | Premier League | 2 | 1 | 1 | 0 | — | 0 | 0 | — | 3 | 1 | ||
Career total | 409 | 141 | 45 | 14 | 3 | 1 | 85 | 18 | 8 | 0 | 550 | 174 |
- Notes
- ↑ Includes continental competitive competitions, including the Copa Libertadores, Copa Sudamericana, UEFA Champions League and UEFA Europa League.
- ↑ Includes other competitive competitions, including the FIFA Club World Cup, Supercopa de España, Community Shield and UEFA Super Cup.
അന്തർദേശീയ മത്സരങ്ങൾ[തിരുത്തുക]
- പുതുക്കിയത്: 2017 ഒക്ടോബർ 10[12]
Chile national team | ||
---|---|---|
Year | Apps | Goals |
2006 | 5 | 0 |
2007 | 4 | 1 |
2008 | 9 | 2 |
2009 | 9 | 5 |
2010 | 7 | 4 |
2011 | 11 | 2 |
2012 | 8 | 0 |
2013 | 11 | 8 |
2014 | 13 | 4 |
2015 | 14 | 5 |
2016 | 15 | 5 |
2017 | 13 | 3 |
Total | 119 | 39 |
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 "Alexis Alejandro Sánchez Sánchez". Soccerway. Perform Group. ശേഖരിച്ചത് 11 October 2017.
- ↑ 2.0 2.1 2.2 "Alexis Sanchez Profile". Arsenal F.C. മൂലതാളിൽ നിന്നും 2018-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 July 2014.
- ↑ "Barcelona Stars Show Support for Tocopilla". I Love Chile. 6 August 2013. ശേഖരിച്ചത് 23 June 2014.
- ↑ "Alexis Sánchez Profile". UEFA. മൂലതാളിൽ നിന്നും 2018-07-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 February 2015.
- ↑ "Alexis Sánchez Profile". ESPN FC. ശേഖരിച്ചത് 7 February 2015.
- ↑ "2014 FIFA World Cup squadlists" (PDF). FIFA. ശേഖരിച്ചത് 7 February 2015.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-10.
- ↑ "Alexis Sánchez stats". La Gazzetta dello Sport (ഭാഷ: ഇറ്റാലിയൻ). ശേഖരിച്ചത് 13 July 2011.
- ↑ "Goal against Rayo Vallecano was officially given to Sánchez by referee". Real Federación Española de Fútbol (ഭാഷ: സ്‌പാനിഷ്). ശേഖരിച്ചത് 29 April 2012.
- ↑ "Alexis Sánchez". Goal.com. ശേഖരിച്ചത് 4 April 2015.
- ↑ "Alexis | Teams". Arsenal F.C. 19 December 1988. മൂലതാളിൽ നിന്നും 2018-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 April 2015.
- ↑ Alexis Sánchez at National-Football-Teams.com
ബാഹ്യ കണ്ണികൾ[തിരുത്തുക]
![]() |
Alexis Sánchez എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- Arsenal profile Archived 2018-10-09 at the Wayback Machine.
- 2010 FIFA World Cup profile
- അലക്സിസ് സാഞ്ചസ് at National-Football-Teams.com
- അലക്സിസ് സാഞ്ചസ് – FIFA competition record
- അലക്സിസ് സാഞ്ചസ് – UEFA competition record