പി.സി. ചന്ദ്രബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2021ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കലാകാരനാണ് പി.സി. ചന്ദ്രബോസ്. ഉപകരണ സംഗീതം വിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം. ഒരേ സമയം ഒന്നിലധികം സംഗീതഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ബോസ് ലിംകാ ബുക്ക് ഓഫ് റിക്കാർഡിനുടമയാണ്.[1][2]

ജീവിതരേഖ[തിരുത്തുക]

പുതുവൈപ്പ് സ്വദേശിയായ മജീഷ്യനും സംഗീതജ്ഞനും അധ്യാപകനുമാണ് പി.സി. ചന്ദ്രബോസ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2021)[3]

അവലംബം[തിരുത്തുക]

  1. https://www.thehindu.com/news/cities/Kochi/On-his-way-to-drumming-up-a-world-record/article13980663.ece
  2. https://www.madhyamam.com/kerala/kerala-sangeetha-nataka-academy-awards-announced-953909
  3. https://www.deshabhimani.com/news/kerala/news-kerala-12-03-2022/1006794
"https://ml.wikipedia.org/w/index.php?title=പി.സി._ചന്ദ്രബോസ്&oldid=3724215" എന്ന താളിൽനിന്ന് ശേഖരിച്ചത്