ഉള്ളടക്കത്തിലേക്ക് പോവുക

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം 2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംഗീത നാടക അക്കാദമി 2021ലെ ഫെലോഷിപ്‌, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ 2022 മാർച്ച് 12 ന് പ്രഖ്യാപിച്ചു. കരിവെള്ളൂർ മുരളി (നാടകം), വി ഹർഷകുമാർ (കഥാപ്രസംഗം), മാവേലിക്കര പി. സുബ്രഹ്മണ്യം (സംഗീതം) എന്നിവർ ഫെലോഷിപ്പിന്‌ അർഹരായി. 17പേർക്ക്‌ അവാർഡും 23പേർക്ക്‌ ഗുരുപൂജ പുരസ്കാരവും ലഭിച്ചു.[1][2]

കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം

[തിരുത്തുക]
പേര്ഇനം
1കെ.പി.എ.സി. മംഗളൻനാടകം (അഭിനയം)
2മണിയപ്പൻ ആറന്മുളനാടകം (രചന, സംവിധാനം)
3ബാബു പള്ളാശേരിനാടകം (രചന, സംവിധാനം,അഭിനയം)
4എ.എൻ. മുരുകൻനാടകം (അഭിനയം)
5രാജ്‍മോഹൻ നീലേശ്വരംനാടകം (രചന, സംവിധാനം)
6സുധി നിരീക്ഷനാടകം (നടി, സംവിധാനം)
7ആർഎൽവി രാമകൃഷ്ണൻമോഹിനിയാട്ടം
8കലാമണ്ഡലം സത്യവ്രതൻകേരളനടനം
9ഗീത പത്മകുമാർകുച്ചിപ്പുടി
10പി.സി. ചന്ദ്രബോസ്ഉപകരണ സംഗീതം
11പെരിങ്ങോട് സുബ്രഹ്മണ്യൻഇടയ്ക്ക
12പഴുവിൽ രഘുമാരാർമേളം
13വഞ്ചിയൂർ പ്രവീൺകുമാർകഥാപ്രസംഗം
14കൊല്ലം വി. സജികുമാർവായ്പാട്ട്
15താമരക്കുടി രാജശേഖരൻമുഖർശംഖ്
16എൻ.പി. പ്രഭാകരൻസംഗീതം
17മഞ്ജു മേനോൻലളിതഗാനം

ഗുരുപൂജ പുരസ്‌കാരം

[തിരുത്തുക]
പേര്ഇനം
1കലാനിലയം ഭാസ്‌കരൻ നായർനാടകം
2സി.വി.ദേവ്നാടകം
3മഹാശയൻനാടകം
4ജോർജ്ജ് കണക്കശേരിനാടകം
5ചന്ദ്രശേഖരൻ തിക്കോടിനാടകം
6കബീർ ദാസ്നാടകം
7നമശിവായൻനാടകം
8സൗദാമിനിനാടകം
9കുമ്പളം വക്കച്ചൻനാടകം
10അലിയാർ പുന്നപ്രനാടകം
11മുഹമ്മദ് പേരാമ്പ്രനാടകം
12ആലപ്പി രമണൻകഥാപ്രസംഗം
13സുകു ഇടമറ്റം(വി.എ. സുകുമാരൻ നായർ)ചമയം
14ഗിരിജ ബാലകൃഷ്ണൻസോപാന സംഗീതം
15 മണിയൻപറമ്പിൽ മണിനായർ(മണി ചേർപ്പ്)ഇലത്താളം
16ജോയ് സാക്സ്ക്ലാരനറ്റ്, സാക്സഫോൺ
17പപ്പൻ നെല്ലിക്കോട്നാടകം
18മാർഗി വിജയകുമാർകഥകളി
19 പഴുവിൽ ഗോപിനാഥ്ഓട്ടൻതുള്ളൽ
20പത്മനാഭൻ കോഴിക്കോട് (പപ്പൻ)ഉപകരണസംഗീതം
21പങ്കജാക്ഷൻ കൊല്ലംവായ്പാട്ട്
22ടി.കെ.ഡി. മുഴപ്പിലങ്ങാട്നാടകം
23കലാമണ്ഡലം സുകുമാരൻകഥകളി

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-03-12. Retrieved 2022-07-10.
  2. https://archive.org/details/ksna-award-2021-press-release_202207